newskairali

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

താമരശ്ശേരി പുതുപ്പാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. ചെറുപ്ലാട് വനഭൂമിയില്‍ താമസിക്കുന്ന ഇരുമ്പന്‍ മുഹമ്മദലിയുടെ ബൈക്കാണ് കത്തിച്ചത്.....

വിജേഷിന് ഇത് രണ്ടാം ജന്മം; കുത്തനെയുള്ള പാറക്കെട്ടിലൂടെ യുവാവിനെ തോളില്‍ താങ്ങി “ഫസലുദ്ദീന്‍”

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനായ തമിഴ്നാട് സ്വദേശി വിജേഷിന് രക്ഷകനായി കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കല്‍ ഫസലുദ്ദീന്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടില്‍നിന്നുള്ള....

തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു: മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയില്‍ 416.36 കോടി രൂപ കേന്ദ്ര കുടിശ്ശികയെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍....

സ്‌കൂളുകളുടെ കെട്ടിടനിര്‍മ്മാണ പുരോഗതി; സബ്മിഷന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 3 കോടി രൂപയുടെ കിഫ്ബി പദ്ധതിയില്‍ തുക അനുവദിച്ച 4 സ്‌കൂളുകളുടെ കെട്ടിടനിര്‍മ്മാണ പുരോഗതി സംബന്ധിച്ച്....

അദാനി ഓഹരി തട്ടിപ്പ് വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരു സഭാ നടപടികളും തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാ നടപടികള്‍ മാറ്റിവെച്ച്....

‘വെള്ളക്കരം’; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് വര്‍ധനവ്, മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിലാണ് വെള്ളക്കര വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഭിന്നശേഷിക്കാരുള്ള കുടുംബത്തെ വെള്ളക്കരവര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി....

മംഗളൂരു നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ

മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 137 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും ഭക്ഷണം....

മാതാ അമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് വിക്ടോറിയ ഗൗരി

ആത്മീയ ഗുരു മാതാഅമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ലക്ഷ്മണചന്ദ്ര വിക്ടോറിയ....

‘ശൈശവ വിവാഹം’; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ വിവാഹത്തലേന്ന് 17കാരി ആത്മഹത്യ ചെയ്തു

ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ അസമില്‍ പതിനേഴുകാരി ജീവനൊടുക്കി. ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പ്രണയിച്ച....

ദില്ലി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെൺകടുവ ചത്തു

നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ (ദില്ലി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസ്സുള്ള കടുവ....

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡില്‍: മന്ത്രി മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍. 2022ല്‍ 1.88 കോടി....

വ്യാജ ആരോപണങ്ങളില്‍ കുരുങ്ങിയ പുരുഷന്മാര്‍ക്ക് 100 ദശലക്ഷം ഡോളര്‍; പ്രഖ്യാപനവുമായി വ്ളോഗര്‍

വ്യാജ ആരോപണങ്ങളില്‍ കുരുങ്ങിയ പുരുഷന്മാര്‍ക്ക് 100 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവുമായി കുപ്രസിദ്ധ വ്ളോഗര്‍. സ്ത്രീവിരുദ്ധ സംഭാഷണങ്ങളിലൂടെയും വിവാദ....

സുഹൃത്തുമായി വീഡിയോകോള്‍ ചെയ്ത് ‘മരിച്ചയാള്‍’; അമ്പരപ്പിക്കുന്ന സംഭവം

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഒരു വിചിത്ര സംഭവമാണ്. മരിച്ചെന്ന് കരുതി മറവുചെയ്ത ഓട്ടോറിക്ഷ ഡ്രൈവറായ 60കാരന്‍ സുഹൃത്തുമായി....

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം ശരിവെച്ച് സുപ്രീംകോടതി

അത്യന്തം നാടകീയമായ സുപ്രീംകോടതി നടപടികള്‍. സുപ്രീംകോടതി നടപടികള്‍ തീരുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ.....

ചുരത്തിലെ കുരുക്ക് പഴങ്കഥയാകുന്നു; റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവും

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ വരുന്നു. റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്....

കിടക്കയില്‍ മൂത്രമൊഴിച്ചു; തളര്‍വാതരോഗിയായ അച്ഛനെ കൊലപ്പെടുത്തി മകന്‍

തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ ഇരുപതുകാരനായ മകന്‍ അറസ്റ്റില്‍. മദ്യപിച്ച് കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കൊലപ്പെടുത്തിയത്. ദില്ലിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്താണ് സംഭവം.....

വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട....

ഒരു ഭരണഘടനാ സ്ഥാപനവും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി

ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം....

ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ....

കേബിള്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടറില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു

കായംകുളത്ത് ബൈക്ക് യാത്രികയായ വീട്ടമ്മ അപകടത്തില്‍ മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ....

സന്തോഷ് ട്രോഫി; കപ്പടിക്കാന്‍ കലിംഗയിലേക്ക് കേരള ടീം

സന്തോഷ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനായി കേരള ടീം ഒഡിഷയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുപത്തിരണ്ട് അംഗ ടീം കൊച്ചിയില്‍നിന്ന്....

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും....

Page 448 of 5899 1 445 446 447 448 449 450 451 5,899