newskairali

അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജഡ്ജി നിയമനങ്ങളെ ചൊല്ലി കേന്ദ്രവും സുപ്രീംകോടതി കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്....

തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; മരണം 300 കടന്നു

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അതിശക്തമായ ഭൂചലനം. ഇരുരാജ്യങ്ങളിലുമായി 350 തിലേറെ ആളുകൾ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത....

സൈബി ജോസ് കിടങ്ങൂരിന് തിരിച്ചടി; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

ജഡ്ജിമാര്‍ക്ക് കൈക്കൂലി നൽകാൻ കക്ഷികളില്‍ നിന്നും പണം വാങ്ങിയെന്ന കേസില്‍, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസ് കിടങ്ങൂരിന് ഹൈക്കോടതിയില്‍....

അദാനി ഓഹരി തട്ടിപ്പ് വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. വിഷയത്തില്‍ ജെ.പി.സി അന്വേഷണമോ സുപ്രീം കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണമോ....

വെള്ളക്കരം വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. വാട്ടര്‍ അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് നടപടി. ഒരു....

മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ ഇന്നു മുതല്‍

മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ ഇന്നു മുതല്‍ പ്രേക്ഷകരുടെ മുന്നിലെത്തും.  പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരമാണ് പട്ടുറുമാല്‍ വീണ്ടുമെത്തുന്നത്. എക്കാലത്തും ഓര്‍ക്കാനും....

11 ദിവസം കൊണ്ട് 400 കോടി; വിജയക്കുതിപ്പില്‍ ‘പത്താന്‍’

വിവാദങ്ങളിലും ബഹിഷ്‌കരണങ്ങളിലും തളരാതെ വിജയത്തേരോട്ടത്തില്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും ചിത്രം പത്താന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പത്താന്‍....

റോക്കി ഭായിക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; ‘കബ്സ’യിലെ തകര്‍പ്പന്‍ ടൈറ്റില്‍ ഗാനം പുറത്ത്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടി കന്നഡ സിനിമ മേഖലയെ പാന്‍ ഇന്ത്യ വരെ ഉയര്‍ത്തിയ കെ ജി എഫ്,....

കല്യാണത്തലേന്ന് വരന്‍ മുങ്ങി; പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ടി മറ്റൊരു യുവാവ്

ആഗ്രഹിച്ച കല്യാണത്തിന്റെ തലേന്ന് വരനെ കാണാതായാല്‍ എന്ത് ചെയ്യാനാകും? ഇത്തരത്തില്‍ ഒരു സാഹചര്യമായിരുന്നു തലയോലപ്പറമ്പില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. കല്യാണത്തലേന്ന്....

പത്താന്‍ ചിത്രം ഇഷ്ടമായില്ലെന്ന് കുഞ്ഞാരാധിക; രസകരമായ മറുപടിയുമായി ഷാരൂഖ് ഖാന്‍, വീഡിയോ

വിജയക്കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്റെയും ദീപികാ പദുകോണിന്റെയും പത്താന്‍ സിനിമ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പത്താന്‍ ഇഷ്ടമായില്ല എന്ന്....

ഇത് കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലാദ്യം; ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു

ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ‘ടാവി’ വിജയകരമായി നടത്തി....

പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനിലെത്തിക്കും

അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനില്‍ എത്തിക്കും. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം....

ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്

ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്. ഇത് മൂന്നാം തവണയാണ് റിക്കി കേജിന് ഗ്രാമി അവാര്‍ഡ് ലഭിക്കുന്നത്.....

ഹിമാചലില്‍ ഹിമപാതം; രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഹിമപാതത്തില്‍ രണ്ട് പേര്‍ മരിച്ചു. ലാഹൗള്‍ സബ് ഡിവിഷനിലെ ചിക്കയ്ക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍....

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ്....

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോംഗോ, ദക്ഷിണ....

അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.....

അഴുക്കായ സോക്‌സ് ഭര്‍ത്താവ് സോഫയിലിട്ടാല്‍ അത് ദൂരെക്കളയാമോ?; മലാലയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു

പങ്കാളി അസര്‍ മാലിക്കിന്റെ അഴുക്കായ സോക്സ് സോഫയില്‍ കിടന്നതിനെക്കുറിച്ചുള്ള മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാവുന്നു. തന്റെ ദാമ്പത്യ ജീവിതത്തിലെ ഒരു....

ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

ബേപ്പൂര്‍ തുറമുഖത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി മന്ത്രിതല....

അദാനിക്കെതിരെ ഇടത് ലോബികളെന്ന് ആര്‍എസ്എസ്

അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ഇടത് ഗൂഢാലോചനയെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് .ഇന്ത്യയിലെ ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണ് എന്നാണ് ആര്‍എസ്എസ്....

യു.എ.ഇയില്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....

Page 450 of 5899 1 447 448 449 450 451 452 453 5,899
milkymist
bhima-jewel