newskairali

നൊമ്പരമായി സോനു; വിമാനം തകരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവ്;വീഡിയോ

നേപ്പാളില്‍ വിമാനം തകരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവിലെത്തിയ യുപിയിലെ ഗാസിപുരില്‍ നിന്നുള്ള സോനു ജയ്‌സ്വാളിന്റെ വീഡിയോ നൊമ്പരമാകുന്നു. അപകടത്തിന്....

സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ആനന്ദേശ്വരം കുശവക്കുഴിയില്‍ സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുശവക്കുഴിയില്‍ ജയന്‍ (60) ആണ് മരിച്ചത്. സുഹൃത്ത്....

സുരക്ഷാ ഭീഷണി; അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം

അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക് സംവിധാനം നിരോധിച്ചത്.....

ബഫര്‍ സോണ്‍ വിഷയം; ഇടുക്കിയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും

ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള സര്‍വകക്ഷി യോഗം ഇന്ന് ഇടുക്കിയില്‍ ചേരും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന....

അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി

അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു....

ബഫര്‍സോണ്‍ വിഷയം; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും....

യു എ യില്‍ മഴ മുന്നറിയിപ്പ്; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

യുഎയില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരുക്കുമെന്നും ചെറിയ കാറ്റോടു കൂടി പടിഞ്ഞാറന്‍ തീരപ്രദേശങ്ങിലും....

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിന് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ....

വന്യമൃഗശല്യം; വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും

വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും. മന്ത്രി എ കെ ശശീന്ദ്രനും, വനംവകുപ്പ് ഉദ്യോഗസ്ഥരും,....

കൈക്കൂലി ആരോപണം; ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ അന്വേഷണം

കൈക്കൂലി ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ പൊലീസ് അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും....

പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി; ബിജെപി നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട് പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ നടപടി. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ,....

പൊഖാറ വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

നേപ്പാളിലെ പൊഖാറ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ വിലപ്പെട്ട നിരവധി ജീവനുകളാണ് നഷ്ടമായത്. അപകടത്തിൽ....

കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നു: മുഖ്യമന്ത്രി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ....

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ദി പാർക്ക് ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ലത്തീഫിനെയാണ്....

‘തീയുണ്ടയും’ ‘പവർപ്ലേയും’; പോരിലെ കളി കാര്യമാകുമോ?

റെക്കോർഡുകളുടെ കൂടൊരുക്കിയ കാര്യവട്ടത്തെ കളി ടീം ഇന്ത്യക്ക് മാത്രമല്ല, റണ്‍ മെഷീന്‍ വിരാട് കോലിക്കും ചെറുതല്ലാത്ത സ്വകാര്യസന്തോഷമാണ് സമ്മാനിച്ചത്. ഇന്ത്യന്‍....

കേരള സര്‍ക്കാരിനെതിരെ തിരിഞ്ഞത് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തതിനാല്‍;സര്‍ക്കാരുമായി നിലവില്‍ പ്രശ്‌നമൊന്നുമില്ല: ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ ഭേദഗതി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ പേരിലാണ് സര്‍ക്കാരിനെതിരെ തിരഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....

സമനിലപിടിച്ച് ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട്

ഒഡീഷയിൽ നടക്കുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ഇംഗ്ലണ്ട്.ഇതോടെ പൂള്‍ ഡിയിൽ ഗോൾ ശരാശരിയിൽ ഇന്ത്യയെ പിന്തള്ളി....

ഇന്ത്യക്ക് ചരിത്ര വിജയം; ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ മുട്ട് മടക്കി സിംഹള വീര്യം

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ എഴുതിയത് പുതുചരിത്രം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്....

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയുധ നിർമ്മാണശാലകളാകുന്നു: കെ സുധാകരൻ

കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ....

വിളര്‍ച്ചയകറ്റാന്‍ വിരബാധ ഒഴിവാക്കണം: മന്ത്രി വീണാ ജോര്‍ജ്

കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.....

തൃശൂരിൽ സ്‌കൂൾ അങ്കണത്തിൽ വാൾ വീശി ആക്രമണം; സംഭവം പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ

തൃശ്ശൂർ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വാൾ വീശി ആക്രമണം. പുറത്തുനിന്നെത്തിയ രണ്ടംഗ....

Page 511 of 5899 1 508 509 510 511 512 513 514 5,899