newskairali

ശ്രീഹരിക്കോട്ടയില്‍ രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീഹരിക്കോട്ടയില്‍ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ....

മര്‍ദ്ദനത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴയില്‍ മര്‍ദ്ദനത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35 ) ആണ് മരിച്ചത്.....

കോൺഗ്രസിലെ സമദൂരം തെറ്റിച്ച് സുകുമാരൻ നായർ

കോണ്‍ഗ്രസിലെ ജാതിക്കളിയില്‍ സമദൂരം തെറ്റിച്ച് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തരരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി എന്‍.എസ്.എസിനുണ്ടെന്ന് തന്നെയാണ്....

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. ഇടുക്കി കുട്ടപ്പന്‍സിറ്റി....

കെ ടി യുവിലും ആര്‍ത്തവ അവധി

കുസാറ്റിലെ ആര്‍ത്തവ അവധിക്കുശേഷം കെ ടി യു സാങ്കേതിക സര്‍വകലാശാലയില്‍ ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനം. സിന്‍ഡിക്കേറ്റ് യോഗം തീരുമാനം....

സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി

കേരളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉള്‍പ്പെടുത്തി സഹകരണ വകുപ്പ്, സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. മന്ത്രി വി എന്‍....

യാത്രക്കാരന്‍ ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്നു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഡിസംബര്‍....

അവതാരകയെ അടിമുടി നോക്കി മുന്‍ മുഖ്യമന്ത്രി; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച....

ആംബുലന്‍സ് അപകടത്തില്‍പെട്ടു; നാല് പേര്‍ക്ക് പരുക്ക്

തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു. മോട്ടോര്‍ ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ....

ജിഎസ്ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം ഈ മാസം 19ന്

സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പ് പുനഃസംഘടിപ്പിച്ചു. കേരളത്തിലെ നികുതി ഭരണസംവിധാനത്തിലെ നിര്‍ണായകമായ ചുവടുവയ്പാണിത്. ഇതു സംബന്ധിച്ച ജിഎസ്ടി വകുപ്പ്....

സ്ഫടികത്തിന്റെ ടീസര്‍ എത്തി; പങ്കുവെച്ച് മോഹന്‍ലാല്‍

തോമാച്ചന്റെ മുണ്ട് പറിച്ചടി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 28 വര്‍ഷം മുന്‍പ് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം....

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനല്‍കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് കോടതി....

പറവൂരില്‍ കുഴിമന്തി കഴിച്ച് 7 പേര്‍ ആശുപത്രിയില്‍

എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് 7 പേര്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്ലിസ് ഹോട്ടല്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. അന്വേഷണത്തിന് ശേഷം....

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ പി.ജെ ജോസഫ് എം.എൽ.എയുടെ ഭാര്യ ഡോക്ടർ ശാന്ത നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ....

യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചു; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും....

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി. കഴിഞ്ഞ വര്‍ഷം ജാവയിലെ മലാംഗില്‍ ഫുട്ബോള്‍ മൈതാനത്തില്‍....

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 19 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. താമരശ്ശേരി ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീന്‍ എന്നിവരെ....

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി; വെള്ളാപ്പള്ളി നടേശന്‍

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആനമണ്ടനാണെന്ന്  വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍....

കേരളത്തിന്റെ ബദല്‍ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: മുഖ്യമന്ത്രി

കേരളം നടപ്പാക്കുന്ന ബദല്‍ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അട്ടിമറിക്കാനുളള....

നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

യുവസംവിധായിക നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വാടക വീട്ടില്‍,....

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; ബാലറ്റു പേപ്പറുകള്‍ ഹൈക്കോടതിയില്‍ സൂക്ഷിക്കും

പെരിന്തല്‍മണ്ണയിലെ 348 ബാലറ്റുകള്‍ അടങ്ങുന്ന രണ്ട് പെട്ടികള്‍ ഹൈക്കോടതിയില്‍ സൂക്ഷിക്കും. അതിനായി 348 ബാലറ്റുകള്‍ അടങ്ങുന്ന രണ്ട് പെട്ടികള്‍ ഹൈക്കോടതിയില്‍ എത്തിച്ചു.....

സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ്....

ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി

ബസില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്.....

Page 506 of 5899 1 503 504 505 506 507 508 509 5,899