ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പണം : തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ
ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പ്പണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പോകുമ്പോള്‍ ഇ ഡി എവിടെയെന്നും ഡിവൈഎഫ്ഐ ചോദിച്ചു. കള്ള...