newskairali

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് എം വി ദേശശക്തിയെന്ന് സ്ഥിരീകരണം; ക്യാപ്റ്റനും ജീവനക്കാരും കസ്റ്റഡിയില്‍

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് എം വി ദേശശക്തിയെന്ന് സ്ഥിരീകരണം; ക്യാപ്റ്റനും ജീവനക്കാരും കസ്റ്റഡിയില്‍....

സിസേറിയന്‍ മുറിപ്പാടുമായി ഇരട്ടക്കുഞ്ഞുങ്ങളോടൊത്ത് യുവതിയുടെ സെല്‍ഫി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ആകുലരാകുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ചിത്രം....

ഒമ്പതുപതിറ്റാണ്ടുകള്‍ക്കുള്ളിലെ വലിയ മ‍ഴക്കെടുതി; ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി

പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കേരളത്തിന്റെ ഗജരാജൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനും

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ഗജരാജൻ ....

കൊട്ടിഘോഷിച്ചെത്തിയ മോദി സര്‍ക്കാറിന്‍റെ മുദ്രലോണ്‍ പരാജയം; 90 ശതമാനം ലോണുകളും 50000രൂപയില്‍ താഴെ

50000 രൂപ കൊണ്ട് ഏത് വ്യവസായം ആരംഭിച്ച് എത്ര ജോലി നല്‍കാന്‍ സാധിക്കും എന്നതാണ് ഉയരുന്ന ചോദ്യം....

‘ഇതു താന്‍ ടാ കളക്റ്റർ’; അരിച്ചാക്കുകള്‍ ചുമന്നിറക്കി എം.ജി രാജമാണിക്യം IAS

അരിച്ചാക്കുകള്‍ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും ....

ഇടുക്കി അണക്കെട്ടിന്‍റെ ജല നിരപ്പ് കുറഞ്ഞു; വടക്കന്‍ കേരളത്തില്‍ കനത്ത മ‍ഴ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്....

ആഘോഷങ്ങൾ ഒഴിവാക്കി ജന്മനാടിന് സഹായഹസ്തവുമായി മുംബൈ മലയാളി സമൂഹം; ആശ്വാസമേകാൻ മന്ത്രി ഏക്നാഥ് ഷിൻഡെയും

ഓണാഘോഷ പരിപാടികൾ റദ്ദാക്കി കേരളത്തിന് കൈത്താങ്ങാകാൻ കെ ആൻഡ് കെ സോഷ്യൽ ഫൌണ്ടേഷൻ....

Page 4523 of 5899 1 4,520 4,521 4,522 4,523 4,524 4,525 4,526 5,899