newskairali

വാളയാര്‍ സഹോദരിമാരുടെ പീഡനം; അയല്‍വാസിയായ 17കാരന്‍ അറസ്റ്റില്‍; രണ്ടു പെണ്‍കുട്ടികളെയും കൗമാരക്കാരന്‍ പീഡിപ്പിച്ചെന്ന് പൊലീസ്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പതിനേഴുകാരനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍....

ഐപിഎല്‍ കോഴ: ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ബിസിസിഐ; വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്ന് സിഇഒ

മുംബൈ: ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ബിസിസിഐ. വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും....

കേരളത്തിലെ നാലു ബാങ്കുകള്‍ കൂടി ലയനത്തിന് ഒരുങ്ങുന്നു

തൃശൂര്‍: കേരളത്തില്‍ ഹെഡോഫീസുള്ള നാല് സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കല്‍ ഭീഷണിയിലാണെന്ന് ബിഇഎഫ്‌ഐ (ബെഫി). കാത്തലിക്‌സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത്....

ഭാരം ചുമക്കുന്നവര്‍ക്കുമുണ്ട് അവകാശങ്ങള്‍ | കാട്ടാക്കട ശശി

കേരളത്തിലെ കടകമ്പോളങ്ങളിലും മലമുകളില്‍ കൂപ്പുകളിലും പാറ, മണല്‍ മേഖലയിലും കയറ്റിറക്കുരംഗത്ത് ഏര്‍പ്പെട്ടിട്ടുള്ള ചുമട്ടുതൊഴിലാളികളും ഈ മേഖലകളില്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന....

തിയേറ്ററിലെ ദേശീയഗാനം: ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി; സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ദില്ലി: തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി. കുഷ്ടരോഗികള്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, അന്ധര്‍ എന്നിവര്‍ക്കാണ് ഇളവ്....

എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി; തത്കാലം യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല; ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല

കോട്ടയം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കി.....

ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് പനീര്‍ശെല്‍വം; ദിനകരന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി; ശശികല ജനറല്‍ സെക്രട്ടറിയായത് ഭരണഘടനാ വിരുദ്ധം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ടി.ടി.വി ദിനകരന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി പനീര്‍സെല്‍വം. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും....

കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തരസര്‍വീസ് നടത്താന്‍ വിമാന കമ്പനികളുമായി 27ന് ചര്‍ച്ച; തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി നടത്തിയ ചര്‍ച്ചയില്‍

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍....

ദേശീയ പാതയില്‍ സിംഹക്കൂട്ടമിറങ്ങി; ഗതാഗതം സ്തംഭിച്ചു; വീഡിയോ വൈറല്‍

സഫാരി പാര്‍ക്കുകളിലെ റോഡുകളില്‍ക്കൂടി സിംഹമടക്കമുള്ള വന്യമൃഗങ്ങള്‍ മനുഷ്യരെ കാഴ്ചക്കാരാക്കി നടന്നുപോകുന്നത് സാധാരണ ദൃശ്യമാണ്. പക്ഷേ നാട്ടിലെ തിരക്കേറിയ ഹൈവേയില്‍ക്കൂടി സിംഹങ്ങള്‍....

പ്രകോപിപ്പിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലി; വിദ്യാര്‍ഥിനി തിരിച്ചും; വീഡിയോ വൈറല്‍

നിയന്ത്രണങ്ങളുണ്ടെങ്കിലും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിയ്ക്കുന്നത് ഇന്ത്യയില്‍ സാധാരണയാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരിച്ചടിക്കുന്നതോ മിക്കവാറും സംഭവിക്കാനിടയില്ലാത്തതും. എന്നാല്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍....

സുകേഷ് ചന്ദ്രശേഖരന്റെ കാമുകി, നടി ലീന മരിയ; ഇരുവരും നടത്തിയത് നിരവധി തട്ടിപ്പുകള്‍; നയിച്ചത് അത്യാഡംബര ജീവിതം

ദില്ലി: രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ അണ്ണാ ഡിഎംകെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ നിയോഗിച്ച ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന്റെ....

ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ദിനകരന്‍; പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാം; ശശികല ജനറല്‍ സെക്രട്ടറിയായി തുടരും

  ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ടി.ടി.വി ദിനകരന്‍. പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം....

രോഗങ്ങളകറ്റാന്‍ വെള്ളം കുടിച്ചാല്‍ മതി; വാട്ടര്‍ തെറാപ്പിയെ അറിയാം

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നര ലിറ്റര്‍ അഥവാ 56 ഗ്ലാസ് വെള്ളം വെറും വയറ്റില്‍ കുടിക്കുക. ഇതിനെയാണ് വാട്ടര്‍ തെറാപ്പി....

മാണി മടങ്ങിവരണമെന്ന് എംഎം ഹസന്‍; മാണിയെ ആരും പുറത്താക്കിയിട്ടില്ല, സ്വയം പുറത്തുപോയതാണ്; തിരിച്ചുവരവ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും....

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം; കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ജലഅതോറിറ്റി. പേപ്പാറ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാലാണ്....

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കുമ്മനം; മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടിയെന്ന് അവകാശവാദം; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടില്ല

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....

ചെല്‍സി വീഴുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അടി തെറ്റുമോ എന്നാണ് ലോകമെങ്ങുമുള്ള പ്രീമിയര്‍ ലീഗ് ആരാധകരുടെ ചോദ്യം. സീസണില്‍ വെറും ആറ്....

ചെല്‍സി വീഴുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അടി തെറ്റുമോ എന്നാണ് ലോകമെങ്ങുമുള്ള പ്രീമിയര്‍ ലീഗ് ആരാധകരുടെ ചോദ്യം. സീസണില്‍ വെറും ആറ്....

സ്‌നാപ് ചാറ്റ് പൊങ്കാല കനത്തു; ഒടുവില്‍ വിശദീകരണവുമായി സിഇഒ

ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സ്‌നാപ് ചാറ്റ് സിഇഒ. ഇന്ത്യക്കാരുടെ പൊങ്കാല കനത്തതോടെയാണ് സിഇഒ....

കൊല്ലത്ത് 15കാരി പ്രസവിച്ചു; പിതാവ് 14കാരന്‍

കൊല്ലം: കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. ഇന്നലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക്....

മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റ്; മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ സന്തോഷ് വേഷമിടുന്നത് ഇതാദ്യമായി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും പ്രധാനവേഷത്തില്‍. ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍....

എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐ, സിപിഐഎം നേതാക്കളും; വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് വിമത പക്ഷം

കൊല്ലം: കൊല്ലത്ത് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഐഎം നേതാക്കളെ മത്സര രംഗത്തിറക്കി വിമത പക്ഷം. സിപിഐ സംസ്ഥാന കൗണ്‍സില്‍....

നടി ആക്രമിക്കപ്പെട്ട കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാന്‍ ആലോചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനകം കുറ്റപത്രം....

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിക്കാര്‍ തന്നെ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിപ്രവര്‍ത്തകരുടെ സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ പരേതനായ മൂര്‍ത്തിയുടെ (മാധവന്‍) മകന്‍ ജയകുമാറി(44)നെയാണ്....

പഞ്ചാബിനെതിരെ ഹൈദരാബാദിന് അഞ്ചു റണ്‍സ് ജയം; നിര്‍ണായകമായത് ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ്

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ചു റണ്‍സിന്റെ വിജയം. 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്....

കേദലിനെ ചെന്നൈയിലെത്തിച്ച് പൊലീസ് തെളിവെടുത്തു; തുടര്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും; വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും സൂചന

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കേദല്‍ ജീന്‍സന്റെ ചെന്നൈയിലെ തെളിവെടുപ്പ്....

ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍....

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ പുനര്‍ നിര്‍വചിക്കണം; എകെജി പഠന ഗവേഷണ കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : എകെജി പഠന ഗവേഷണകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. 20ന്....

