തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും
തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കഹറാമന്‍മറാഷില്‍ നിന്ന് രക്ഷപെട്ടവരില്‍ 2 മലയാളികളും. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖിയുമാണ് രക്ഷപെട്ടവര്‍. മുന്നറിയിപ്പ് സൈറണ്‍ കേട്ടതിന് പിന്നാലെ പുറത്തേക്കോടിയതിനാലാണ് ഇരുവരും തലനാരിഴയ്ക്ക് രക്ഷപെട്ടത്....