newskairali

കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

സോളാർ വിഷയത്തിൽ സഭയിൽ മറുപടി പറഞ്ഞ് പി പി ചിത്തരഞ്ജൻ എം എൽ എ. സോളാർ കുഞ്ഞിനെ ആരാണ് ജനിപ്പിച്ചത്....

സൺ പിക്ചേഴ്സിന്റെ വിജയാഘോഷം തീരുന്നില്ല; അണിയറ പ്രവർത്തകർക്ക് പ്രത്യേക സമ്മാനവുമായി കലാനിധി മാരൻ

ജയിലറിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക സമ്മാനവുമായി നിർമാതാവ് കലാനിധി മാരൻ. ജയിലർ വൻ വിജയമായതോടെ ആഘോഷത്തിലായിരുന്നു നിർമാതാക്കളായ സൺ പിക്ചേഴ്സ്.....

ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി

ഭാരത് വിവാദത്തിലും G20 ഉച്ചകോടിയിലും കേന്ദ്ര സര്‍ക്കാരിനും BJP ക്കുമെതിരെ കടന്നാക്രമണം തുടര്‍ന്ന് പ്രതിപക്ഷം. ഭാരത് വിവാദം അദാനി വിഷയത്തില്‍....

നെടുമങ്ങാട് കടയ്ക്ക് നേരെ പെട്രോൾ ബോംബാക്രമണം

നെടുമങ്ങാട് വാളിക്കോടിൽ കടയ്ക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്ഥലത്തുണ്ടായ അടിപിടിയുടെ ബാക്കിയായാണ് കടയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് നിഗമനം.....

സർക്കാർ ആലോചിച്ച് ന്യായമായ വേതനം റേഷൻ കട ജീവനക്കാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണം; എളമരം കരീം എം പി

ഉത്തരവാദിത്തമുള്ള ജോലിയാണ് റേഷൻ കട ജീവനക്കാർ നിർവഹിക്കുന്നത് എന്ന് എളമരം കരീം എം പി. അത് കൊണ്ടാണ് കട അടക്കാതെ....

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തകര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍.....

കോഴിക്കോട് യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ് ഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട് യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ് ഐ വിനോദ് കുമാറിനെ സസ്പെന്റ് ചെയ്തു. വിനോദിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു.ശനിയാഴ്ച....

പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച് സ്റ്റൈൽ മന്നൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തമിഴകത്തിന്റെ സ്റ്റൈൽ മന്നനാണ് രജനികാന്ത്. നെൽസൺ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ അവസാന ചിത്രം. ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് ചിത്രം.....

ജി 20 ഉച്ചകോടി അവസാനിച്ചു; കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന്?

ജി 20 ഉച്ചകോടി അവസാനിച്ചെങ്കിലും അതിനായി കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന് എന്ന ചോദ്യം ബാക്കിയാവുകയാണ്. ലോകനേതാക്കള്‍ കാണാതിരിക്കാന്‍ മറച്ച ഗ്രീന്‍....

മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു

മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. നിർമ്മാണം പൂർത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ ജോലിയെടുത്തിരുന്ന....

പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

പാലക്കാട് കല്ലടിക്കോട് ഇടക്കുറിശ്ശിയിൽ പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം. ഇടക്കുറിശ്ശി ഗരുഡ പെട്രോൾ പമ്പിലെ ഉടമയ്ക്കും....

സോളാർ വിഷയം; സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

സോളാർ വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരുന്നു....

ചന്ദ്ര ബാബു നാ​യി​ഡു​വിനെ കോടതിയിൽ ഹാജരാക്കിയില്ല; ആന്ധ്രയിൽ നാടകീയ രംഗങ്ങൾ

നൈ​പു​ണ്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്റെ കീ​ഴി​ൽ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ക​ട​ലാ​സു​ക​മ്പ​നി​ക​ളി​ലേ​ക്ക് 300 കോ​ടി രൂ​പ വ​ക​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ ആ​ന്ധ്ര....

കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ ഒ.എന്‍.ഡി.സി സംസ്ഥാന ഗതാഗതവകുപ്പുമായി കരാര്‍ ഒപ്പിട്ടു

ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുന്ന കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ ഒ.എന്‍.ഡി.സി സംസ്ഥാന ഗതാഗതവകുപ്പുമായി കരാര്‍ ഒപ്പിട്ടു. വിവിധ ഗതാഗത....

മുതലപ്പൊഴിയിലെ അടൂർ പ്രകാശ് എംപിയുടെ ഉപവാസസമരം; പരിപാടിക്ക് ലക്ഷങ്ങൾ പിരിച്ചിട്ടും പന്തൽ കരാറുകാരന് പണം നൽകാതെ നേതാക്കൾ, പിന്നാലെ പരാതി

അടൂർ പ്രകാശ് എംപിയുടെ ഉപവാസ സമരത്തിനായി മുതലപ്പൊഴിയിൽ പന്തൽ നിർമ്മിച്ച കരാറുകാരന് പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. പരിപാടിക്കായി ലക്ഷങ്ങൾ....

വ്യാജരേഖ നിർമ്മാണത്തിൽ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിൻ്റെയും സീഡാക് കോളേജ് അധികൃതരുടെയും പങ്ക് അന്വേഷിക്കണം : എസ്എഫ്ഐ

വ്യാജരേഖ നിർമ്മാണത്തിൽ എം എസ് എഫ് സംസ്ഥാന നേതൃത്വത്തിൻ്റെയും സീഡാക് കോളേജ് അധികൃതരുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ്....

അതിരപ്പിള്ളിയിൽ വനം വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. വാഴച്ചാൽ വനം ഡിവിഷനിൽ ഉൾപ്പെട്ട കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വനംവാച്ചർ....

ജി 20 യോഗത്തിൽ റോളില്ലാതെ വി മുരളീധരൻ; ആകെ എത്തിയത് വൈകീട്ടത്തെ അത്താഴ വിരുന്നിന് മാത്രം

ജി 20 യോഗത്തിൽ റോളില്ലാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമ്പോൾ വിദേശകാര്യ....

താമരശേരിയിൽ ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരിമാഫിയ സംഘം അക്രമിച്ചു; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

താമരശേരിയിൽ ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരിമാഫിയ സംഘം അക്രമിച്ചു. ഡിവൈഎഫ്‌ഐ കെടവൂർ നോർത്ത്‌ യൂണിറ്റ്‌ കമ്മിറ്റിയംഗവും എസ്‌ഐഫ്‌ഐ താമരശേരി സൗത്ത്‌....

പൂവച്ചലില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശിയായ പതിനഞ്ചു വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന്....

വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ

ചന്ദ്രയാൻ മൂന്ന് വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. പ്രവർത്തനം നിർത്തിവച്ച ലാൻഡറിന്റെ ചിത്രമാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.....

മൊറോക്കോ ഭൂകമ്പം; മരണം ആയിരം കടന്നു

ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1037 കടന്നതായി റിപ്പോര്‍ട്ട്. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍....

‘യുഡിഎഫിന് ഭരണം കിട്ടിയ പോലെ ആഘോഷം; ആ പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്‍ഡ് ചെലവഴിക്കുമോ’?; മാധ്യമങ്ങള്‍ക്കെതിരെ പി എം ആര്‍ഷോ

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കരുതിയിരുന്നത് മത്സരം എല്‍ഡിഎഫും....

തൊഴിൽ ചൂഷണത്തിനെതിരെ എംബസ്സിയിൽ പരാതി നൽകി; സൗദിയിൽ തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ പ്രതികാര നടപടി

സൗദിയിലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസ്സിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ.....

Page 3 of 5859 1 2 3 4 5 6 5,859