newskairali

എസ് ബി ഐ ചട്ടം ലംഘിച്ചതിന്റെ തെളിവുകള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു. സര്‍വിസ് ചാര്‍ജ് ഈടാക്കരുതെന്ന റിസര്‍വ് ബാങ്ക് നിയമം ഉള്ളപ്പോഴാണ് എസ്.ബി.ഐയുടെ ചട്ട ലംഘനം

പഴയ നോട്ടുകള്‍ മാറി നല്‍കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാകരുതെന്ന് റിസര്‍വ് ബാങ്കിന്റെ ഡിപാര്‍ട്‌മെന്റ് പേയ്‌മെന്റ് സെറ്റില്‌മെന്റ് 2014ല്‍ ഇറക്കിയ ഉത്തരവില്‍....

വെള്ളാപ്പള്ളിയുടെ എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലേക്ക്; ഏറ്റവും വലിയ ബാലറ്റ് പേപ്പറെന്ന ചരിത്രം സ്വന്തമാകുമോയെന്നറിയാന്‍ കാത്തിരിക്കാം

വെള്ളാപ്പള്ളിയുടെ പക്കലുള്ള കള്ളതാക്കോല്‍ വാങ്ങി തങ്ങള്‍ കുത്തുവിളക്ക് തെളിയിക്കുമെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്.....

ആ തട്ടം ഒര്‍ജിനലല്ലേ; നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരസാന്നിധ്യമായ മുസ്ലിം വനിതയുടെ തട്ടമില്ലാത്ത ഫോട്ടോകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ചോദ്യമുന്നയിക്കുന്നു

ലഖ്‌നൗ: നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതുമുതലുള്ള റാലികളിലെയും പരിപാടികളിലേയും സ്ഥിര സാന്നിധ്യമാണ് പര്‍ദ്ദയണിഞ്ഞ് തട്ടമിട്ട് നില്‍ക്കുന്ന ഇവര്‍. ഉത്തരേന്ത്യയില്‍ എവിടെയും നരേന്ദ്രമോദിക്കും....

ആതുരാലയത്തിന് നേരെയും RSS ന്റെ കൊടുംക്രൂരത; പരിയാരം മെഡിക്കല്‍ കോളേജിലെ RSS ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു; ആക്രമണം നടത്തിയത് RSS നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

കണ്ണൂര്‍: ഹര്‍ത്താലിനിടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുറഹിമാനെയും....

ഗവര്‍ണര്‍ക്കെതിരെയും ശോഭ സുരേന്ദ്രന്റെ വാള്‍; ഗവര്‍ണര്‍ പണി മതിയാക്കി ഇറങ്ങിപ്പോകണമെന്ന് ശോഭ; പ്രസംഗം വിവാദത്തില്‍

ദില്ലി: സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഗവര്‍ണര്‍ പദവിയോട് പി....

പടച്ചോനേ… ഇങ്ങള് കാത്തോളിന്‍…..പരീക്ഷയ്ക്ക് ബ്ലോക്കിംഗിനെക്കുറിച്ചെഴുതി അധ്യാപകരെ ഞെട്ടിച്ച അനുഭവവുമായി സുരഭി ജെ ബി ജംഗ്ഷനില്‍

ബ്ലോക്കിംഗിനൊപ്പം പുവര്‍ തീയറ്ററിനെക്കൂറിച്ചും ആദ്യമായി കേട്ടത് ചോദ്യപ്പേപ്പറിലായിരുന്നു. ....

കണ്ണില്‍ ചോരയില്ലാത്ത അധ്യാപകര്‍; അസംബ്ലിയില്‍ ബാഗ് തൂക്കി നിന്ന വിദ്യാര്‍ഥിക്ക് വൈസ് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമായി

സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിയായ സെര്‍വന്‍ ടെറന്‍സാണ് സ്‌കൂള്‍ ബാഗ് തൂക്കി നിന്നതിന് കൊടിയ പീഡനം ഏറ്റുവാങ്ങിയത്‌....

പ്ലേ ഓഫിലെത്താനും ഫൈനല്‍; ഐ പി എല്‍ ആവേശം അലയടിച്ചുയരുന്നു

സ്മിത്തും ധോണിയും അണിനിരക്കുന്ന പുനെ സൂപ്പര്‍ ജയന്റ്‌സും മാക്‌സ്വെല്ലിന്റെ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് പ്ലേ ഓഫ് കടമ്പ കടക്കാനായി കാത്തുനില്‍ക്കുന്നത്.....

പെട്രോള്‍ പമ്പ് സമരം തുടരുന്നു

ദില്ലി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് അര്‍ദ്ധരാത്രി തന്നെ പൂട്ട് വീണിരുന്നു. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് സമരം. ആറുവര്‍ഷം മുമ്പ് സര്‍ക്കാരിനു....

