newskairali

തിരുവനന്തപുരത്ത് 3,950 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,950 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,363 പേര്‍ രോഗമുക്തരായി. 34,318 പേരാണ് രോഗം സ്ഥിരീകരിച്ച്....

തൃശൂര്‍ ജില്ലയിൽ 3738 പേര്‍ക്ക് കൂടി കൊവിഡ്, 1837 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ ഇന്ന് 3738 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ....

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നത്: സോണിയ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ പ്രവർത്തക സമതി ഉടൻ....

ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും ; വ്യത്യസ്തമായ വാക്‌സിന്‍ ചലഞ്ചുമായി ചിന്താ പബ്‌ളിഷേഴ്‌സ്

ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ നിങ്ങളുടെ പേരില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ചിന്താ....

ഗായകന്‍ ജി ആനന്ദ് കോവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....

വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായി കെഎസ്ഇബി ജീവനക്കാരും

കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

ക​ർ​ണാ​ട​ക​യിൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് യെ​ദി​യൂ​ര​പ്പ

കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യിൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് ​ മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ. ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ....

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ; മലപ്പുറത്ത് യെല്ലോ അലെര്‍ട്ട്

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം ജില്ലയില്‍....

മൂന്നാറില്‍ വൈദികര്‍ നടത്തിയ ധ്യാനം: ചട്ടം ലംഘിച്ചെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര്‍....

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ആശുപത്രിയിലേയും....

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

കൊവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍....

കൊറോണ ഇന്ത്യന്‍ വകഭേദം സ്‌പെയിനിലും , ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍

കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു....

വാഹനം ഹാജരാക്കാതിരുന്നാല്‍ കര്‍ശന നടപടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിക്കു വേണ്ടി സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ നിന്നും....

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നോര്‍ക്ക അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണല്‍ സെന്ററുകളിലും ജില്ലാ ഓഫീസുകളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ട്ടിഫിക്കറ്റ്....

വിജയദിനമാഘോഷിക്കാൻ മുംബൈ മലയാളികളും

കേരളത്തിൽ പുതു ചരിത്രം രചിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് മുംബൈയിലെ മലയാളികളും. കൊവിഡ്....

ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കും: എ വിജയരാഘവന്‍

കേരളത്തില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലിരുത്താന്‍ തീരുമാനിച്ച ജനവിധി കേരളത്തിന്‍റെ രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വ‍ഴിവയ്ക്കുന്നുവെന്ന് എ വിജയരാഘവന്‍. കിട്ടാവുന്ന ആയുധങ്ങളൊക്കെ ഉപയോഗപ്പെടുത്തി....

നദാലിനും ഒസാക്കയ്ക്കും ലോറസ് പുരസ്‌ക്കാരം

കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച പുരുഷ താരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും....

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: എറണാകുളം ജില്ലാ അതിർത്തികൾ അടയ്‌ക്കും

എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ....

കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത് ഒട്ടും ആശങ്കയില്ലാതെ

ആശങ്കപ്പെടാതെയാണ് കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ അടച്ചു പൂട്ടല്‍ തലേന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്ന തിരക്ക്....

ആശങ്ക വേണ്ട; കോഴിക്കോട് ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം : മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. യാതൊരു....

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണം ; കേന്ദ്രത്തിനോട് ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....

Page 2669 of 5899 1 2,666 2,667 2,668 2,669 2,670 2,671 2,672 5,899