newskairali

ഐഎസുമായി ബന്ധമില്ല; ഇന്ത്യൻ സർക്കാർ തെറ്റായ വിവരം നൽകിയത് കാരണം താൻ ആഗോള ഭീകരനായി:അബ്ദുൾ റഹ്മാൻ മക്കി

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആരോപണവുമായി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി.അൽ....

കായിക താരത്തിൻ്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ബ്രിജ് ഭൂഷണെ വെട്ടിലാക്കി വീഡിയോ

ലൈംഗികാരോപണം നേരിടുന്ന ദേശിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുരുക്കിലാക്കി ഗുസ്തി താരത്തിന്....

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിശദമായ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതെന്ന് ബിബിസി

ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ....

ഐലീഗ്; ഗോകുലം കേരളയും റിയല്‍ കശ്മീരും ഇന്ന് നേര്‍ക്കുനേര്‍

ഐലീഗില്‍ ഗോകുലം കേരള എഫ്.സിയും റിയല്‍ കശ്മീരും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ....

രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ദില്ലിയിൽ സുരക്ഷ ശക്തമാക്കി

രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വികാസ്‌പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ദില്ലിയുടെ മറ്റ് ഭാഗങ്ങൾ....

തണുത്തുവിറച്ച് ഊട്ടി; മൈനസ് നാല് ഡിഗ്രി

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി. താപനില മൈനസില്‍ എത്തി. ഊട്ടിയ്ക്കടുത്ത് അവലാഞ്ചിയില്‍ താപനില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. പ്രദേശത്ത് വെള്ളത്തിന്റെ....

പറവൂരിലെ ഭക്ഷ്യവിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്

കൊച്ചി പറവൂരിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കി ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്....

വിവാഹ വീട്ടിൽ നിന്നും മടങ്ങുന്നതിനിടയിൽ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം പമ്പയാറ്റിൽ

വി​വാ​ഹ വീ​ട്ടി​ൽ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പമ്പയാറ്റിൽ കണ്ടെത്തി. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം....

തപാൽ ബാലറ്റുകൾ കാണാതായ സംഭവം;തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി

പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി കെപിഎം മുസ്തഫ.നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ....

ഹൃദയാഘാതം; എട്ടാം ക്ലാസുകാരി സ്‌കൂളില്‍ മരിച്ചു

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ ആണ് സംഭവം. റിയ എന്ന പെണ്‍കുട്ടിയാണ്....

കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രചരണ ജാഥയുമായി സിപിഐ എം

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രചരണ ജാഥയുമായി സിപിഐ എം. എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍  ഫെബ്രുവരി 20....

സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി കൊളീജിയം

അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജിസ്ഥാനം തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല്....

റെയിൽവേ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാൻ നീക്കം : ഡിവൈഎഫ്ഐ

റെയിൽവേ ഭൂമി സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പിൻവലിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ . രാജ്യത്തെ 48 റെയിൽവേ....

മെസി -ക്രിസ്റ്റ്യാനോ പോരാട്ടത്തിൽ ഗോൾ മഴ; ഏഷ്യൻ കരുത്തിനെ കീഴടക്കി പി എസ് ജി

അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം സൗഹൃദ....

സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടു; ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്

നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍....

ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണം; ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി കായികമന്ത്രി....

മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. സേനയ്ക്ക് കളങ്കം വരുത്തിയ ഒരാളെ പിരിച്ചുവിടുകയും, രണ്ടുപേരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയും....

ക്രിസ്ത്യൻ സമുദായത്തെ സ്വാധീനിക്കാൻ പുതിയ തന്ത്രവുമായി ബിജെപി

2023ലെ വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ വിരുന്നൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ്....

ടിക്കറ്റിനൊപ്പം നാല് ദിവസത്തെ വിസയും; പുതിയ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്

സൗദിയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ, സന്ദര്‍ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി....

സംസ്ഥാനത്തെ 5 ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തു

സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ് . യുപിഎസ്സി അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തത്. ധനകാര്യ അഡീഷനൽ സെക്രട്ടറി....

പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളേയും....

ആമസോണില്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

ആമസോണില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഈ....

വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി. കാഞ്ചിയാർ സ്വദേശിയായ....

മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മക്ക് ദാരുണാന്ത്യം

മകനൊപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിൽ നിന്നും തെറിച്ച് വീണ അമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടു മരിച്ചു.കോട്ടയം വെള്ളുത്തുരുത്തി കുഴിമറ്റം പള്ളിയ്ക്കു സമീപമാണ്....

Page 497 of 5899 1 494 495 496 497 498 499 500 5,899