newzkairali – Page 2 – Kairali News | Kairali News Live l Latest Malayalam News
Tuesday, May 11, 2021
newzkairali

newzkairali

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കോഴിക്കോട് ജില്ലയില്‍ 2522 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 4995

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി....

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3280 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍...

സ്വര്‍ണ്ണം കടത്തിയതിന് തെളിവ് ചോദിച്ച് കോടതി

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ വിഞ്ജാപനം സര്‍ക്കാര്‍ പുറത്തിറക്കി

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടന്നോ, പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം...

മത്സ്യബന്ധനത്തിന് പോയ 11 തൊഴിലാളികളെ കാണ്മാനില്ല

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം...

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍...

കര്‍ഷകരെ ആക്ഷേപിച്ച് കൃഷ്ണകുമാര്‍; കര്‍ഷകര്‍ക്കൊപ്പം നിന്നവരേയും അധിക്ഷേപിച്ചു

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി ജി. ​കൃ​ഷ്ണ​കു​മാ​ർ

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യും ന​ട​നു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി...

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

ലോക്ഡൗണിനിടെ അമിതമായ തിരക്ക് അനുഭവപ്പെട്ട പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടമെത്തിയതിനെ തുടർന്നാണ് പച്ചക്കറി ചന്ത...

‘കൊവിഡ് സമ്മര്‍ദ്ദം മാറാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതി’:  മണ്ടന്‍ വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി

‘കൊവിഡ് സമ്മര്‍ദ്ദം മാറാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതി’: മണ്ടന്‍ വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് രോഗമുണ്ടാക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. പിന്നാലെ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തി. ശരീരത്തിന്റെ പ്രതിരോധശേഷി...

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

കൊവിഡ് പ്രതിരോധം: നോഡൽ ഓഫീസർമാരെ നിയമിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കുന്നതിന് സംസ്ഥാനതല വാർ റൂമിന്റെ ഭാഗമായി 11 നോഡൽ ഓഫിസർമാരെ നിയമിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്; ചികിത്സാ നിരക്ക് ഇങ്ങനെ

കൊച്ചി: കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി...

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

വിശപ്പുരഹിത കേരളം പദ്ധതി: എണ്ണത്തിൽ സെഞ്ച്വറി തികച്ച് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ നൂറാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ മുറിഞ്ഞപാലത്ത് പ്രവർത്തനം തുടങ്ങി. നവജീവൻ അയൽക്കൂട്ടാംഗങ്ങളാണ് കോസ്‌മോപോളിറ്റൻ ആശുപത്രിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന ജനകീയ...

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ ജില്ലാതല സമിതിക്ക് രൂപം നൽകി

കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാതല സമിതിക്ക് രൂപം നൽകി. എഡിഎം നേതൃത്വം നൽകുന്ന ജില്ലാ ഓക്സിജൻ വാർ റൂം പ്രവർത്തനം തുടങ്ങി. എല്ലാ ആരോഗ്യ...

പ്രവാസി മലയാളികളെ കൊല്ലാക്കൊല ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

ഇന്ത്യയ്ക്ക് പുറമേ നാല് രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്കേർപ്പെടുത്തി യുഎഇ

ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി...

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി (80) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. 1976ല്‍ പുറത്തിറങ്ങിയ...

മാനവികതയുടെ പൂക്കൾ വിടരട്ടെ: മനുഷ്യത്വം നിറയട്ടെ

മാനവികതയുടെ പൂക്കൾ വിടരട്ടെ: മനുഷ്യത്വം നിറയട്ടെ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്വന്തം വാഹനം നൽകി മാതൃകയാവുകയാണ് ഫറോക്ക് മുനിസിപ്പാലിറ്റി പെരുമുഖം സ്വദേശിയായ കൊണ്ടേടൻ കൃഷ്ണേട്ടൻ. രാജ്യമൊന്നടങ്കം കൊവിഡ് മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ എല്ലാ...

എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; കൊവിഡ് വ്യാപനത്തിനിടെ പകല്‍ക്കൊള്ള നടത്തി സ്വകാര്യ ആശുപത്രികള്‍

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു....

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ ആക്രമണം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ ആക്രമണം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ തീവ്രവാദികളുടെ ആക്രമണം ,സംഘപരിവാർ സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാർ സന്ദർശിക്കവെയാണ് വീണ്ടും...

‘ഈ വിജയം സമര്‍പ്പിക്കുന്നത് എ കെ ജിക്ക്’; തൃത്താലയിലെ തിളക്കമാര്‍ന്ന വിജയത്തോടു പ്രതികരിച്ച് എം ബി രാജേഷ്

കൊവിഡ് ബാധിച്ച ബി.ജെ.പി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം ബി രാജേഷ്

കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം ബി രാജേഷ്. കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവർത്തനം ഒരു മഹാ മാതൃകയാണെന്ന്...

കൊവിഡ് രണ്ടാം തരംഗം: ഓക്സിജൻ ക്ഷാമം രൂക്ഷം

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്നു കേന്ദ്രത്തോട് കേരളം

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം....

