newskairali

സിറിയ-തുര്‍ക്കി ഭൂകമ്പം; മരണം 20000 കടന്നേക്കും

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന....

തിയറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കില്ല

റിലീസ് ദിവസം തിയറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംവിധായകന്‍....

അദാനിയുടെയും മോദിയുടെയും ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളമായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ച്ച ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ്....

രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനെത്തി; യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു

പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിന് ക്രൂര മര്‍ദനം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.....

അച്ചടക്ക ലംഘനം; മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മലയാളി അടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സിസ്റ്റര്‍മാരായ....

ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് വില കൂട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. പരാതി പറഞ്ഞു കൊണ്ട് തനിക്ക്....

പൗരബോധമുള്ള പുതിയ തലമുറ വളരണമെന്നത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

പൗരബോധമുള്ള പുതിയ തലമുറ വളരണം എന്നത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം.....

വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് കൊണ്ടുപോകും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് നിന്നും നാളെ എയര്‍ ആംബുലന്‍സ് മാര്‍ഗം ബംഗുലൂരുവിലേക്ക്....

മൃതദേഹം കുടുങ്ങിയത് അറിഞ്ഞില്ല; കാർ ഓടിയത് പത്ത് കിലോമീറ്റർ

ഉത്തര്‍പ്രദേശില്‍ മൃതദേഹം വലിച്ചിഴച്ച് കാര്‍ ഓടിയത് പത്തു കിലോമീറ്റര്‍. യമുന എക്സ്പ്രസ് വേയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിന്റെ അടിയില്‍....

കരാര്‍ വ്യവസ്ഥ ലംഘനം; ട്വിറ്ററിനെതിരെ നിരവധി പരാതികള്‍

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണവുമായി ട്വിറ്ററിനെതിരെ നിരവധി പരാതികളുമായി മുന്‍ ജീവനക്കാര്‍ രംഗത്ത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സി ഇ....

കൂട്ട പിരിച്ചുവിടലിൽ ഡെല്‍; 6650 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

വിപണിയില്‍ പേഴ്സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞതോടെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന്....

ചാറ്റ് ജിപിടിയെ കടത്തിവെട്ടാന്‍ ഒരുമുഴം മുന്നെ എറിഞ്ഞ് സുന്ദര്‍ പിച്ചൈ

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ടെക് ലോകത്ത് പുത്തന്‍ മാറ്റങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സമാന്തര സംവിധാനങ്ങളായ ഗൂഗിളിനും, അലക്‌സയ്ക്കുമൊക്കെ ഭീഷണിയാകുമോ ജി....

വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

മതനിന്ദ ആരോപിച്ച് വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. ഫെബ്രുവരി ഒന്നുമുതൽ വെബ്‌സൈറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നേട്ടങ്ങളെക്കാൾ ഏറെ കോട്ടമുണ്ടാക്കി....

നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

ബോക്‌സ് ഓഫീസിനെ തൂത്തെറിഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം....

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്‌സഭയില്‍ ഉയര്‍ത്തികാട്ടിയാണ്....

ഉമ്മന്‍ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ....

അമിതവണ്ണം പെട്ടന്ന് കുറയണോ? ഡയറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

അമിത വണ്ണമുള്ള എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടന്ന് എങ്ങനെ വണ്ണം കുറയ്ക്കാം എന്നാണ്. അതിനായി പലതരത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിക്കുന്നവരാകും നമ്മളില്‍....

കുട്ടികള്‍ക്കിഷ്ടപ്പെടും ക്രിസ്പി ഓട്‌സ് കട്‌ലറ്റ്

വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം എന്ത് സ്‌നാക്‌സ് കൊടുക്കണമെന്ന ആലോചനയിലായിരിക്കും എല്ലാ അമ്മമാരും. എന്നാല്‍ വളരെ പെട്ടന്ന് കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു....

ഇത് ഓട്ടോയോ അതോ കാറോ? കണ്‍ഫ്യൂഷനില്‍ കാണികള്‍, വീഡിയോ

കാണുന്നത് ഓട്ടോയാണോ കാറാണോയെന്ന് കണ്‍ഫ്യൂഷന്‍ വന്നാല്‍ എന്ത് ചെയ്യും? രസകരമായ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലുള്ള....

പട്ടികജാതി കോളനികളിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആയുഷ് വകുപ്പ് ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച: മന്ത്രി കെ രാധാകൃഷ്ണന്‍

പട്ടികജാതി കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 29 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആയുഷ് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി കെ....

അദാനിക്ക് പിന്തുണയുമായി വിരേന്ദര്‍ സെവാഗ്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ‘ഇന്ത്യയുടെ വളര്‍ച്ച വിദേശികള്‍ക്ക് ഉള്‍ക്കൊളളാനാകുന്നില്ല.....

കോമ്പൗണ്ട് റബ്ബറിന്റെ തീരുവ, ആസിയാന്‍ രാജ്യങ്ങളെ ഒഴിവാക്കരുത്

കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള ബജറ്റ് നിര്‍ദ്ദേശം ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കാത്തത് പിഴവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം....

കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി

കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി. വൈപ്പിന്‍ കാളമുക്ക് മത്സ്യമാര്‍ക്കറ്റില്‍ നിന്നും 135 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ലൈസന്‍സ്....

Page 447 of 5899 1 444 445 446 447 448 449 450 5,899