newskairali

വയനാട്ടിൽ മന്ത്രവാദ പീഡനം; 19കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും

വയനാട്ടിൽ വീണ്ടും മന്ത്രവാദ പീഢനം. ‌വാളാടിലെ പത്തൊൻപത്കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും. വാളാട്‌ സ്വദേശിനിക്കാണ്‌ മന്ത്രവാദത്തിന്റെ പേരിൽ അതിക്രൂര....

പതിനാറ്‌ മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയറെത്തിക്കാം; കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് തുടക്കമായി

പതിനാറ്‌ മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്ന ലക്ഷ്യത്തിൽ കെഎസ്ആർടിസി നടപ്പാക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്. കെഎസ്ആർടിസി....

ഈ പള്ളിയിൽ മരണ അറിയിപ്പിന്‌ ജാതിയോ മതമോ ഇല്ല; മതസൗഹാർദ്ദത്തിന്റെ മാതൃകയായി തട്ടുപറമ്പ് ജമാ അത്ത് പള്ളി

ജാതിക്കും മതത്തിനും പ്രാധാന്യം നൽകാതെ മനുഷ്യത്വത്തിന്‌ മാത്രം പ്രാധാന്യം നൽകുന്ന ഒരു പള്ളിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. മൂവാറ്റുപുഴ പേഴക്കാപ്പള്ളി....

ആദിപുരുഷ് കാണാൻ കുരങ്ങനെത്തി; ഹനുമാനെന്ന് നിർമ്മാതാക്കൾ; വീഡിയോ വൈറൽ

‘ആദിപുരുഷ്’ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരുന്നത്. സിനിമ കാണാൻ ഹനുമാൻ വരും എന്ന തരത്തിലുള്ള....

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി

കോവിഡ് കാലത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ....

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ....

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന് മുന്നിൽ മരിച്ച....

സിമ്പക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹൻലാൽ; ചിത്രം വൈറൽ

നടൻ മോഹൻലാൽ വളർത്തുനായക്കൊപ്പം പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിമ്പ എന്ന തന്റെ പെറ്റ് ​ഡോ​ഗിന് ഒപ്പമുള്ള....

എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു

എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്.....

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ....

മണിപ്പൂരിൽ സംഘർഷം രൂക്ഷം; കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു

മണിപ്പൂരിൽ സംഘർഷം രൂക്ഷം.കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു. മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി....

ബിപോർജോയ്; 940 ​ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു

ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ....

സാന്ത്വന പെട്ടിയില്‍ നിന്ന് വരെ പണം മോഷണം പോയി; കള്ളനായി തെരച്ചിൽ തുടങ്ങി പൊലീസ്

കാസർഗോഡ് ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍. കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു. രണ്ട് സ്കൂളുകളിലാണ് മോഷണം....

ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി; രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും

ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി.രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് മുന്നറിയിപ്പ്. മം​ഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ​ഹർജി....

ബിപോർജോയ്; ഗുജറാത്തിൽ വ്യാപക നാശനഷ്ടം

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ​ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു.....

ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില വര്‍ധിക്കുന്നു, 32,000 രൂപ വരെ ഉയര്‍ന്നു

ജൂണ്‍മാസം മുതല്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. പല കമ്പനികളും 18 ശതമാനത്തോളമാണ് വില കൂട്ടിയത്. വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്കുള്ള സബ്‌സിഡിയില്‍....

മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫിന് ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

ചവറ കെഎംഎംഎൽ മാനേജിങ്‌ ഡയറക്‌ടറുടെ പരാതിയിൽ മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ്‌ ജയചന്ദ്രൻ ഇലങ്കത്തിന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഭരണസമിതിയോഗത്തിന്‍റെ....

പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു

പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു. മലപ്പുറം പൊന്നാനി ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ....

ഗുരുവായൂരിലെ പെണ്‍കുട്ടികളുടെ മരണം കൊലപാതകം, അച്ഛനെ ഉടന്‍ അറസ്റ്റ് ചെയ്യും

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ....

ബിപോർജോയ്: ഗുജറാത്തിൽ വ്യാപക നാശനഷ്ടം, വെള്ളപ്പൊക്കത്തിനും സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നുപോയി. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി....

ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61)....

Page 178 of 5899 1 175 176 177 178 179 180 181 5,899