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

കൊവിഡ് ബാധിച്ച് അലിഗഡ് മുസ്‌ലിം സര്‍വകലാലാശാലയിലെ 16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്, കാമ്പസില്‍ പടരുന്നത് ജനിതകമാറ്റം വന്ന വൈറസാണോ എന്നത് സംബന്ധിച്ച് പഠനം...

നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ

നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ

ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ...

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ലോക്ക്ഡൗൺ: തെരുവില്‍ കിടക്കുന്നവരുടെ വിശപ്പകറ്റാന്‍ ഡി.വൈ.എഫ്‌.ഐ

അടച്ചിരിക്കലിന്റെ കാലത്ത് തലചായ്ക്കാൻ ഇടമില്ലാത്ത ചിലരുണ്ട് തെരുവുകളിൽ. ആരുമില്ലാത്തവരുടെ വിശപ്പകറ്റുകയാണ് സഹജീവികൾ. ഡി.വൈ.എഫ്.ഐയും ആ നന്മയുടെ ഭാ​ഗമാകുകയാണ്. സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭക്ഷണവിതരണം ആരംഭിച്ചു. വരുന്ന...

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം

  കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരം.കണ്ണൂരിൽ നിന്നും സിലിണ്ടറുകൾ ഉടൻ എത്തിക്കും. മംഗളുരുവിൽ നിന്നും അടിയന്തരാവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാക്കും. ഓക്സിജൻ ക്ഷാമമുള്ള ആശുപത്രികളിൽ നിന്നും...

കള്ളപ്പേരില്‍ അഭിജിത്തിന്റെ കൊവിഡ് ടെസ്റ്റ്; കൊവിഡ് പരത്തുന്നതിന് നടത്തുന്ന ആസൂത്രിത നീക്കമെന്ന് എ എ റഹീം

തെരുവ് നായകള്‍ക്കും, പക്ഷികള്‍ക്കും കൂടി ഭക്ഷണവും വെള്ളവും കരുതണം: പ്രാവർത്തികമാക്കി മുഖ്യമന്ത്രിയുടെ നാട്ടിലെ ഡി വൈ എഫ് ഐ പിള്ളേര്‍

തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച്‌ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ പിള്ളേർ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ. പ്ലാവിലകൾ...

കൊവിഡ് പ്രതിരോധത്തില്‍ കേരളം മെച്ചപ്പെട്ട നിലയില്‍; മരണനിരക്ക് 0.4 ശതമാനം; വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സൗജന്യം: കെകെ ശൈലജ ടീച്ചര്‍

കൂടുതല്‍ വാക്‌സിന്‍ ഉടൻ കേരളത്തിൽ എത്തുമെന്ന് കെ കെ ശൈലജ ടീച്ചർ

ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്‌സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ്...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കൊവിഡ്​; തമിഴ്​നാട്ടിൽ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു

തമിഴ്​നാട്ടിൽ കൊവിഡ്​ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്​. കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ്​ കൊവിഡ്​ ബാധിച്ച്‌​ മരിച്ചത്​. അതിൽ എട്ടുമാസം...

രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സമ്പൂര്‍ണ്ണ വാക്സിനേഷനും ലോക്ഡൗണും: അമേരിക്ക

രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സമ്പൂര്‍ണ്ണ വാക്സിനേഷനും ലോക്ഡൗണും: അമേരിക്ക

ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി...

‘സര്‍വ്വേ നടത്താന്‍ വന്നവന്മാരെ വിളിച്ച് ആ കാശിങ്ങ് തിരികെ വാങ്ങിച്ചേക്ക്’, താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ച മാധ്യമത്തെ ട്രോളി കെ ബി ഗണേഷ് കുമാര്‍

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാർ

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്.മന്ത്രിസഭയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തണമെന്നും...

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍; പച്ച, ഓറഞ്ച് (ബി) മേഖലകളില്‍ ഉള്‍പ്പെട്ട ഏഴു ജില്ലകള്‍ സാധാരണനിലയിലേക്ക്; 88 ഹോട്ട്‌സ്പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരും

ഇ-പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു, അനാവശ്യമായി പാസിന് അപേക്ഷിച്ചാൽ കേസെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. എന്നാൽ ,1,40,642...

നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്‍) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു

നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്‍) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു

നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്‍) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് വീട്ടില്‍...

യമുനയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് ആരോപണം, ആശങ്കയോടെ പ്രദേശവാസികൾ

യമുനയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് ആരോപണം, ആശങ്കയോടെ പ്രദേശവാസികൾ

ലഖ്​നോ: ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ. കൊവിഡ്​ സാഹചര്യത്തിൽ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങൾ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ആശങ്കയിലാഴ്​ത്തി.​ തൊട്ടടു​ത്ത ഗ്രാമവാസികൾ...

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. 13 അംഗ കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി ജെ...

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയ ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ അന്വേഷണം

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയ ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ അന്വേഷണം

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം...

