newzkairali – Page 499 – Kairali News | Kairali News Live
newzkairali

newzkairali

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ശരീരംകൊണ്ട് നമ്മെ വിട്ടുപോയെങ്കിലും കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ എം.വി.ശ്രേയാംസ് കുമാർ അനുസ്മരിച്ചു. മലയാളി വനിതകൾക്ക്...

മാടമ്പ് കുഞ്ഞുകുട്ടന് വിട

മാടമ്പ് കുഞ്ഞുകുട്ടന് വിട

സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മൃതദേഹം സംസ്ക്കരിച്ചു .ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം....

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് 14 മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ്...

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ലോക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ...

സബ്‌സിഡി ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനം; ടിക്കറ്റ്, സേവന നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കും

കൊവിഡ് ബാധിച്ച് ഇതുവരെ 1952 ജീവനക്കാർ മരിച്ചു, നിരവധി പേർക്ക് കൊവിഡ് ,വെളിപ്പെടുത്തലുമായി റെയില്‍വേ

ദില്ലി: കൊവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍...

ഒരു യുഗം അവസാനിച്ചു; ഗൗരിയമ്മയെക്കുറിച്ച് കവിതയെ‍ഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അന്ത്യാഭിവാദനം

ഒരു യുഗം അവസാനിച്ചു; ഗൗരിയമ്മയെക്കുറിച്ച് കവിതയെ‍ഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അന്ത്യാഭിവാദനം

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് അനുശോചിച്ചു. "ഇന്ദിരാ പുർകിന്റെ മരണത്തോടെ നിശ്ചിന്തിപ്പൂരിൽ ഒരു യുഗം അവസാനിച്ചു" ഗൗരിയമ്മയുടെ...

ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കടക്കം കൊവിഡ് പ്രതിരോധ വാക്‌സിനായുള്ള രജിസ്ട്രേഷൻ തുടരുകയാണ്. കോവിൻ (CoWIN) പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിന് രജിസ്ട്രർ ചെയ്യാം. രജിസ്ട്രർ...

സ്വകാര്യതാനയം: വാട്‌സാപ്പിന്റെ അപേക്ഷ നിരസിച്ച് ഹൈക്കോടതി

പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവർക്ക്​ ചില സേവനങ്ങൾ​ ഉപയോഗിക്കാനാവില്ല: വാട്സ്ആപ്

പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്സ്ആപിൻറെ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന. മെയ്​ 15നകം വാട്സ്ആപിൻറെ പുതിയ നയം...

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; വെംബ്ലിയോ ലിസ്ബണോ വേദിയാകും

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; വെംബ്ലിയോ ലിസ്ബണോ വേദിയാകും

മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദി തുര്‍ക്കിക്ക് നഷ്ടമാകും. തുര്‍ക്കിയിലെ ഇസ്തന്‍ബുളില്‍ വെച്ച് നടക്കേണ്ട ഫൈനല്‍ വേദിയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുന്നത്....

‘മഹാമാരി മക്കളെ പറിച്ച് കൊണ്ട് പോകുമെന്ന ഇല്ലാക്കഥകളെ പ്രതിരോധിക്കുക’: ഡോ ഷിംന അസീസ്

‘മഹാമാരി മക്കളെ പറിച്ച് കൊണ്ട് പോകുമെന്ന ഇല്ലാക്കഥകളെ പ്രതിരോധിക്കുക’: ഡോ ഷിംന അസീസ്

കുട്ടികളെ കൊല്ലുന്ന മാരകമായ കൊവിഡാണിനി വരാനിരിക്കുന്നത് എന്ന മട്ടിലുള്ള വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ച് കൊണ്ടുള്ള ഡോ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 'കോവിഡിന്റെ...

‘വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രം അസ്തമിച്ചു’ ഗൗരിയമ്മയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു

‘വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രം അസ്തമിച്ചു’ ഗൗരിയമ്മയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. 'സഖാവ് കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം...

വാക്സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി മുംബൈ നഗരസഭ

വാക്സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി മുംബൈ നഗരസഭ

നഗരത്തിലെ വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുവാനുള്ള തീരുമാനത്തിലാണ് മുംബൈ നഗരസഭ. കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയുകയാണ്...

സിഐടിയു നേതാവ് രഞ്ജന നിരുള അന്തരിച്ചു

സിഐടിയു നേതാവ് രഞ്ജന നിരുള അന്തരിച്ചു

സി ഐ ടി യു വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു. ആശാ വര്‍ക്കര്‍മാരുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായ രഞ്ജന...

വിപ്ലവനായികയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

വിപ്ലവനായികയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. മോചനപോരാട്ടത്തിന്റെ ധീരനായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.ആർ ഗൗരിയമ്മയുടെ വേർപാടിൽ ടി.പി. രാമകൃഷ്ണൻ അനുശോചിച്ചു. സാമൂഹ്യ...

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും സേവനോന്മുഖതയുടെയും പ്രതീകമായി...

വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; 20 പലസ്തീനികള്‍ മരിച്ചതായി ഗാസാ ആരോഗ്യ മന്ത്രാലയം

വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; 20 പലസ്തീനികള്‍ മരിച്ചതായി ഗാസാ ആരോഗ്യ മന്ത്രാലയം

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കി ഇസ്രയേല്‍ സേന. ആക്രമണത്തില്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം...

വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രം; ഗൗരിയമ്മയുടെ നിര്യാണത്തിൽ എ വിജയരാഘവൻ അനുശോചിച്ചു

വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രം; ഗൗരിയമ്മയുടെ നിര്യാണത്തിൽ എ വിജയരാഘവൻ അനുശോചിച്ചു

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തിൽ എ വിജയരാഘവൻ അനുശോചനം രേഖപ്പെടുത്തി 'ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ് സ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. കേരളത്തിന്റെ...

രാജ്യത്ത് 3,29,942 പുതിയ കൊവിഡ് കേസുകൾ; 3876 മരണം

രാജ്യത്ത് 3,29,942 പുതിയ കൊവിഡ് കേസുകൾ; 3876 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3876 പേര്‍...

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുസ്മരിച്ചു. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു....

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി  തമിഴ്നാട് ഡി ജി പി; സ്റ്റാലിന്റെ നിർണ്ണായക തീരുമാനം

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി തമിഴ്നാട് ഡി ജി പി; സ്റ്റാലിന്റെ നിർണ്ണായക തീരുമാനം

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസിനെ പുതിയ തമിഴ്നാട് ഡി ജി പിയായി നിയമിച്ച്...

വിപ്ലവനക്ഷത്രം മാഞ്ഞു; കെ ആർ ഗൗരിയമ്മ വിട വാങ്ങി

ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മ യുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ  പൊതുദർശനത്തിന് വെച്ചു. അയ്യന്‍കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ...

കെ ആര്‍ ഗൗരിയമ്മയ്ക്ക് വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി

കെ ആര്‍ ഗൗരിയമ്മയ്ക്ക് വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തിൽ വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി . 'ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ...

നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് അന്തരിച്ചു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുറെക്കാലമായ് അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു....

‘കെ ആര്‍ ഗൗരിയമ്മ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം’: എം.സി.ജോസഫൈന്‍

‘കെ ആര്‍ ഗൗരിയമ്മ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം’: എം.സി.ജോസഫൈന്‍

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അന്തരിച്ച കെ ആര്‍ ഗൗരിയമ്മയുടേതെന്ന്...

ഗൗരിയമ്മയ്ക്ക് നിയമസഭാ സ്പീക്കറുടെ ആദരാഞ്ജലികള്‍

ഗൗരിയമ്മയ്ക്ക് നിയമസഭാ സ്പീക്കറുടെ ആദരാഞ്ജലികള്‍

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദരാഞ്ജലികളര്‍പ്പിച്ചു. കേരള രാഷ്ട്രീയത്തില്‍ എനിക്ക് വ്യക്തിപരമായി ഏറെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മ. അവരുടെ...

‘ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക’:  മുഖ്യമന്ത്രി

‘ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക’: മുഖ്യമന്ത്രി

സ്വന്തം ജീവിതത്തെ നാടിൻറെ മോചനത്തിനുള്ള പോരാട്ടത്തിൻറെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയാണ് കെ ആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി...

കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം....

