newskairali

വിമത ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നൊടുക്കാന്‍ ആ​യു​ധ​പ​രി​ശീ​ല​നം; ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ച്ച സം​ഘം കര്‍ണാടകയില്‍ 22 യു​വാ​ക്ക​ള്‍​ക്ക് ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കി

ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ഗൗ​രി ല​ങ്കേ​ഷി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് ....

മീശയിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് പുതിയ നിലപാടുമായി ഹര്‍ജിക്കാരന്‍ കോടതിയില്‍

പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു ....

മഴക്കെടുതി; ദുരിതബാധിതർക്ക് ആശ്വാസമായി ക്യാമ്പുകൾ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ആഗസ്ത് 15 വരെ വിവിധ ഇടങ്ങളില്‍ കനത്ത മ‍ഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്....

മ‍ഴക്കെടുതി; കൊച്ചിയിലെ ദുരിത ബാധിതർക്കായി അൻപോടു കൊച്ചി കൂട്ടായ്മ ജില്ലാ ഭരണകൂടവുമായി കൈകോർക്കുന്നു

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരിതമാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്‌....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും

വിവിധ ഭാഗങ്ങളില്‍ റോഡുകളും പാലങ്ങളുമായി 4000 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു....

അടിയന്തിരാവസ്ഥാ പീഡനങ്ങളേറ്റുവാങ്ങിയവരുടെ അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്....

Page 4527 of 5899 1 4,524 4,525 4,526 4,527 4,528 4,529 4,530 5,899