ഇന്ധനവില കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ നിരത്തുകൾ നിശ്ചലമാകും
ഇന്ധനവില കൊള്ളയ്ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ...
ഇന്ധനവില കൊള്ളയ്ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ...
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കുളത്തുങ്കര സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ മണ്ഡലം കമ്മിറ്റിയംഗം, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്,...
കൊല്ലം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.കുലശേഖരപുരം നോർത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും ചുമതലക്കാരുമായി പ്രവർത്തിച്ചു വന്നിരുന്ന...
രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു.രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയിൽ കഴിയുകയായിരുന്ന 62 കാരനാണ്...
എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക....
മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുവാനാണ് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം. കൊവിഡ് മൂന്നാം...
റോഡിൽ തല കീഴായി മറിഞ്ഞ കാർ വഴിയാത്രക്കാർ ചേർന്ന് പൊക്കി തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് 'സ്പിരിറ്റ് ഓഫ് മുംബൈ' എന്ന പേരിൽ ഇന്റർനെറ്റിൽ പ്രചാരം നേടുന്നത്.ദക്ഷിണ...
യൂറോ കപ്പ് ഫുട്ബോളിൽ മരണ ഗ്രൂപ്പിലെ ഗ്ലാമർ ത്രില്ലറിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരെ ജർമനിക്ക് ജയം .രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരുടെ ജയം.എഫ് ഗ്രൂപ്പിലെ...
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു...
ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്.ഇവിടെയാണ് ‘ഫാദേഴ്സ് ഡേ’...
ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപിലെ സിനിമാപ്രവർത്തക ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കോടതിയുടെ നിർദേശപ്രകാരം പൊലീസിന് മുന്നിൽ ഹാജരാകാൻ ഇന്നലെ...
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ...
യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനെതിരെ ജര്‍മനിയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ പടയുടെ ജയം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട...
ഗൺമാനെ വഴിയിൽ ഇറക്കിവിട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.പൊലീസ് എസ്കോർട്ട് ലഭിച്ചില്ലെന്ന കാരണത്തെ തുടർന്നാണ് ഇറക്കിവിട്ടത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ബേക്കറി ജംഗ്ഷന് സമീപം കേരള പൊലീസ്...
ചികിത്സാ രീതികളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ച മോഹനൻ വൈദ്യർ മരിച്ചു. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 65 വയസ്സായിരുന്നു. രണ്ടു ദിവസമായി പനിയും ശ്വാസതടസ്സവും...
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 8183 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 180 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.കർണാടകയിൽ 5815 കേസുകളാണ്...
ഇടുക്കി അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയിൽ.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന...
ജോണ്‍ കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പുതുച്ചേരി ബി.ജെ.പി.യില്‍ തർക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്ന ആളാണ് ജോണ്‍ കുമാര്‍.തനിക്ക്...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാമെന്ന് ദേശീയ...
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴിയെത്തിയ സിംബാവെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്....
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി. പഠനോപകരണങ്ങള്‍...
കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി.വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത്...
കൊവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ചു നൽകുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനസർക്കാരും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും...
ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്. കവരത്തിയിലെ ആരോഗ്യ ഡയറക്ടറായിരുന്ന ഡോക്ടര്‍ എം കെ സൗദാബിയെയാണ് മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ്...
തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ട രണ്ട് കൊലപാതകങ്ങളാണ് കെ സുധാകരൻ വാർത്താ സമ്മേളനത്തോടെ വ്യക്തത വരുന്നത്. 1992 ജൂൺ 13ന് സേവറി ഹോട്ടലിലെ ജീവനക്കാരനായ...
പെട്രോളിയം വിലവര്‍ധനവിനെതിരെ തിങ്കളാഴ്ച ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുള്ള ചക്ര സ്തംഭന സമരം വിജയിപ്പിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള...
കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍...
യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 9:30-ന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും ജര്‍മ്മനിയും ഏറ്റുമുട്ടും. തുല്യ ശക്തികളുടെ...
കുട്ടികളിൽ വായനാശീലം വളർത്തുകയും അതിലൂടെ അവരുടെ ക്രിയാത്മകതയും കർമ്മശേഷിയും വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്യണമെന്ന് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്. ഇരുപത്തഞ്ചാമത് പി.എൻ.പണിക്കർ...
സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച...
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 935 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബി ജെ പി ഉപാധ്യക്ഷനായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള...
കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806,...
ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷാ പറഞ്ഞു. രാജ്യദ്രോഹ കേസിൽ...
കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു....
കൊവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തിൽ കേരളം...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ...
ടോക്കിയോ ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾക്ക്...
ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്സിയെ തെരഞ്ഞെടുത്തു. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്സി വിജയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന് പ്രസിഡന്റായിരുന്ന ഹസന്...
കോട്ടയം മണിമലയിൽ വെട്ടേറ്റ എസ്ഐ - ഇ ജി വിദ്യാധരനെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ...
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കൊവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ...
2022ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ.ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
മസ്കത്ത്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനാണ് ശനിയാഴ്ച നടന്ന സുപ്രീം...
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് എം എ ബേബി. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് സുധാകരൻ പറഞ്ഞ കാര്യങ്ങൾ...
വിദേശത്ത് പോകുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത...
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മഴ ഒരു ദിവസം കവര്‍ന്ന മത്സരത്തില്‍...
വായനാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. "ഇന്നു...
വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE