newskairali

വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് എന്നെ ഭയപ്പെടുത്താൻ സാധിക്കില്ല: ബിജെപിക്ക് സ്വാതി മലിവാളിന്‍റെ മറുപടി

ബിജെപി ആരോപണങ്ങൾക്ക് മറുപടിയുമായി ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട....

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്.....

കോതമംഗലത്ത് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കോതമംഗലത്ത് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14)....

അജയകുമാറിന്റെ ആത്മഹത്യ: മകളുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ കേസ്

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കിയ സംഭവം. നാല് പേര്‍ക്കെതിരെ ചടയമംഗലം പൊലീസ്....

പ്രതാപചന്ദ്രന്റെ ദുരൂഹമരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്ന കെ.സുധാകരന്റെ പ്രതികരണം വസ്തുതാവിരുദ്ധം

കോണ്‍ഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ ദുരൂഹമരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്ന കെ.സുധാകരന്റെ പ്രതികരണം അസത്യം. പ്രതാപചന്ദ്രന്റെ മക്കളുടെ പരാതിയില്‍ കെ പി....

ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചു, പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി: മന്ത്രി ആര്‍ ബിന്ദു

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചതായി....

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരഭക സംഗമത്തിന് ‘സംരഭക വര്‍ഷം’ പദ്ധതിയിലൂടെ തുടക്കം കുറിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ഭാഷ ഇനി പ്രശ്‌നമാവില്ല; പരിഭാഷ ഫീച്ചറുമായി ട്വിറ്റര്‍

സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നതിനിടയില്‍ മറികടക്കാനുള്ള നീക്കവുമായി ട്വിറ്റര്‍. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്വിറ്റര്‍ പുത്തന്‍ ഫീച്ചര്‍ പുറത്തിറങ്ങാന്‍....

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നാദാപുരം സ്വദേശികളായ കുഞ്ഞബുദുള്ള, അമ്മത് എന്നിവരെയാണ് കടന്നൽ ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നാദാപുരം നരിക്കാട്ടേരി....

പത്താനിൽ ചുംബന രംഗമുണ്ടോയെന്ന് ആരാധകൻ; കിസ് ചെയ്യാനല്ല, കിക്ക് ചെയ്യാനാണ് എത്തുന്നതെന്ന് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിങ് ഖാനും താര സുന്ദരി ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ചിത്രം പത്താൻ തിയറ്ററുകളിലെത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്.....

കാല്‍പ്പാദങ്ങള്‍ വിണ്ടുകീറുന്നതാണോ നിങ്ങളുടെ പ്രശ്‌നം; ഇതാ പരിഹാരമാര്‍ഗങ്ങള്‍

മുഖത്തിന് നല്‍കേണ്ട അതേ പരിചരണം കാലുകള്‍ക്കും നല്‍കേണ്ടതുണ്ട്. തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. ഇതിന് വീട്ടില്‍....

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് മുഖ്യമന്ത്രി  സമ്മാനിച്ചു

എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല സ്വന്തം നിലപാടുകള്‍ കൊണ്ടും....

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച് കേന്ദ്രം

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യൂമെന്ററിക്ക് നിരോധനം. 2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള....

കപ്പലുകളെത്തിത്തുടങ്ങി, ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്; വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളതീരം തേടി ലോകസഞ്ചാരികള്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 3 കപ്പലുകളാണ്....

ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി

ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി. പാര്‍ട്ടീപതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചാണ് റാലി.....

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍ 

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍....

കണ്ണൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യ കമ്പനിക്ക് വാടകയ്ക്ക് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; ഡോ. ജോണ്‍ ബ്രിട്ടാസ്  എം പി

കണ്ണൂരില്‍ റെയില്‍വേ വികസനത്തിന് വേണ്ടി മാറ്റിവെച്ചിട്ടുള്ള ഭൂമി സ്വകാര്യ കമ്പനിക്ക്  വാടകയ്ക്ക് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ജോണ്‍....

ഇലന്തൂര്‍ നരബലി കേസ്; രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍....

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പെന്‍ഡുലം റൈഡ് നിശ്ചലമായി; വിനോദസഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നു

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പെന്‍ഡുലം റൈഡ് നിശ്ചലമായതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് പത്ത് മിനുട്ടോളം. ജനുവരി 19 ന് ചൈനയിലെ....

കരിങ്കാളി അനുഷ്ഠാന വേഷം കെട്ടിയ കലാകാരന് തീപ്പൊള്ളലേറ്റു

മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്  തീ പൊള്ളലേറ്റു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് തീപിടുത്തത്തില്‍....

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി....

Page 492 of 5899 1 489 490 491 492 493 494 495 5,899