newzkairali – Page 277 – Kairali News | Kairali News Live
newzkairali

newzkairali

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

ഉടുമ്പന്‍ചോലയില്‍ ഉജ്ജ്വാല വിജയം നേടി എം എം മണി

ഉടുമ്പൻചോല മണ്‌ഡലത്തിൽ 27901 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്‌.  വോട്ടെണ്ണൽ എട്ടു റൗണ്ട്‌ പൂർത്തിയാക്കിയപ്പോൾ തന്നെ  25000ൽ ഏറെ  ലീഡുയർന്നിരുന്നു. യുഡിഎഫ്‌ സ്‌ഥാനാർഥി ഇ...

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

ലീഡില്‍ ആശാനാണ് താരം

മനോരമ അടക്കം നിരവധി ചാനലുകള്‍ മണി ആശാന് തോല്‍വി പ്രവചിച്ചിരുന്ന ഉടുമ്പന്‍ചോലയിലാണ് എം എം മണി 25000-ത്തോട് അടുത്ത ഭൂരിപക്ഷത്തിലേയ്ക്ക് കടക്കുന്നത്. വലിയ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക്...

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു....

കൈരളി ന്യൂസ്സിലൂടെ ഇടതു തരംഗം കണ്ടറിഞ്ഞ്‌  മുഖ്യമന്ത്രി പിണറായി വിജയന്‍

കൈരളി ന്യൂസ്സിലൂടെ ഇടതു തരംഗം കണ്ടറിഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

കൈരളി ന്യൂസ്സിലൂടെ ഇടതു തരംഗം കണ്ടറിഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലാദ്യമായി പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ് കേരളം. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കേരളം ചുവപ്പന്‍ തരംഗത്തില്‍ തിളങ്ങുകയാണ്....

‘എന്തു പറഞ്ഞാലും കുഴപ്പമാകും, ഒന്നും പറയാനില്ല; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

സുരേഷ് ഗോപി പിന്നില്‍, തൃശ്ശൂര്‍ എല്‍ ഡി എഫ് എടുക്കുമോ ?

സുരേഷ് ഗോപി പിന്നില്‍ തൃശ്ശൂര്‍ എല്‍ ഡി എഫ് എടുക്കുമോ തൃശ്ശൂരിലെ എല്ലാ മണ്ഡലത്തിലും എല്‍ ഡി എഫ് മുന്നില്‍, സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്. അതേസമയം...

വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

ആദ്യ റൗണ്ട് കഴിയുമ്പോള്‍ കേരളത്തില്‍ ഇടതു തരംഗം

ആദ്യ റൗണ്ട് കഴിയുമ്പോള്‍ 90 ല്‍ അധികം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് ലീഡ് ചെയ്യുന്നു. തൃശ്ശൂരിലെ എല്ലാ മണ്ഡലത്തിലും എല്‍...

കൊവിഡ്: സമൂഹമാധ്യമങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനം

കൊവിഡ്: സമൂഹമാധ്യമങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനം

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിലിലും ഫെയ്സ്ബുക്ക് പേജിലും വരുന്ന പ്രതികരണങ്ങളിൽ...

വോട്ടർ പട്ടിക; പുതുക്കൽ നടപടികൾ ആരംഭിച്ചു

വോട്ടെണ്ണൽ ഉടൻ ആരംഭിക്കും, സ്‌ട്രോംഗ് റൂമുകള്‍ തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക...

മത്സ്യ കച്ചവടത്തിനൊരുങ്ങി ധര്‍മ്മജന്‍; ഉദ്ഘാടനം കുഞ്ചാക്കോ ബോബന്‍

സ്വന്തം ഫലം നേപ്പാളിലിരുന്നാകുമോ ധർമ്മജൻ അറിയുക….?

വിദേശ രാജ്യങ്ങളിലേയ്ക്ക് നേപ്പാൾ വഴിയുള്ള ഗതാഗതം വഴിമുട്ടിയതോടെ നിരവധി മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിക്കും തിരികെവരാൻ...

വോ​ട്ട​ര്‍ ഐ​ഡിയും ഡിജിറ്റലാകുന്നു; ഇ​നി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

നിയമസഭാ തെരഞ്ഞെടുപ്പ്:കോഴിക്കോട് ജില്ലയിൽ ജീവനക്കാരുടെ തപാല്‍വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ അറിയാം

ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ് ജീവനക്കാരും ഉള്‍പ്പെടും. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ...

വിവിപാറ്റ് എണ്ണൽ : ഔദ്യോഗിക  തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം 10 മണിക്കൂർ വരെ വൈകും

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി, ആന്ധ്രപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലങ്ങളിലേതും ഏതാനും...

വോട്ടെണ്ണല്‍: ബൂത്തുതല ഫലസൂചനകള്‍ ഇക്കുറി ഉടന്‍ ലഭ്യമാകില്ല

നിയമസഭാ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ ഇതുവരെ ലഭിച്ചത് 15,562 പോസ്റ്റല്‍ വോട്ടുകള്‍

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.ഇടുക്കിയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളുള്ളത്....

തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഇന്ന് മുതൽ

നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ, തലസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 51979 പോസ്റ്റൽ വോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും .അതേസമയം തലസ്ഥാനത്ത് ഇതുവരെ ലഭിച്ച പോസ്റ്റൽ വോട്ടുകളുടെ എണ്ണം 51979 ആയി . കേരളം കൂടാതെ അസം, ബംഗാള്‍,...

