newskairali

മദ്യനയ അഴിമതിക്കേസ്; രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കുമെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും....

സണ്ണി ലിയോണ്‍ ചിത്രം കാനിലേക്ക്‌

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’ 2023 കാന്‍ ചലച്ചിത്രോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവരാണ് പ്രധാന....

ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തും

കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്....

ഒരു സാന്‍വിച്ചിന്റെ വില 17,500 രൂപ !

ഒരു സാന്‍വിച്ചിന് കൂടിവന്നാല്‍ എത്രരൂപയാകും, നൂറോ ഇരുന്നൂറോ രൂപ. എന്നാല്‍ ഇവിടെ ഒരു സാന്‍വിച്ചിന്റെ വില 17,500 രൂപയാണ്. ന്യൂയോര്‍ക്കിലെ....

ഇടുക്കി കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടേയും നില....

‘പ്രധാനമന്ത്രി അഴിമതിയെ എതിര്‍ക്കുന്നില്ല’; സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന പങ്കുവച്ച് രാഹുല്‍ ഗാന്ധി

പ്രധാനന്ത്രി നരേന്ദ്രമോദിക്കെതിരായ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അഴിമതിയെ....

കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം; ആറിഞ്ച് വ്യാസത്തില്‍ മുറിവുകള്‍; ഞെട്ടിക്കുന്ന വിഡിയോ

കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം. കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ എന്ന 30കാരിക്കാണ് സ്രാവില്‍ നിന്ന് ആക്രമണമുണ്ടായത്. മാലിദ്വീപില്‍....

‘പുല്‍വാമ ഭീകരാക്രമണവീഴ്ച പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായി’; മോദിക്കെതിരെ മുന്‍ കശ്മീര്‍ ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ....

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം; 25 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4.30നാണ്....

ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യം, അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നുവെന്ന് എ.കെ ബാലന്‍

സംസ്ഥാനത്ത് ഒരു ട്രെയിന്‍ വന്നത് നല്ലകാര്യമാണെന്നും എന്നാല്‍ അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍.....

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി; മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റുന്നത് തടഞ്ഞു

മെഹുല്‍ ചോക്‌സി പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി. മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന്....

ഞരമ്പുകളില്‍ വൈദ്യുതി കടത്തിവിടുന്നതുപോലെ; ശരീരത്തില്‍ കണ്ടെത്തിയത് നൂറിലധികം ട്യൂമറുകള്‍; 30 വര്‍ഷമായി വേദനയോട് പോരാടി സ്ത്രീ

കഴിഞ്ഞ മുപ്പതു വര്‍ഷമായി വേദനകളോട് പോരാടിയാണ് മിഷേല്‍ ഹോള്‍ബ്രൂക്ക് എന്ന സ്ത്രീയുടെ ജീവിതം. ശരീരത്തില്‍ ട്യൂമറിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ജീവിതം....

സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധം; കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി പുകയുകയാണ്. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.....

ഇന്ന് വിഷു; പ്രത്യാശയുടെ പൊന്‍കണിയൊരുക്കി മലയാളികള്‍

പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റ് മലയാളികള്‍. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകള്‍ കൂടിയാണ്....

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് സിബിഐയുടെ സമന്‍സ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കെജ്‌രിവാളിന് സിബിഐ....

‘പാഠ്യ പദ്ധതികളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണം’; വിമര്‍ശനവുമായി പി.എം ആര്‍ഷൊ

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിക്കെതിരെ....

19 വര്‍ഷത്തെ താമസം; ദില്ലിയിലെ വീടൊഴിയാന്‍ രാഹുല്‍ ഗാന്ധി; നീക്കം അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ

ദില്ലിയിലെ വീടൊഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തൊന്‍പത് വര്‍ഷമായി താമസിച്ചു വന്നിരുന്ന വീടാണ് രാഹുല്‍ ഒഴിയുന്നത്. അയോഗ്യനാക്കിയ കോടതി....

കുറഞ്ഞ ഓവര്‍നിരക്ക്; ഹര്‍ദിക് പാണ്ഡ്യയ്ക്ക് പന്ത്രണ്ട് ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍....

‘മഞ്ജുവാര്യരുടെ മകളാകാന്‍ വിളിച്ചു; മേക്കപ്പ് റൂമിലെത്തിയപ്പോള്‍ അയാള്‍ കയറിപ്പിടിച്ചു’; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്

കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട....

കോഴിക്കോട് ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം

കോഴിക്കോട് കോടഞ്ചേരിയിലെ ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.....

‘കാവിയില്‍ നിന്ന് നീലയിലേക്ക് തിരികെയെത്തുന്ന അംബേദ്കര്‍’; ഭരണഘടനയെ നിര്‍വീര്യമാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് മന്ത്രി പി രാജീവ്

ഇന്ത്യയാകെ കാവിയണിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കണമെന്ന് മന്ത്രി പി.രാജീവ്. ഉത്തര്‍പ്രദേശില്‍ കാവി....

‘ഇത് തുടങ്ങിയിട്ട് കുറേയായി’; 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടക്കം ചെയ്ത മനുഷ്യന്റെ മുടിയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം

മനുഷ്യന്റെ ലഹരി ഉപയോഗത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍. വെങ്കല യുഗത്തില്‍ (ബിസി 3300 മുതല്‍ ബിസി 1200 വരെ)....

നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നുവെന്ന് സീതാറാം യെച്ചൂരി

നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കിടയിലെ സമത്വം....

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം, വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസകള്‍. സമ്പന്നമായ....

Page 287 of 5899 1 284 285 286 287 288 289 290 5,899