newskairali

ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കി; ദുര്‍മന്ത്രവാദിക്കെതിരെ കേസ്

ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയ സംഭവത്തില്‍ ദുര്‍മന്ത്രവാദി അടക്കം 7 പേര്‍ക്കെതിരെ കേസ്. ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ്....

ചോദ്യ പേപ്പര്‍ ചോര്‍ന്നു; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍....

സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ഋഷി സുനകിന് പിഴ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള....

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തി 207 കോടി കടന്നു. 1300ഓളം നിക്ഷേപകരെയാണ്....

പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍

പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍....

ലെനിന്‍; മര്‍ദ്ദിതവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചുവപ്പുനിറം പകര്‍ന്ന നേതാവ്

ഇന്ന് ലെനിന്‍ ചരമദിനം. മര്‍ദ്ദിതവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചുവപ്പുനിറം പകര്‍ന്ന നേതാവ്. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന്റെ ഹൃദയച്ചെപ്പ്. ‘ഇല്ലിച്ച്, ചൂഷകര്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്!....

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാരോപണം; പ്രതിഷേധ സമരം പിന്‍വലിച്ചു

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച് ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധ സമരം പിന്‍വലിച്ചു.....

നിശാ ക്ലബില്‍ ലൈംഗികാതിക്രമം; ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റിൽ

ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി....

കേന്ദ്രമന്ത്രിയും കൊലപാതകക്കേസ് പ്രതിയടക്കമുള്ള ബിജെപി നേതാക്കളുമായി രഹസ്യയോഗം

ദേശീയ അംഗീകാരം ലഭിച്ച കൊല്ലം ചാത്തന്നൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കേന്ദ്രമന്ത്രിയും കൊലപാതകക്കേസ് പ്രതിയടക്കമുള്ള ബിജെപി നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്നു. ചാത്തന്നൂര്‍....

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുചരിത്രം

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയയായ മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റെക്ടമി വിജയകരമായി നടത്തി. 41 വയസ്സുള്ള ഗൂളിക്കടവ് സ്വദേശിനിക്കാണ്....

സൗബിന്റെ രോമാഞ്ചം ഫെബ്രുവരിയിൽ എത്തും

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍വിനോദ് എന്നിവര്‍ ഒന്നിക്കുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.....

.

....

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; അന്വേഷണത്തിന് ഏഴംഗസമിതി

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍....

ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു

ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. ബിജ്‌നോര്‍ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പി....

ചാന്‍സിലര്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച കോണ്‍ഗ്രസ് സെനറ്റ് അംഗത്തിന് കനത്ത തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിരെ സെനറ്റ്....

ഗുജറാത്ത് വംശഹത്യ വീണ്ടും ഓര്‍മ്മിപ്പിച്ച് ബിബിസി ഡോക്യുമെന്ററി

ദിപിന്‍ മാനന്തവാടി ‘റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെക്കാള്‍ ഭീകരമായ ആക്രമണം.’ ‘വ്യാപകവും ആസൂത്രിതവുമായി മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തു.’ ‘ഹിന്ദുക്കളുള്ള പ്രദേശങ്ങളില്‍ നിന്നും....

വാഹനാപകടത്തെ തുടർന്നുണ്ടായ വാക്ക്തർക്കം; ബോണറ്റിൽ യുവാവുമായി യുവതി കാറോടിച്ചത് ഒരുകി.മീ. ദൂരം

വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവുമായി യുവതി കാറോടിച്ചത് ഒരുകിലോമീറ്ററോളം ദൂരം. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി....

സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് 2021; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്,....

‘എന്തൊരു സായാഹ്നം ആണിത്’ ; മെസിയേയും റൊണാൾഡോയേയും കണ്ട് ബി​ഗ് ബി

മെസിയേയും റൊണാൾഡോയെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അമിതാഭ് ബച്ചൻ. ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ലയണല്‍ മെസിയും....

ഖലിസ്ഥാന്‍ ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എസ്എഫ്ജെ

ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാനി തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്.....

സ്‌കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന്‍ മരിച്ചു

സ്‌കൂള്‍ ബസ് തട്ടി തിരുവനന്തപുരം പെരുങ്കടവിളയില്‍ രണ്ടുവയസുകാരന്‍ മരിച്ചു. സഹോദരന്‍ വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. കുറ്റിയാണിക്കാട് അനീഷിന്റെ മകന്‍....

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ....

ക്രിസ്തുമസ് ബംബർ അടിച്ച ആ ഭാഗ്യവാൻ ഇവിടുണ്ട്

ക്രിസ്തുമസ് – ന്യൂ ഇയർ ബംബർ അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ലോട്ടറിവകുപ്പിന് ആളെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. വിവരങ്ങൾ രഹസ്യമാക്കിവെക്കണമെന്ന....

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര കീഴാറൂരില്‍ സ്‌കൂള്‍ ബസ് തട്ടി രണ്ടര വയസ്സുകാരന്‍ മരിച്ചു. കീഴാറൂര്‍ സ്വദേശി അനീഷിന്റെ മകന്‍ വിഘ്‌നേഷാണ് മരിച്ചത്. മാതാവിനൊപ്പം....

Page 494 of 5899 1 491 492 493 494 495 496 497 5,899