പനിയും തൊണ്ട വേദനയും; അരവിന്ദ് കെജ്‌രിവാള്‍ നീരീക്ഷണത്തില്‍; കൊവിഡ് പരിശോധന നാളെ

​ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ ആ​രം​ഭി​ക്കും; അ​ര​വി​ന്ദ് കെജ്രിവാൾ

ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു സെ​ന്‍റ​റി​ല്‍ മാ​ത്രം കൊ​വി​ഡ് വാ​ക്സി​ന്‍...

തിരുവനന്തപുരത്ത് അതീവ ജാഗ്രത; അതിര്‍ത്തികള്‍ അടച്ചിടും; പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല: സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ...

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി

‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കൂ’ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

ദില്ലിയിലെ ആശുപത്രികൾക്ക്​ ആവശ്യമായ ഓക്​സിജൻ എത്തിക്കാത്ത കേന്ദ്ര നടപടിയെ വിമർശിച്ച്​ ദില്ലിഹൈക്കോടതി. 'തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കണം' എന്ന പരാമർശവും കോടതി നടത്തി. ഏത്​...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം...

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി

ദില്ലിക്ക് ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കും, കേന്ദ്രസർക്കാരിനോട് ദില്ലി ഹൈക്കോടതി

ദില്ലിക്ക് അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു .അനുവദിച്ച ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും ഹൈക്കോടതിയുടെ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

ആര്‍ടിപിസിആര്‍ നിരക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. കഴിഞ്ഞ...

കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവ്​ അറസ്റ്റിൽ

ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മുംബൈ: ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. ഒഷിവാര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​ ചെയ്​തത്​. ഇരയും പ്രതിയും ഒരേ കെട്ടിടത്തിലെ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

വേണാട്​ എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല

തൃശൂർ: തിരുവനന്തപുരം - ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു. ഞായറാഴ്​ചയായ നാളെ മുതൽ ഈ...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നുമുതൽ മെയ് 5 വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

മെയ് 1 മുതല്‍ മെയ് 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 25850 പേര്‍

മലപ്പുറത്ത് 55 പഞ്ചായത്തുകളിലെ നിരോധനാജ്ഞ നീട്ടി

മലപ്പുറം ജില്ലയിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച 55 തദ്ദേശ സ്ഥാപനങ്ങളിലേയും നിരോധനാജ്ഞ നീട്ടി.ഈ മാസം 14 വരെയാണ് നീട്ടിയത്.നിയന്ത്രണം ഇന്ന് അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. കൊവിഡ്...

‘സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം’ ചാണ്ടി ഉമ്മനെതിരെ  പരിഹാസവുമായി  ബെന്യാമിന്‍

‘സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം’ ചാണ്ടി ഉമ്മനെതിരെ പരിഹാസവുമായി ബെന്യാമിന്‍

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ചാണ്ടി ഉമ്മന്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയതിന് പിന്നാലെയാണ് ബെന്യാമിന്‍ പരിഹാസവുമായി രംഗത്തെത്തിയത്. 'സർവ്വ...

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

ചികിത്സയും പരിശോധനയുമില്ല, വാരാണസിയിലും ലഖ്​നൗവിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതം

ലഖ്​നൗ : ഉത്തർപ്രദേശിൽ ​ കൊവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​...

കൊവിഡ്:  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ...

യോഗി പറയുന്നത് കള്ളം, കൊവിഡ് പ്രതിരോധം പരാജയം, യോഗിക്കെതിരെ ബിജെപി എം എൽ എ

യോഗി പറയുന്നത് കള്ളം, കൊവിഡ് പ്രതിരോധം പരാജയം, യോഗിക്കെതിരെ ബിജെപി എം എൽ എ

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയമെന്ന വിമര്‍ശനവുമായി ബിജെപി എംഎല്‍എ. യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗ് ആണ് യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി...

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച...

കൊവിഡ്:നടപടികൾ കടുപ്പിച്ച്  ഓസ്‌ട്രേലിയ, ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് അഞ്ചുവർഷം തടവ്

കൊവിഡ്:നടപടികൾ കടുപ്പിച്ച് ഓസ്‌ട്രേലിയ, ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് അഞ്ചുവർഷം തടവ്

ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനുപിന്നാലെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം.കൊവിഡ് രൂക്ഷമായ ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം വരെ ജയിൽശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ ഉത്തരവ്. ഇതിനു...

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ സമ്പൂർണ കൊവിഡ്‌ ആശുപത്രി

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ സമ്പൂർണ കൊവിഡ്‌ ആശുപത്രി

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം – ഡി.വൈ.എഫ്.ഐ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടർന്ന് ചില സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിർത്തി വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്ന...

ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു , എഞ്ചിനീയർക്ക് കാറിനുള്ളിൽ ദാരുണാന്ത്യം

ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു , എഞ്ചിനീയർക്ക് കാറിനുള്ളിൽ ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർ കാറിനുള്ളിൽ മരിച്ച നിലയിൽ ​. നോയിഡയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത് . കൊവിഡ്​ ബാധിച്ച്​...

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ,...

ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

ഇന്നുമുതല്‍ നാലാം തീയതി വരെ ജാഥകളോ ഘോഷയാത്രകളോ പാടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന്...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ബംഗാളിൽ ഭാഗിക ലോക്​ഡൗൺ, ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ,തിയേറ്ററുകൾ , കായിക കേന്ദ്രങ്ങൾ അടച്ചിടും

കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമ ഹാളുകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവ...

കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യം വീണ്ടും സജീവ ചർച്ചയാകുന്നു

കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി

കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കോടതിയലക്ഷ്യകരമെന്ന് ആരോപണം ഉയർന്നത്. ഹൈക്കോടതി...

Page 277 of 283 1 276 277 278 283

Latest Updates

Don't Miss