newskairali

തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ‘ക്രിസ്റ്റഫര്‍’ നാളെ മുതല്‍

മമ്മൂട്ടി, ബി ഉണ്ണി കൃഷ്ണന്‍, ഉദയ് കൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫര്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്. പൊലീസ് വേഷത്തിലാണ്....

ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

കോഴിക്കോട് ജില്ലയിലും ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍. പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗങ്ങളില്‍ എ ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ്....

തുര്‍ക്കി ഫുട്ബോള്‍ താരം ഭൂകമ്പത്തില്‍ മരിച്ചു

തുര്‍ക്കി ഫുട്ബോള്‍ താരം അഹ്മദ് അയ്യൂബ് തുര്‍ക്കസ്ലാന്‍, ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. യെനി മലതിയാസ്പോര്‍ ക്ലബ് ഗോളി താരമായിരുന്നു അഹ്മദ്....

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ....

കേക്ക് കൊണ്ടൊരു വിവാഹ വസ്ത്രം; ഭാരം 131 കിലോ ഗ്രാം

കേക്ക് കൊണ്ട് വിവാഹവസ്ത്രം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ബേക്കറി ഉടമ. ‘സ്വീറ്റി കേക്ക്‌സ്’ എന്ന....

‘ലഖന്‍പൂര്‍’ അല്ലെങ്കില്‍ ‘ലക്ഷ്മണ്‍പൂര്‍’; ലക്‌നൗവിന്റെ പേര് മാറ്റണമെന്ന് ബിജെപി എം പി

ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് എം പി. ലക്‌നൗവിന്റെ പേര് ‘ലഖന്‍പൂര്‍ അല്ലെങ്കില്‍....

ഭൂകമ്പം അവസരമാക്കി; ഇരുപതോളം ഐഎസ് ഭീകരര്‍ ജയില്‍ ചാടി

സിറിയയിലെ ഭൂകമ്പം അവസരമാക്കി ഐഎസ് ഭീകരര്‍. ഭൂചലനത്തില്‍ ജയില്‍ മതിലുകള്‍ തകര്‍ന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ....

വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന

കൊല്ലം പുതിയകാവില്‍ അനധികൃത ബോംബെ മിഠായി കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി ഉല്‍പ്പാദിപ്പിക്കുന്നതായി പരിശോധനയില്‍....

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 18ന് വീണ്ടും ആരംഭിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,....

സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഇന്നെത്തും

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായി കേരള ടീം ഇന്ന് ഭുവനേശ്വറിലെത്തും. നാളെയാണ് പരിശീലനത്തിന് ഇറങ്ങുക. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോവയുമായി....

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ്‍....

വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉന്നതാധികാര സമിതി. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ....

തുര്‍ക്കിയിലും സിറിയയിലും മരണനിരക്ക് 7800 കടന്നു

തുര്‍ക്കിയിലെയും സിറിയയിലെയും അതിശക്തമായ ഭൂചനലത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും....

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ പദ്ധതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ....

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തന്റെ സഹോദരനെ മാറോടുചേർത്തുകൊണ്ട് തകര്‍ന്നുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ കിടന്ന്....

ബി ജെ പി നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച സംഭവം; സി പി ഐ എം പ്രതിഷേധിച്ചു

ബിജെപി നേതാവും അഭിഭാഷകയുമായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതില്‍ സി പി ഐ എമ്മും അഭിഭാഷകരുടെ....

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിലാണ് കാർ....

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് കേന്ദ്ര ധനമന്ത്രാലയം....

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം പതിവിലും കൂടുതലായി മഞ്ഞ പുതച്ചിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ വിജയത്തിനായി മുഴങ്ങി. ഉശിരുകാട്ടാന്‍ ഇരുടീമുകളും കളി....

ആര്‍ എസ് എസും ബി ജെ പിയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ആര്‍ എസ് എസും ബി ജെ പിയും ചേര്‍ന്ന് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാക്കുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയെന്ന് സി പി ഐ....

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

ജി പി ടി ചാറ്റ് ബോട്ട് ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം, സമാനമായ ടെക്‌നോളജി പുറത്തിറക്കി ഗൂഗിള്‍. ബാര്‍ഡ്....

Page 446 of 5899 1 443 444 445 446 447 448 449 5,899