കൊവിഡ് ബാധിച്ച് ബോധമറ്റ് അവശനിലയിലായ ബി ജെ പി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

കൊവിഡ് ബാധിച്ച് ബോധമറ്റ് അവശനിലയിലായ ബി ജെ പി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

കോവിഡ് രോഗിയായ പാലക്കാട് പെരുവെമ്പിലെ സജീവ ബി ജെ പി പ്രവര്‍ത്തകന്‍ ഇല്ലിയം കാട്ടില്‍ വിഭൂഷിന്റെ ജീവന്‍ രക്ഷിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാതൃകയായി....

ഡെന്നിസ് ജോസഫിന്റെ  നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ്...

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിലെ പുതിയ കൊവിഡ് കണക്കുകൾ സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിൽ 37,236...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

കൊവിഡ് ചികിത്സ: തിരുവനന്തപുരം ജില്ലയിൽ ഏഴ് കേന്ദ്രങ്ങൾ കൂടി തുറക്കും

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സി.എഫ്.എൽ.ടി.സിയുംകൂടി തുറക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതിനായി...

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എൻ95 മാസ്​ക് സ്​ഥിരമായി​ ധരിച്ചിട്ടും പലർക്കും കൊവിഡ്​ വരുന്നതിന്റെ കാര്യം വ്യക്​തമാക്കുകയാണ്​ എഴുത്തുകാരിയും അധ്യാപികയുമായ ജ്യോതി ശ്രീധർ. തന്റെ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഫേസ്​ബുക്കിലൂടെയാണ്​ അവർ പങ്കുവെച്ചത്​....

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 3,10,535 പേര്‍

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 3,10,535 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 3,10,535 പേര്‍. ഇതില്‍ 32,641 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,21,376 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518...

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ കൊവിഡ്‌ ബാധിച്ച്‌ വെൻറിലേറ്ററിലായിരുന്നു.കോഴിക്കോട്‌...

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക കാണാം

12 മണിക്കൂറിൽ ഓൺലൈൻ പാസിന് 1 ലക്ഷം അപേക്ഷ

പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെ ആദ്യ 12 മണിക്കൂറിൽ കിട്ടിയത് ഒരു ലക്ഷം അപേക്ഷകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് ലോക്ക്ഡൗണിന്‍റെ ലക്ഷ്യം തന്നെ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത്...

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കോഴിക്കോട് ജില്ലയില്‍ 2522 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 4995

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി....

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3280 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍...

സ്വര്‍ണ്ണം കടത്തിയതിന് തെളിവ് ചോദിച്ച് കോടതി

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ വിഞ്ജാപനം സര്‍ക്കാര്‍ പുറത്തിറക്കി

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടന്നോ, പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം...

മത്സ്യബന്ധനത്തിന് പോയ 11 തൊഴിലാളികളെ കാണ്മാനില്ല

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം...

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍...

കര്‍ഷകരെ ആക്ഷേപിച്ച് കൃഷ്ണകുമാര്‍; കര്‍ഷകര്‍ക്കൊപ്പം നിന്നവരേയും അധിക്ഷേപിച്ചു

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി ജി. ​കൃ​ഷ്ണ​കു​മാ​ർ

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യും ന​ട​നു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി...

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

ലോക്ഡൗണിനിടെ അമിതമായ തിരക്ക് അനുഭവപ്പെട്ട പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടമെത്തിയതിനെ തുടർന്നാണ് പച്ചക്കറി ചന്ത...

‘കൊവിഡ് സമ്മര്‍ദ്ദം മാറാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതി’:  മണ്ടന്‍ വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി

‘കൊവിഡ് സമ്മര്‍ദ്ദം മാറാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതി’: മണ്ടന്‍ വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് രോഗമുണ്ടാക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. പിന്നാലെ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തി. ശരീരത്തിന്റെ പ്രതിരോധശേഷി...

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

കൊവിഡ് പ്രതിരോധം: നോഡൽ ഓഫീസർമാരെ നിയമിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കുന്നതിന് സംസ്ഥാനതല വാർ റൂമിന്റെ ഭാഗമായി 11 നോഡൽ ഓഫിസർമാരെ നിയമിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്; ചികിത്സാ നിരക്ക് ഇങ്ങനെ

കൊച്ചി: കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി...

Page 499 of 514 1 498 499 500 514

Latest Updates

Don't Miss