മാഹി : തന്നെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂറുമാറി. ആര്‍എസ്എസുകാരെ കേസില്‍....
newskairali
കൊച്ചി : ഉദ്ഘാടനത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണിന് നാളെ തുടക്കമാകും. സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെയാണ് പൂര്‍ണ്ണ....
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായി എംഎം ഹസന്‍ തുടരും. വരുന്ന സംഘടനാ തെരഞ്ഞെടുപ്പുവരെ എംഎം ഹസന്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ്....
അമല്‍ നീരദ് – ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ആദ്യ സിനിമയാണ് സിഐഎ. പ്രേക്ഷകര്‍ക്ക് എപ്പോഴും എന്തെങ്കിലും പുതുമകള്‍ കാത്തു വെക്കുന്ന....
ദില്ലി : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അമിക്കസ്‌ക്യൂറി നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന....
പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍....
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയത്. പോരാട്ടവീര്യവുമായി എത്തിയ ബാഹുബലി 2ന്....
എറണാകുളം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. നടപടിക്രമങ്ങള്‍ തീരുമാനിച്ചത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണെന്നും....
ദില്ലി: സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ശശി തരൂരിനെതിരെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ....
സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം നടി അമലാ പോള്‍ സ്ഥിരമായി യാത്രകളിലാണ്. തന്റെ യാത്രാ വിശേഷങ്ങള്‍ പ്രേക്ഷകരുമായി....
തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യാന്‍....
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടുന്നു. 10 മുതല്‍ 20 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള....
കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാലു അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ....
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കു വനിത വിവാഹിതയാകുന്നു. തന്റെ വിവാഹം ജൂലൈയില്‍ നടക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള തന്നെയാണ് അറിയിച്ചത്. ബ്രിട്ടീഷ്....
കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. സിപിഐ ഉള്‍പ്പടെ ഇടതു പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് വിമത....
ശ്രീനഗര്‍: ജമ്മു കഞ്ചക് പൊലീസ് സ്റ്റേഷനില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം. മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര....
ഒരു ജഡ്ജിയെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കുന്നത് രാജ്യത്ത് ആദ്യം....
ദില്ലി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്ല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി.ഈ മാസം പത്തിനകം കോടതിയില്‍....
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....
ഫേസ്ബുക്ക് വിദ്വേഷ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധി. ഓസ്‌ട്രേലിയന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ഹര്‍ജിയിലാണ് വിധി. ഗ്രീന്‍ പാര്‍ട്ടി നേതാവ്....
സബ് മിഷന് അനുവദിക്കാമെന്ന് സ്പീക്കറുടെ ഉറപ്പ്....
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര ഇന്ന് സിബിഐയ്ക്കു പരാതി നല്‍കും.....
നടി മഡോണ സെബാസ്റ്റ്യന്റെ പുതിയ മ്യൂസിക് വീഡിയോ ഹിറ്റാകുന്നു. ഐഫോണില്‍, സ്റ്റോപ്പ് മോഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ബൂഗി....
പ്രശസ്തരെ കണ്ടാല്‍ ഒപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കാതെ അങ്ങ് പോകാന്‍ പറ്റുമോ. അതിപ്പോ ലോകം അത്ഭുതത്തോടെ മാത്രം കാണുന്ന മെസിയാണെങ്കിലോ.....
പാസ്പോര്ട്ടുകള് പൊലീസിന് കൈമാറണമെന്നും ഉത്തരവ്....
സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. മിനിറ്റുകള്‍ക്ക് ശേഷം സൈറ്റ്....
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമം പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. തെറ്റായ കാര്യങ്ങളാണ്....
കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായെന്ന് പരാതി. കഴിഞ്ഞ 11 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ്....
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചയും ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍....
അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയാണ് സംഭവം.....
ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാള്‍ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും....
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് പനിമൂലം....
കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയില്‍വേ സുരക്ഷാ കമീഷണറുടെ അനുമതി. രാജ്യത്തെ മികച്ച മെട്രോയാണ് കൊച്ചിയെന്ന് വിലയിരുത്തി സുരക്ഷാ കമീഷണര്‍....
തിരുവനന്തപുരം: നീറ്റ് പ്രവേശ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപരിഷ്‌കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാണക്കേടായ....
ലണ്ടന്‍ : ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യന്‍ വംശജര്‍. 2016 – 2017 വര്‍ഷത്തെ കണക്കുകളിലാണ് ഇന്ത്യന്‍ വംശജര്‍....
ഹൈദരാബാദ് : ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ്....
തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍....
തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ....
തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. എഴുതാനും....
മലയാള ടിവി പരമ്പരകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ സാന്ദ്ര ആമി തമിഴിലും സജീവമാവുകയാണ്. സെവപ്പ് എനക്ക് പുടിയ്ക്കും എന്ന....
കൊച്ചി : പാകിസ്താന് വെബ് സെറ്റുകള്‍ തകര്‍ത്ത് വാര്‍ത്തയില്‍ ഇടംനേടിയ കേരള ഹാക്കര്‍മാര്‍ പുതിയ ദൗത്യവുമായി രംഗത്ത്. ഇത്തവണ പാക്....
കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ വീട്ടില്‍ കയറി ആക്രമിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലാല്‍....
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. നടന്നത് ഗുരുതര....
സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന....
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. കോഹ്‌ലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി,....
ദില്ലി: സെന്‍കുമാര്‍ കേസിലെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയലക്ഷ്യ....
മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളുടെ സങ്കല്പങ്ങള്‍ക്കുമപ്പുറമാണ് ഫ്രഞ്ച് പ്രസിഡന്റായി എത്തുന്ന ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിത കഥ. നിസാരക്കാരനല്ല, ഇമ്മാനുവേല്‍ മാക്രോണ്‍. പ്രായം....
കൊച്ചി: ദുല്‍ഖര്‍സല്‍മാന്‍ നായകനായ ചാര്‍ളി സിനിമയിലെ നായികയെ അനുകരിച്ച് നാടു ചുറ്റാന്‍ ഇറങ്ങിയ 19കാരികളായ രണ്ടു ഐടിഐ വിദ്യാര്‍ഥിനികളെ പൊലീസ്....