newskairali

ഇന്ത്യയുടെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിൽ; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഒക്സ്ഫാം

ഇന്ത്യാ മഹാരാജ്യത്തിന്റെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിലെന്ന് ഒക്സ്ഫാം പഠനറിപ്പോർട്ട്. എന്നാല്‍ പണക്കാരായ പത്ത് ശതമാനം അടച്ച....

കിങ് ഖാൻ അതിസമ്പന്നൻ; ടോം ക്രൂയിസിനേയും മറികടന്നു

ലോകത്തിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളുടെ പട്ടികയിൽ ടോം ക്രൂയിസിനേയും മറികടന്ന് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കനുസരിച്ച് ലോകത്തെ....

മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലി

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലി. രണ്ട് കുട്ടികളുൾപ്പെടെ 3 പുലികളെയാണ് കാർ യാത്രക്കാർ കണ്ടത്. തത്തേങ്ങലം സ്വദേശികളായ റഷീദ്,....

നായയെ കണ്ട് പേടിച്ചു; മൂന്നാംനിലയിൽ നിന്ന് താഴെ വീണ ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. തെലങ്കാനയിലാണ്....

‘കുടംബ നാഥ’ക്ക് പ്രതിമാസം 2,000 നല്‍കും; കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ....

‘കുട്ടിക്കൊരു വീട്’; കൈത്താങ്ങായി കെഎസ്ടിഎ; താക്കോൽ കൈമാറി മന്ത്രി എംബി രാജേഷ്

പാലക്കാട് തൃത്താലയിൽ ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ നിർധന വിദ്യാർത്ഥിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരുമിറ്റക്കോട് നടന്ന....

നാദാപുരം മേഖലയിലെ അഞ്ചാംപനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

നാദാപുരം മേഖലയിലെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. വാക്സിനേഷനും ബോധവത്ക്കരണ പ്രവർത്തനവും ഊർജിതമാണ്. ഇതിനായി കൂടുതൽ ആരോഗ്യ....

ടി.എം കൃഷ്ണന്റെ രാജി; ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു

ടി എം കൃഷ്ണന്റെ രാജിയെ ചൊല്ലി ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു. തൃശ്ശൂര്‍ ചേലക്കരയില്‍ കോഴക്കേസ് വിവാദത്തെ തുടര്‍ന്ന് ബ്ലോക്ക്....

ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം

ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ....

ധോണിയില്‍ കാട്ടാന വിഷയത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട് ധോണിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന PT 7 നെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാളെ മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ....

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം 18ന് തുടങ്ങും

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ഈ മാസം 18 ന് ആരംഭിക്കും. ഷിബു ബേബി....

വോട്ടുപെട്ടി കാണാതായ സംഭവം അന്വേഷിക്കുമെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ്

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം അന്വേഷിക്കുമെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ....

‘തോമസിന് ചികിത്സ വൈകിയിട്ടില്ല’; വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല, റിപ്പോര്‍ട്ട് പുറത്ത്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ....

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പ്; ചെയർമാനും ഡയറക്ടറും അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചെയർമാനും ഡയറക്ടറും അറസ്റ്റിൽ. കാസർക്കോട് കുണ്ടംകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ്....

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി....

സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി....

102 സ്ഥാപനങ്ങള്‍ അടപ്പിച്ചു; ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത് 2,551 സ്ഥാപനങ്ങളിലാണ്. ഇതില്‍ 102....

സേഫ് & സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത്, ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തും

സേഫ് & സ്‌ട്രോങ്ങ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി പ്രവീണ്‍ റാണയുടേയും ബിനാമികളുടേയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്....

ആര്‍ത്തവ അവധി എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര....

കളി കാണാന്‍ ആളുകുറഞ്ഞ സംഭവം; സംഘാടകരുടെ പിടിപ്പുകേട്; പ്രതികരണവുമായി മന്ത്രി വി അബ്ദുറഹിമാന്‍

ഇന്ത്യ- ശ്രീലങ്ക മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കായികമന്ത്രി വി അബ്ദുറഹിമാന്‍. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്....

2023 പ്രൊഫ. എം പി പോള്‍ പുരസ്‌ക്കാരം ഡോ എം ലീലാവതിക്കും എന്‍ രാധാകൃഷ്ണന്‍ നായര്‍ക്കും

സാഹിത്യ വിമര്‍ശനത്തിനുള്ള 2023ലെ പ്രൊഫ. എം പി പോള്‍ പുരസ്‌ക്കാരം പ്രശസ്ത എഴുത്തുകാരി ഡോ എം ലീലാവതിക്കും എന്‍ രാധാകൃഷ്ണന്‍....

തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സിസിടിവി ദൃശ്യങ്ങള്‍

ചണ്ഡീഗഢില്‍ തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് അമിത....

Page 508 of 5899 1 505 506 507 508 509 510 511 5,899