newskairali

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഒന്നാം പ്രതി ഷെഫീക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ....

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴ് ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.....

എന്‍റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഞാന്‍ ഉടന്‍ മരണപ്പെട്ടേക്കാം; കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി സ്റ്റാന്‍ സ്വാമി അന്ന് പറഞ്ഞത്…

എന്‍റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം…അന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.....

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി....

സ്വർണ്ണക്കടത്ത്: യുഎപിഎ നിലനില്‍ക്കില്ല, ജാമ്യം തേടി സ്വപ്ന ഹൈക്കോടതിയില്‍

നയതന്ത്രചാനൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം....

മൊഡേണ വാക്​സിന്‍ ഈ മാസം പകുതിയോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കൊവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ....

രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം പൊളിഞ്ഞു: മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി,വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിഷ്ണു

മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി.ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിഷ്ണുവാണ് കൂട്ടുകാരന് മൊബൈൽ ഫോൺ....

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാഹിസറിലാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ....

വനിതാ സംവിധായകരെ കണ്ടെത്താന്‍ തിരക്കഥ ശില്പശാല തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ വനിത ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ, ചലച്ചിത്ര സംവിധായകരെ കണ്ടെത്താനായി....

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും മരം മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്, എന്‍സിപിക്ക് ആ വിവാദങ്ങളില്‍ പങ്കില്ല; പി സി ചാക്കോ

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും മരം മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. എന്‍സിപിക്ക് ആ വിവാദങ്ങളില്‍....

ജാനവിക്ക് കുഞ്ഞ് പിറന്നു: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവിക്ക് കുഞ്ഞു പിറന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു.....

ഓണ്‍ലൈന്‍ ക്ലാസിലിരുന്നു മടുത്ത ആറാംക്ലാസുകാരന്‍റെ വീഡിയോ;  കുട്ടിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് മന്ത്രി വി ശിവൻകുട്ടി

ഓണ്‍ലൈന്‍ ക്ലാസിലിരുന്നു മടുത്ത ആറാംക്ലാസുകാരന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിവരമറിഞ്ഞയുടന്‍  കുട്ടിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് വിദ്യാഭ്യാസ മന്ത്രി....

വിസ്മയയുടെ മരണം: പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വിസ്മയക്കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക....

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂലിലേയ്ക്ക്

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച....

മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി

മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനമായി മാമുക്കോയ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.മാമുക്കോയയുടെ പിറന്നാളിന് മുന്നോടിയായാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.....

കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട;  84 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

കൊല്ലം ചാത്തന്നൂരിൽ ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് പുടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണുചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ്....

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം: മൂന്നാം തരംഗം മുന്നിൽ കണ്ട് ജാഗ്രത തുടരണം

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി.പ്രതിദിന കേസ് കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ....

ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്ന് വീണ് 50 മരണം

ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും സൈനികരാണ്.....

കശ്മീർ വിഷയം; പ്രധാനമന്ത്രിയുമായു‍ള്ള ചർച്ചയിൽ അതൃപ്തി അറിയിച്ച് ഗുപ്കർ സഖ്യം 

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ദില്ലിയിൽ വച്ച് നടന്ന നടന്ന ചർച്ചയിൽ ഗുപ്കർ സഖ്യം അതൃപ്തി അറിയിച്ചു. കാശ്മീരിലെ  രാഷ്ട്രീയ....

ഡല്‍ഹിലും സെഞ്ച്വറിയടിക്കാന്‍ കുതിച്ച് പെട്രോള്‍ വില

രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള്‍ കേരളത്തിലുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹിലും പെട്രോള്‍ വില....

ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം: ജന്തുജന്യ രോഗങ്ങള്‍ വലിയ വെല്ലുവിളിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മഹാമാരിക്കാലത്തെ ലോക ജന്തുജന്യ രോഗ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും....

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി പി ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും....

Page 2447 of 5899 1 2,444 2,445 2,446 2,447 2,448 2,449 2,450 5,899