മലപ്പുറത്തെ വിജയം ലീഗിനോടുള്ള അചഞ്ചല വിശ്വാസമെന്ന് കെഎം മാണി; വോട്ട് കുറഞ്ഞതില്‍ യുഡിഎഫ് സ്വയം വിമര്‍ശനം നടത്തിയാല്‍ നന്ന്

കോട്ടയം : ലീഗിനോടും പികെ കുഞ്ഞാലിക്കട്ടിയോടുമുള്ള അചഞ്ചലമായ വിശ്വാസമാണ് മലപ്പുറത്തെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍....

ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ കവചത്തിന് മുന്‍ ലൈഫ്റ്റനന്റ് കേണലിന്റെ വിമര്‍ശനം; സൈന്യത്തിന്റെ വിശദീകരണം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. ‘ജീപ്പില്‍....

തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ....

ഫോര്‍ഡ് ഫിഗോയുടെ സ്‌പോട്‌സ് എഡിഷന്‍ വിപണിയില്‍

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഫിഗോയുടെ സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങളൊന്നുമില്ലാതെ രൂപത്തില്‍ മാത്രം ചെറിയ മിനുക്കു....

ക്രൂയിസ് കപ്പലില്‍വെച്ച് ഒരു ആഡംബര വിവാഹം; ദുബായ് വ്യവസായി അദേല്‍ സാജനും മുന്‍ മിസ് ഇന്ത്യ സനാ ഖാനും വധൂവരന്മാര്‍; വിവാഹം ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍

ദുബായ് : ക്രൂയിസ് കപ്പലുകളുടെ ചരിത്രത്തില്‍ ഇടം നേടി ഒരു വിവാഹം. ദുബായ് വ്യവസായിയായ അദേല്‍ സാജനും സനാ ഖാനുമാണ്....

നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ ഇനി സ്വന്തം വീടുകളിലേക്ക്; കുടുംബശ്രീ നിര്‍മ്മിക്കുന്നത് 29,000 വീടുകള്‍; നിര്‍മ്മാണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗം

തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന....

പ്രതിശ്രുത വധൂവരന്മാര്‍ ഇത്തവണത്തെ ഇരകള്‍; യാത്രക്കാര്‍ക്കെതിരെ അമേരിക്കന്‍ വിമാനക്കമ്പനിയുടെ ധാര്‍ഷ്ട്യം വീണ്ടും; അക്രമം സീറ്റുമാറി ഇരുന്നെന്നാക്ഷേപിച്ച്

കോസ്റ്റാറിക്ക : വിമാനത്തില്‍ നിന്ന് യാത്രക്കാരെ വലിച്ചിറക്കി വിട്ട അമേരിക്കന്‍ വിമാനക്കമ്പനി വീണ്ടും വിവാദത്തില്‍. പ്രതിശ്രുത വധൂവരന്‍മാരോടാണ് യുണൈറ്റ് എയര്‍ലൈന്‍സ്....

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; വര്‍ധിപ്പിച്ചത് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ....

സംഘപരിവാറേ….. കര്‍പാത്രിജി മഹാരാജിനെ മറന്നോ?

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം,....

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് വോട്ട് കുറഞ്ഞെന്ന് കോടിയേരി; ബിജെപിയുടെ രാഷ്ട്രീയത്തെ കേരളം നിരാകരിച്ചു; ആര്‍എസ്എസിനേറ്റ തിരിച്ചടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി

ദില്ലി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് മലപ്പുറത്ത് കുറഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

ബിജെപിയുടെ ഒറീസ പ്രഖ്യാപനം ദിവാസ്വപ്‌നമാണെന്ന് മലപ്പുറം തെളിയിച്ചു; ബിജെപി കേരളത്തില്‍ വേരുറപ്പിക്കാന്‍ പോകില്ലെന്ന് മലപ്പുറം വ്യക്തമാക്കിയെന്നും എകെ ആന്റണി

ദില്ലി: മലപ്പുറം തെരഞ്ഞടുപ്പു ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായുള്ള വിധിയെഴുത്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഒറീസയില്‍ ചേര്‍ന്ന....

സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

Page 2456 of 2674 1 2,453 2,454 2,455 2,456 2,457 2,458 2,459 2,674