ഗണേഷ്‌കുമാറിനെ മന്ത്രി ആക്കണമായിരുന്നെന്ന് ബാലകൃഷ്ണപിള്ള; പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും പിള്ള

കൊല്ലം: 5 വര്‍ഷം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം പ്രതിപക്ഷത്തും ഭരണപക്ഷത്തും നടക്കുന്നതായി കേരള കോണ്‍ഗ്രസ് ബി....

എച്ച്1 എന്‍1 33 ജീവനുകള്‍ കവര്‍ന്നെടുത്തു; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ കടുത്ത ഭീതി ഉയര്‍ത്തിക്കൊണ്ടാണ് എച്ച് 1 എന്‍ 1 പടര്‍ന്നു പിടിക്കുന്നത്. മഴക്കാലം കൂടിയെത്തുന്നതോടെ എച്ച്....

മനസാക്ഷി മരിച്ചിട്ടില്ല; ആത്മഹത്യചെയ്യാന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ബെയ്ജിങ്: ജീവനൊടുക്കാന്‍ ട്രെയിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ട്രെയിന് മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നില്‍....

തരംഗമാകാന്‍ പൂമരത്തിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.....

സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം ചര്‍ച്ചയാകുന്നു. വിവാഹ ധൂര്‍ത്ത് ഒഴിവാക്കി; പണം നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിന് നല്‍കും

തിരുവനന്തപുരം: വിവാഹധൂര്‍ത്തിന്റെ കാര്യത്തില്‍ എല്ലാവരും മത്സരിക്കുന്ന കാലത്താണ് സൂര്യകൃഷ്ണമൂര്‍ത്തി മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത്. ധൂര്‍ത്ത് പാടേ ഒഴിവാക്കി പൂജാമുറിയില്‍ വെച്ചായിരുന്നു....

ബാഹുബലി 2 തകര്‍ത്ത പ്രതാപം തിരിച്ചുപിടിക്കാന്‍ ബോളിവുഡ്; ഇതിഹാസമാകാന്‍ സല്ലുഭായ് വരുന്നു

ഇന്ത്യന്‍ വെള്ളിത്തിരയിലെ സര്‍വ്വകാല റെക്കോഡുകളും തിരുത്തി എഴുതിയാണ് രാജമൗലി ചിത്രം ബാഹുബലി കുതിക്കുന്നത്. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന....

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപ്പാടങ്ങളിലൊന്നാണ് കരിങ്ങാലി പാടം. വിസ്തൃതമായ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം....

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി; കേരള മാതൃകയ്ക്ക് അന്താരാഷ്ട്രാ മാധ്യമങ്ങളുടെയും അഭിനന്ദനം

കൊച്ചി മെട്രോ ഭിന്നലിംഗക്കാരായ 23 പേരെയാണ് ടിക്കറ്റ് കൌണ്ടറുകളിലുള്‍പ്പെടെ നിയമിച്ചത്. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംരഭമാണ് കൊച്ചി....

പെണ്ണിനെ ആണാക്കുന്ന സ്റ്റിറോയിഡുകള്‍; ജനനേന്ദ്രിയത്തില്‍ പോലും അത്ഭുതമാറ്റം സംഭവിച്ച സ്ത്രീയുടെ കഥ

ഒരു ഡോക്യുമെന്റിയിലൂടെയാണ് തന്റെ ജീവിതം മാറ്റിമറിച്ച സ്റ്റിറോയിഡുപയോഗത്തെക്കുറിച്ച് അവര്‍ വിവരിച്ചത്....

മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ശ്രുതി ഹരിഹരന്‍ പരാതി നല്‍കി; സിനിമാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക്....

പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവെന്ന വാദത്തിന് അര്‍ത്ഥമുണ്ടോ? ബലാത്സംഗത്തിനിരയായ യുവതിയുടെ ട്വീറ്റുകള്‍ കഥ പറയുന്നു

പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവെന്ന വാദത്തിന് അര്‍ത്ഥമുണ്ടോ? കരുത്തനായ പുരുഷന് അടിമപ്പെട്ട് ക്രൂരപീഡനത്തിന് ഇരയായ ബ്രിട്ടീഷുകാരിയായ യുവതി ഈ ചോദ്യത്തിന്....

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ....

തട്ടികൊണ്ടുപോയി 14 മാസം കഴിഞ്ഞു; ഫാ. ടോം ഉഴുന്നാലിന്റെ മോചനക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലംഭാവം വെടിയണമെന്ന് സിപിഐ എം

കോട്ടയം സ്വദേശിയായ ഫാ.ടോമിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തട്ടിക്കൊണ്ടുപോയത്.....

വിക്രമിനൊപ്പം തമന്നയും അധോലോകത്ത്; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴകത്തിന്റെ സ്വന്തം ചിയാന്‍ വിക്രമിന്റെ സ്‌കെച്ച് എന്ന ചിത്രമാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. തമന്നയാണ്....

പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

2016-17 വര്‍ഷത്തില്‍ ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3762 ദശലക്ഷം ക്യുബിക് അടി....

Page 2454 of 2691 1 2,451 2,452 2,453 2,454 2,455 2,456 2,457 2,691