കുഡ്ലു സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ മുഖ്യപ്രതി പിടിയിൽ. ....
newskairali
സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.....
ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു യുവതി മരിക്കുകയും 15....
മാൻബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ ബ്രിട്ടീഷ്....
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി. ....
വിമാനത്താവളങ്ങളിൽ നൽകിയിരുന്ന പ്രത്യേക പരിഗണനകൾ എടുത്തു കളഞ്ഞതിൽ സന്തോഷമെന്ന് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര.....
തലസ്ഥാന നഗരമായ ദില്ലിയിൽ ഡെങ്കിപനി പടരുന്നു. ....
അപ്പർ സൂര്യനെല്ലി, വയനാട്, പത്തനംതിട്ട, തെന്മല അമ്പനാട്, ആറളം എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം ആരംഭിച്ചത്.....
പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് മാണി വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വിധി പറയും.....
രണ്ട് നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം....
പശുവിനെ ദേശീയ മൃഗമാക്കണമെന്നും രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തണമെന്നും യോഗാ ഗുരു ബാബാ രാംദേവ്....
സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി.എച്ച്.പി.....
സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ആദ്യ ദിവസത്തെ മത്സരത്തില്‍ ജന്മ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും....
ഫയര്‍ഫോഴ്സ് ഡിജിപി ജേക്കബ്ബ് തോമസിന് വീണ്ടും സ്ഥലംമാറ്റം. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് മാറ്റം.....
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് എസ്ഐ പരീക്ഷയ്ക്ക് ചോദിച്ച വിവാദ ചോദ്യം പിഎസ്സി റദ്ദാക്കി.....
മലയാളി ഇസ്ലാമിക്സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. ....
കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്സ്ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ....
ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു....
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല.....
ഭാര്യയുടെ നാലാം ചരമവാര്‍ഷികത്തില്‍ അവള്‍ക്ക് ഒരുനല്ല സ്മരണാഞ്ജലി തന്നെ നല്‍കണമെന്ന് റാഫേല്‍ തീരുമാനിച്ചിരുന്നു. ....
കേരളത്തെ നടുക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തോട് കൊച്ചി നഗരസഭ അധികാരികളും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി....
ഉലകനായകന് കമല്ഹാസന് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ട്രെയിലര്‍ പുറത്ത്. വേട്ടയാട് വിളയാടിന് ശേഷമാണ് കമല്‍ പൊലീസ് വേഷത്തില്‍ ആക്ഷന്‍....
കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്സി. 12ന് നടന്ന എസ്ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി....
കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.....
തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും....
അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്കാന് കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.....
ആധുനിക കുടുംബങ്ങളില്‍നിന്നു മുത്തച്ഛന്മാരും മുത്തശ്ശിമാരും ഓള്‍ഡ് ഏജ് ഹോമുകളിലേക്കു പോയപോലെയാണ് ഈ റോളുകളും. ഇവരെല്ലാം ഓള്‍ഡ് ഏജിലേക്കു മാറിക്കഴിഞ്ഞു.....
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.....
വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന് തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും....
മരിക്കാനായി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ പൊലീസുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി....
യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത്....
എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ....
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം....
ഒരു ചെറിയ അവധി ഒത്തുകിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു ചെറിയ യാത്ര, 'തെങ്കാശിപട്ടണം' കാണാന്‍. ഓഗസ്റ്റ് മാസം....
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ....
ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ....
കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്ത്തകന് മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്....
ഇഷ്ടമില്ലാത്ത പോസ്റ്റുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്ലൈക്ക് ബട്ടണും. ....
മാരുതി സുസുക്കിയുടെ ബലെനോ ഒരിടവേളയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്കായി വീണ്ടും വിപണി കീഴടക്കാനെത്തുന്നു. ....
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....
ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.....
മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.....
രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി.....
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന് സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.....
ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ....
തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്....
പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ....
ചൈനയിൽ വൃക്ക വിറ്റ് ആപ്പിളിന്റെ പുതിയ ഐ ഫോൺ 6എസ് ഫോൺ വാങ്ങാൻ ശ്രമം. ....
യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും.....