newskairali

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം; എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പി എഫ് ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.....

പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനം; പിന്നാലെ അച്ഛന്‍ തൂങ്ങിമരിച്ചു

കൊല്ലം ആയൂരില്‍ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റതിനുശേഷം ശേഷം  പിതാവ് തൂങ്ങിമരിച്ചു. മദ്യപരുടെ....

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ്: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1178 വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് ഉന്നതവിദ്യാഭ്യാസ....

യൂത്ത് കോണ്‍ഗ്രസ്സില്‍ വീണ്ടും പോര്; ഷാഫി പറമ്പിലിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ നടപടി

യൂത്ത് കോണ്‍ഗ്രസ്സില്‍ ഷാഫി പറമ്പിലിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ നടപടി. സംസ്ഥാന സമിതി അംഗം അഡ്വ ഷൈന്‍ ലാലിനേയും തിരുവനന്തപുരം ജില്ലാ....

പിടി7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു

ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതും തിരിച്ചടിയായി. മയക്കുവെടി വെയ്ക്കാനാവാത്ത....

നാടിന്റെ വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ തടസ്സമാകരുത്: മുഖ്യമന്ത്രി

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് സംരംഭകത്വവിജയം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ഒന്നേകാല്‍....

സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി

സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും എല്ലാവരും വികസനത്തിനൊപ്പം....

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ....

നയന സൂര്യന്റെ ദുരൂഹ മരണം;പുനഃരന്വേഷണത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു

സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച് പുനഃരന്വേഷണത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. നയനയുടെ സഹോദരന്‍ മധുവില്‍ നിന്നാണ് മൊഴിയെടുക്കുന്നത്.....

റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു

റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍....

പാറ്റൂര്‍ ആക്രമണം ; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി

തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ്....

കശ്മീരില്‍ ഇരട്ടസ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനം. ജമ്മുവിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന്....

ബിബിസി ഡോക്യുമെന്ററി വിവാദം; ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററി ജനാധിപത്യ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള നീക്കമെന്ന് ഇന്ത്യ ബ്രിട്ടനെ....

പൊലീസ് ക്രിമിനലുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഡിജിപി

പൊലീസിനുള്ളിലെ ക്രിമിനലുകളെ കണ്ടെത്താന്‍ നടപടികള്‍ കടുപ്പിച്ച് ഡിജിപി. പോക്‌സോ, പീഡനം, വിജിലന്‍സ്, ഗുരുതര കുറ്റകൃത്യം തുടങ്ങിയവയില്‍ പ്രതിയായ പൊലീസുകാരുടെ വിവരം....

.

.....

പിടി7 നെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ ശ്രമം അഭിനന്ദാര്‍ഹമെന്ന് നാട്ടുകാര്‍

പാലക്കാട് ധോണിയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന പിടി 7നെ പിടികൂടുന്നതിനായുള്ള വനംവകുപ്പിന്റെ പരിശ്രമം അഭിനന്ദാര്‍ഹമെന്ന് പ്രദേശവാസികള്‍. ആനയെ പിടികൂടുന്നതിനായി വനംവകുപ്പ്....

കോഴിയിറച്ചിയില്‍ ഇ-കോളി ബാക്ടീരിയ; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി കളമശ്ശേരിയില്‍ പിടിച്ചെടുത്ത കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍....

MDMAയുമായി പിടിയിലായ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു

MDMAയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ....

ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്റ് പ്രധാനമന്ത്രിയാകും

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ രാജിക്ക് ശേഷം ന്യൂസിലന്‍ഡിനെ ക്രിസ് ഹിപ്കിന്‍സ് നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക....

‘പിടി 7’ ഉള്‍ക്കാട്ടിലേക്ക് മാറി; ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.....

പ്രവീണ്‍ നെട്ടാരു വധം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഏവരും നിരോധിത....

Page 493 of 5899 1 490 491 492 493 494 495 496 5,899