newskairali

ഇനി പശുവിനെ കെട്ടിപ്പിടിക്കണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍....

ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. അതിന്റെ ഭാഗമായി ടിക് ടോക്കിന്റെ....

ബോറ മതത്തിലെ വിലക്ക്: ശബരിമല കേസ് പരിഗണിക്കുന്ന വിശാല ബെഞ്ച് പരിഗണിക്കും

ദാവൂദി ബോറ സമുദായത്തിലെ വിലക്കുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ദാവൂദി ബോറ....

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുത്; കര്‍ശന നടപടി സ്വീകരിച്ചേ മതിയാകൂ: ഹൈക്കോടതി

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി. വെള്ളിയാഴ്ച രാവിലെ മാധവ ഫാര്‍മസി ജംങ്ഷനിലുണ്ടായ അപകടത്തില്‍....

പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു

പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയാണ് മരിച്ചത്.....

മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

രാജസ്ഥാന്‍ നിയമസഭയില്‍ ബജറ്റ് മാറി വായിച്ച് അശോക് ഗെഹ്ലോട്ട്; പ്രതിഷേധം

രാജസ്ഥാന്‍ നിയമസഭയില്‍ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഗെഹ്ലോട്ട് വായിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്.....

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ സ്‌പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്‌പെഷ്യല്‍....

സിഎജി റിപ്പോര്‍ട്ടിലുള്ളത് 50 വര്‍ഷത്തെ കണക്ക്, നികുതിവരുമാനം 2600 കോടി വര്‍ധിച്ചത് ചെറിയ കാര്യമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

നികുതി വരുമാനവുമായി ബന്ധപ്പെട്ട് സിഎജി വെച്ച റിപ്പോര്‍ട്ടിലുള്ളത് 50 വര്‍ഷക്കാലത്തെ കുടിശ്ശികയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതില്‍....

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍; നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജന്‍

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍. പ്രവര്‍ത്തി ദിവസം ഹാജരായത് 50 ശതമാനത്തില്‍ താഴെ ജീവനക്കാരാണ്. 60 ജീവനക്കാരില്‍....

മലയാള സിനിമയിലെ ആദ്യനായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

മലയാള സിനിമയിലെ ആദ്യനായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. വിഗതകുമാരനിലെ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍....

മുന്‍ കര്‍ണാടക മന്ത്രിയും വ്യവസായിയുമായ ടി ജോണ്‍ അന്തരിച്ചു

കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ (92) ബെംഗളൂരുവില്‍ അന്തരിച്ചു. 1999-2004 കാലഘട്ടത്തില്‍ എസ് എം....

ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ബിബിസെക്കെതിരായ ഹര്‍ജി തള്ളി

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ്....

ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍....

രാജ്യാന്തര വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇടം പിടിക്കാന്‍ ഐഎസ്ആര്‍ഒ

സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കില്‍ (എസ്.എസ്.എല്‍.വി) ഉപയോഗിച്ചുള്ള രണ്ടാം ദൗത്യം വിജയിച്ചത് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിമാനനേട്ടം. ഇതോടെ വാണിജ്യ വിക്ഷേപണത്തിന്റെ വിജയകരമായ....

പ്രധാനമന്ത്രി ഇന്ന് മുംബൈയില്‍; ചേരിക്കാഴ്ചകള്‍ ഒളിപ്പിച്ച് മഹാനഗരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികള്‍ വെളുത്ത ഷീറ്റുകള്‍ കൊണ്ട് മറച്ചു. ഛത്രപതി ശിവജി ടെര്‍മിനല്‍ സ്റ്റേഷനിലേക്ക്....

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവ....

സുപ്രീം കോടതിക്ക് 2 പുതിയ ജഡ്ജിമാര്‍ കൂടി

രണ്ട് ഹൈക്കോടതി ജഡ്ജിമാരെ കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടു: ഡോ. മഞ്ജു തമ്പി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടുവെന്ന് ഡോ. മഞ്ജു തമ്പി. ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിന് പ്രശ്‌നമില്ല. സര്‍ക്കാര്‍ മെഡിക്കല്‍....

പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

പാലക്കാട് ചിറ്റൂരില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഡോക്ടര്‍ ദമ്പതികളായ....

ചൊറിപ്പൊടിയേറ്; ജനമധ്യത്തില്‍ ഉടുപ്പൂരി കഴുകി ബിജെപി മന്ത്രി

മധ്യപ്രദേശില്‍ ബിജെപി മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിപ്പൊടിയേറ്. ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെയാണ് മന്ത്രിക്ക് നേരെ ചൊറിപ്പൊടി എറിഞ്ഞത്.....

ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 വിദ്യാര്‍ത്ഥികള്‍ക്ക്  ദാരുണാന്ത്യം

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 കുട്ടികള്‍ മരിക്കുകയും നാല് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ കാങ്കറില്‍ വ്യാഴാഴ്ച....

Page 440 of 5899 1 437 438 439 440 441 442 443 5,899