newskairali

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍....

സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റി

യുഎപിഎ ചുമത്തി യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീം....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്ക് ഏർപ്പെടുത്തി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കൊവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​....

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം; 18 കൊവിഡ് രോഗികള്‍ മരിച്ചു

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം. ഐ സി യു വില്‍ ചികിത്സയിലായിരുന്ന 18 കൊവിഡ് രോഗികള്‍ മരിച്ചു.ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ്....

‘വിശപ്പ് , അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ : മകന്‍റെ റമദാന്‍ അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

മകന്റെ റമദാന്‍ വ്രതം അനുഭവം പങ്കുവെച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി. ഫെയ്സ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാന്‍....

മെയ് 1 : ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം....

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച്‌ ഇന്നെത്തും

റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന്റെ ആദ്യ ബാച്ച്‌ ഇന്നെത്തും. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു....

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.....

കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍

കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്....

15 പേര്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയ ആള്‍ പിടിയില്‍

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍....

ആശങ്കയായി കൊവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകള്‍, കര്‍ണാടകയില്‍ 48,296 കേസുകള്‍

ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും....

മഹാരാഷ്ട്രയില്‍ 66,159 പുതിയ കേസുകള്‍; 771 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍....

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ. ഇടതു മുന്നണിക്ക് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മാതൃഭൂമി....

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് പോസ്റ്റ് പോള്‍ സര്‍വേ

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ തന്നെയെന്നും ഏഷ്യാനെറ്റ് സര്‍വേഫലം പറയുന്നു.....

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടും

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. മുന്‍പ് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഴൂർ, പഴയകുന്നുമ്മേൽ,....

കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം

കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ്....

കൊവിഡ് വ്യാപനം: ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കി തിരുവനന്തപുരം ജില്ലാഭരണകൂടം

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കി ജില്ലാ ഭരണകൂടം. 37 ഡൊമിസിലറി കെയര്‍ സെന്ററുകളും(ഡി.സി.സി) 17....

കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണം : ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാൻ നടപടി....

ഇടുക്കിയില്‍ എല്‍ഡിഎഫിന് അഭിമാന ജയമെന്ന് മനോരമ എക്‌സിറ്റ്‌പോള്‍ ഫലം

ഇടുക്കിയില്‍ എല്‍ഡിഎഫിനാണ് ജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍....

അരൂരില്‍ ഷാനിമോള്‍ക്ക് പരാജയമെന്ന് മനോരമ ; മണ്ഡലം എല്‍ഡിഎഫ് പിടിച്ചടക്കും

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം....

Page 2693 of 5899 1 2,690 2,691 2,692 2,693 2,694 2,695 2,696 5,899