newskairali

ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

അഴിമതി ആരോപണത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍. ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റെന്ന സംശയത്തെത്തുടര്‍ന്ന് റുസ്ലാന്‍ ഒബിയാങ് എന്‍സുയെ....

പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ ഇന്ന് തെരഞ്ഞെടുക്കും

പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ ഇന്ന് തെരഞ്ഞെടുക്കും. മുന്നണിയിലെ മുന്‍ധാരണ പ്രകാരം വരുന്ന ഒരു വര്‍ഷം സി.പി.എം അംഗം ചെയര്‍മാന്‍....

മെസിയും റൊണോള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും

ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍....

മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു; റിപ്പോർട്ടുകൾ

മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനായാണ് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. ഈ ആഴ്ച മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നതെന്നാന്....

ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിൽ ഇന്ത്യന്‍ ജയം 12 റണ്‍സിന്

ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിനായി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‍വെല്ലും പൊരുതിയെങ്കിലും....

‘ഓപ്പറേഷന്‍ ഓവര്‍ലോഡ്-2’; മിന്നല്‍ പരിശോധനയില്‍ 240 വാഹനങ്ങള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ഓവര്‍ലോഡ്-2വിന്റെ ഭാഗമായി അമിതഭാരം കയറ്റിയ 240 വാഹനങ്ങള്‍ പിടിച്ചെടുത്തു. മൈനിങ് ആന്‍ഡ് ജിയോളജി....

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നത്: മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങള്‍....

വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംല

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംല. 2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര....

ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടൻ 

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടനായി വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട പട്ടികയിൽ ....

പ്രവീണ്‍ റാണയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്രവീണ്‍ റാണയുമായി ബന്ധമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൃശൂര്‍ റൂറല്‍ പൊലീസ് പിആര്‍ഒ ആയിരുന്ന സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.....

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി – കോൺഗ്രസ് സംഘർഷം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി കോൺഗ്രസ് സംഘർഷം. മജിലിഷ്പുർ മണ്ഡലത്തിലെ മോഹൻപുരിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അര മണിക്കൂറോളം....

മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു

മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു. കൊലപാതകം നടത്തിയ രണ്ടു പേര്‍ ഒളിവിലാണ്. മുസഫര്‍പുര്‍ ജില്ലയിലെ മുഷാഹരിയിലാണ് നാടിനെ....

ഓപ്പറേഷന്‍ ഓവര്‍ലോഡ്; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്

കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്. തെള്ളകത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിലാണ് കോഴ ഇടപാട് കണ്ടെത്തിയത്. മൂന്ന്....

2022 ദേശാഭിമാനി പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി

2022ലെ ദേശാഭിമാനി പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ച്. മുഖ്യമന്ത്രി പിണറായി വിജയനാണ് അടൂരിന് പുരസ്കാരം സമ്മാനിച്ചത്. ചലച്ചിത്ര....

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നു: മുഖ്യമന്ത്രി

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ....

ഇനി സുരങ്ക നിര്‍മിക്കാന്‍ കുഞ്ഞമ്പുവില്ല; മണ്ണിനടിയിലെ ജലമനുഷ്യന് വിട

കാസര്‍ക്കോട് ജില്ലയില്‍ സുരങ്ക എന്ന തുരങ്കരൂപത്തിലുള്ള കിണറിന്റെ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കുഞ്ഞമ്പു അന്തരിച്ചു. 74 വയസായിരുന്നു. ജലക്ഷാമമുള്ള പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക്....

ഭൂരിപക്ഷം മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഈ മാധ്യമങ്ങള്‍ക്ക് മുതല്‍മുടക്കുന്നവര്‍ കോര്‍പ്പറേറ്റുകള്‍....

ഇരുപതിലധികം വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണം

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും....

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുന്നു: യെച്ചൂരി

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വിഷ്ണു, ഷാന്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്....

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്. അതിവേഗ ചാര്‍ജിങ് സൗകര്യവുമായി ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറുമാണ്....

Page 501 of 5899 1 498 499 500 501 502 503 504 5,899