newskairali

‘സ്ഫടികം’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്ക്

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ‘ആടുതോമ’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്കെത്തുന്നു. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവിലാണ് ഭദ്രന്‍ ഒരുക്കിയ....

ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ ആക്രമണം. തത്തേങ്ങലം മൂച്ചിക്കുന്നത്ത് ആടിനെ പുലി അക്രമിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.....

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡുമടക്കമുള്ള സ്ഥാപനങ്ങളാണ് കിട്ടാക്കടപ്പേടിയിലുള്ളത്.....

കളിയാട്ടക്കാവില്‍ തെയ്യക്കോലമണിഞ്ഞ് മൂന്നു വയസ്സുകാരന്‍; വിസ്മയത്തോടെ കാണികള്‍

കളിയാട്ടക്കാവില്‍ വിസ്മയമായി കുട്ടിത്തെയ്യം. മൂന്ന് വയസ്സുകാരന്‍ ഋത്വിക്കാണ് പെണ്‍കൂത്ത് കെട്ടിയാടിയത്. കണ്ണൂര്‍ രാമന്തളി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിനാണ് മൂന്നു....

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....

ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദർശനം എന്ന് റിപ്പോർട്ടുകൾ

യുക്രെയ്ന്‍-റഷ്യൻ പ്രശ്നം  തുടരുന്നതിനിടെ  ബ്രിട്ടനിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ്....

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് കെ ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശ

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി....

വെഞ്ഞാറമൂട്ടില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

വെഞ്ഞാറമൂട് വേളാവൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ പിരപ്പന്‍കോട് വട്ടവള സ്വദേശി....

മോദിയും അദാനിയും സുഹൃത്തുക്കള്‍ തന്നെ; നരേന്ദ്ര മോദിക്ക് രാഹുലിന്റെ മറുപടി

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലായിരുന്ന പ്രധാനമന്ത്രി....

തൊഴിലുറപ്പ് പദ്ധതി; 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കംപോണന്റ് ഇനത്തില്‍ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എം....

വര്‍ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ തോല്‍പ്പിക്കാന്‍ കഴിയു: മുഖ്യമന്ത്രി പിണറായി വിജയന്‍

വര്‍ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഒരു സ്വകാര്യ....

ഘാനയിലും നൈജീരിയയിലുമടക്കം 40ല്‍ അധികം രാജ്യങ്ങളില്‍; തിയറ്ററുകളില്‍ തരംഗമാകാന്‍ ആടുതോമ എത്തുന്നു

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രം, പ്രേക്ഷകഹൃദയം കീഴടക്കിയ തീപ്പൊരി സിനിമ… 28 വര്‍ഷം മുന്‍പ് തിയറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍....

ത്രിപുരയില്‍ കാര്‍ഷിക മേഖലയെ ആകെ നശിപ്പിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ത്രിപുരയില്‍ നടപ്പാക്കിയത് അര്‍ദ്ധ ഫാസിസ്റ്റ് രീതിയെന്നും ത്രിപുരയിലെ കാര്‍ഷികമേഖലയാകെ ബി ജെ....

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

പരിശോധന സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റ നേതൃത്വത്തില്‍ കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്....

അദാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി

ഗൗതം അദാനിയുടെ മുഴുവന്‍ സ്വത്തുക്കളും കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടി ലേലത്തിന് വെക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ലേലത്തിലൂടെ ലഭിക്കുന്ന....

കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ…

കണ്ണൂര്‍ പിണറായി വില്ലേജില്‍ എഡ്യൂക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (കിന്‍ഫ്ര)....

ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് ഭീഷണിയായി തണുപ്പും പട്ടിണിയും; മരണസംഖ്യ 11,200 കടന്നു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുര്‍ക്കിയില്‍ മാത്രം 8754 പേരും സിറിയയില്‍ 2500 പേരും....

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ ഇന്ത്യാക്കാരനും

തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യന്‍ സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്.10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍....

സിയയ്ക്കും സഹദിനും ആരോഗ്യമന്ത്രിയുടെ ആശംസ; കുഞ്ഞിന് ആവശ്യമായ പാൽ മുലപ്പാല്‍ ബാങ്കില്‍ നിന്നും നൽകാൻ നിർദേശം

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞുപിറന്നതിൽ ആശംസകള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ്....

പശുവിനെ കെട്ടിപ്പിടിക്കുന്നതിലേക്ക് മാത്രം സന്തോഷം ചുരുക്കുന്നവരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു…വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഉഭയസമ്മതത്തോടെ ലോകത്തിലെ ഏത് ജീവിയെ കെട്ടിപ്പിടിച്ചാലും ആനന്ദാനുഭവം ഉണ്ടാകും. എന്നാല്‍ പശുവിനെ കെട്ടിപ്പിടിക്കുന്നതിലേക്ക് മാത്രം സന്തോഷം ചുരുക്കുന്നവരുടെ തലച്ചോറിന്റെ ഘടനയെക്കുറിച്ചു....

മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തു

കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു.....

കോൺഗ്രസിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോൺഗ്രസിനെതിരെയും കോൺഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക്....

ഇനി എന്നെ അങ്ങനെ വിളിക്കേണ്ട; പേരിലെ ‘മേനോന്‍’ മാറ്റി സംയുക്ത

പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കിയെന്നും തന്നെയിനി അങ്ങനെ വിളിക്കേണ്ടെന്നും നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ....

Page 444 of 5899 1 441 442 443 444 445 446 447 5,899