newskairali

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ സര്‍വേ ഫലം

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു....

ഇന്റർവ്യൂ തീയതി മാറ്റി

കെഎസ്ആർടിസി ലോജിസ്റ്റിക്സ് മാർക്കറ്റിം​ഗ് ടീമിലേക്ക് നിയമനത്തിന്റെ ഭാ​ഗമായി ടെക്നിക്കൽ ഇൻർവ്യൂവിന് പങ്കെടുക്കുന്നതിന് യോ​ഗ്യത നേടിയ ജീവനക്കാരുടെ ഇന്റവ്യൂ മേയ് 3,....

വോട്ടെണ്ണല്‍: പോലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി; കേന്ദ്രസേന ഉള്‍പ്പെടെ 30,281 പോലീസുകാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി....

വാക്സിൻ ചലഞ്ച്; സൈക്കിളിനായി സ്വരൂപിച്ച തുക സംഭാവന ചെയ്ത കൊച്ചു മിടുക്കന് സൈക്കിൾ സമ്മാനിച്ച് ഇന്റസ് സൈക്കിൾ എബസി

സൈക്കിൾ വാങ്ങാനായി സ്വരൂപിച്ചു വയ്ച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്ത ആദർശ് എസ്എമ്മിന്, ഇൻഡസ് സൈക്ലിംഗ് എംബസ്സിയുടെ....

കോന്നിയില്‍ കെ സുരേന്ദ്രനെ പിന്നിലാക്കി കെ യു ജെനീഷ് കുമാറിന് ജയമെന്ന് ഏഷ്യാനെറ്റ് സര്‍വേ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോന്നിയില്‍ വന്‍ തോല്‍വിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5050 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5050 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1207 പേരാണ്. 114 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊല്ലത്ത് മുകേഷ് തന്നെ, തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മുന്‍തൂക്കമെന്നും ഏഷ്യാനെറ്റ് സര്‍വേ

കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എം മുകേഷ് തന്നെയാണ് മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ....

വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. രണ്ട് വില ഈടാക്കുന്നത് ഏത് സഹചര്യത്തിലെന്നും, 100 ശതമാനം വാക്സിനും....

ബിജെപി കു‍ഴല്‍പ്പണക്കേസ്: മുഖ്യ ആസൂത്രകൻ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പിടിയിൽ

തെരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ബി.ജെ.പി കൊണ്ടു പോയ  കുഴൽപ്പണം കൊടകരയിൽ വച്ച്  കവർന്ന സംഭവത്തിൽ  മുഖ്യ ആസൂത്രകൻ  ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ ....

എല്ലാ തൊഴിലാളികൾക്കും  മെയ്ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ....

പോസ്‌റ്റൽ വോട്ടിൻ്റെ കെട്ടുമായി കോൺഗ്രസ്സ് നേതാവ് റിട്ടേണിംഗ് ഓഫീസറുടെ അടുത്ത്; സംഭവം വിവാദത്തില്‍

കണ്ണൂരിൽ പോസ്‌റ്റൽ വോട്ടിൻ്റെ കെട്ടുമായി കോൺഗ്രസ്സ് നേതാവ് റിട്ടേണിംഗ് ഓഫീസറുടെ അടുത്തെത്തിയത് വിവാദത്തിൽ. കെ പി സി സി സെക്രട്ടറി....

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്  ഉപയോഗിക്കുന്നത് പ്രധാനമാണ് ; ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കി മുഖ്യമന്ത്രി

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍....

നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത്....

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും, എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല ; മുഖ്യമന്ത്രി

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക്....

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി ഉത്തരവിറങ്ങി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ്....

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ  സംഭവത്തിലാണ്....

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുത്, ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുതെന്നും ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്ക വരുത്തുന്ന സന്ദേശം....

തിരുവനന്തപുരത്ത് 3,535 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,535 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,602 പേര്‍ രോഗമുക്തരായി. 24,919 പേരാണ് രോഗം സ്ഥിരീകരിച്ച്....

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം ; മുഖ്യമന്ത്രി

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര....

ചില ജില്ലകളില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും, ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും ; മുഖ്യമന്ത്രി

സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.....

ആരൊക്കെ എപ്പോഴൊക്കെ ആശുപത്രിയെ സമീപിക്കണം എന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

കൊവിഡ് രണ്ടാംതരംഗത്തെ നേരിടാൻ ഉത്തരവാദിത്വമുള്ള പൗരനാകൂ:  ഡോ ദീപു സദാശിവൻ “പ്രതിദിനം 10,000 പുതിയ രോഗികൾ വന്നിരുന്ന പഴയ സാഹചര്യത്തിൽ....

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കും, ആള്‍ക്കൂട്ടം ഒഴിവാക്കണം ; മുഖ്യമന്ത്രി

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍....

Page 2694 of 5899 1 2,691 2,692 2,693 2,694 2,695 2,696 2,697 5,899