‘കൊവിഡ് ബാധിതര്‍ക്ക് ചികിത്സയെന്തിന്, ഞാന്‍ പറയുന്നത് കേട്ടാല്‍ പോരെ?’: ബാബാ രാംദേവിന്റെ പ്രസ്താവന വിവാദമാകുന്നു, പരാതി നല്‍കി ഐ എം എ

‘കൊവിഡ് ബാധിതര്‍ക്ക് ചികിത്സയെന്തിന്, ഞാന്‍ പറയുന്നത് കേട്ടാല്‍ പോരെ?’: ബാബാ രാംദേവിന്റെ പ്രസ്താവന വിവാദമാകുന്നു, പരാതി നല്‍കി ഐ എം എ

യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ നവ്ജ്യോത് ദാഹിയ. കൊവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ്...

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇരട്ട ജനിതക മാറ്റം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് 3.6 ലക്ഷം പുതിയ കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍

ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ...

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പട്ടികയില്‍; അടുത്തയാഴ്ച പരിഗണിക്കാന്‍ സാധ്യത

കേന്ദ്രത്തിന്റെ സത്യവാങ്മൂലം രാവിലെ പത്രത്തിൽ വായിച്ചെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളില്‍...

അവശ്യസാധനങ്ങളും മരുന്നുകളും വേണോ? സഹായവുമായി കണ്‍സ്യൂമര്‍ഫെഡ്

അവശ്യസാധനങ്ങളും മരുന്നുകളും വേണോ? സഹായവുമായി കണ്‍സ്യൂമര്‍ഫെഡ്

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി കണ്‍സ്യൂമര്‍ഫെഡ്. പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതല്‍ എല്ലാം വീട്ടുപടിക്കല്‍ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ്...

നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി

നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി

ദില്ലി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ചു....

ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്‌സിജൻ ടാങ്കറെത്താൻ വൈകിയതിനെ തുടർന്ന് തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴ് കൊവിഡ് രോഗികൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർക്ക് വഴി തെറ്റിയതിനെ തുടർന്നാണ് ആശുപത്രിയിൽ ഓക്‌സിജനെത്താൻ...

കൊവിഡ് പൊസിറ്റീവ് ആയ ആളുടെ വീട്ടിലെ ആടുകള്‍ക്ക് അന്നമെത്തിച്ച് നല്‍കി ഡി വൈ എഫ് ഐ കരിമണ്‍കോട് യൂണിറ്റ്

കൊവിഡ് പൊസിറ്റീവ് ആയ ആളുടെ വീട്ടിലെ ആടുകള്‍ക്ക് അന്നമെത്തിച്ച് നല്‍കി ഡി വൈ എഫ് ഐ കരിമണ്‍കോട് യൂണിറ്റ്

കരുതല്‍ മനുഷ്യര്‍ക്ക് മാത്രമല്ല ജന്തു ജീവികളും അനുവര്യമാണെന്ന് തെളിയിച്ചിരിക്കയാണ് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം കരിമണ്‍കോട് യൂണിറ്റ് ഡി വൈ എഫ്...

പുതുച്ചേരിയില്‍ ബിജെപി മുന്നേറ്റം; നാരായണസാമി സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞു

പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കൊവിഡ്

സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയ്ക്ക് കൊവിഡ്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍...

മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണം; യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണം; യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ സന്തോഷ് കുമാര്‍ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍...

സംഘടനാശേഷിയില്ലാത്ത വെറുമൊരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി-കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്  മലയാള മനോരമയുടെ പത്രാധിപ കുറിപ്പ്

സംഘടനാശേഷിയില്ലാത്ത വെറുമൊരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി-കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മലയാള മനോരമയുടെ പത്രാധിപ കുറിപ്പ്

രാഷ്ട്രീയ സമവാക്യങ്ങള്‍ക്കു പുറത്തുപോയ കോണ്‍ഗ്രസിന്റെ അപചയത്തെ വിമര്‍ശിച്ച് മലയാള മനോരമയുടെ പത്രാധിപക്കുറിപ്പ്. ജനങ്ങളില്‍ നിന്നും ജനഹിതത്തില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ അകന്നു പോയെന്നും അച്ചടക്കബോധമില്ലായ്മ പാര്‍ട്ടിയെ എത്രത്തോളം...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും ബംഗാളിലെയും കനത്ത പരാജയം ചൂണ്ടിക്കാട്ടി കടുത്ത...

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ് ​കേസുകളിൽ വൻവർധന

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ്​ കേസുകളിൽ വൻവർധന. ഒരുമാസം ​കൊണ്ട്​ 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ...

തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

എ​റ​ണാ​കു​ള​ത്ത് കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കും

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​താ​ത് പ്ര​ദേ​ശ​ത്ത് കു​റ​ഞ്ഞ​ത് ഒ​രു...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്: ജയം ഒന്നിനെതിരേ മൂന്നു ഗോളിന്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്: ജയം ഒന്നിനെതിരേ മൂന്നു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലയ്‌ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. വില്ലാപാർക്കിൽ നടന്ന...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് കൊവിഡ് മാർഗരേഖ പുതുക്കി. സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാർഗരേഖ. കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ...

Page 2 of 17 1 2 3 17

Latest Updates

Advertising

Don't Miss