newskairali

കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ദൗത്യസംഘം; വയനാട്ടിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു

വയനാട് പുതുശ്ശേരിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ജനവാസ മേഖലയില്‍ നിന്ന് ഇരതേടാനാവാത്ത....

അട്ടപ്പാടിയിലും കാട്ടാന; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പി.ടി സെവന് പുറമെ അട്ടപ്പാടിയിലും കാട്ടാനശല്യം. കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ....

ജോഷിമഠ്; ദുരിതബാധിത കുടുംബങ്ങള്‍ക്ക് 45 കോടി രൂപയുടെ ദുരിതാശ്വാസ സഹായം, അംഗീകരിച്ച് മന്ത്രിസഭ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടായി 45 കോടി രൂപ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 6....

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. ധര്‍മ്മശാലയ്ക്ക് 22 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.....

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ബ്രിട്ടനില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും....

രാജ്യത്ത് 174 കൊവിഡ് കേസുകള്‍; 2 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇന്ന് മാത്രം 174 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം....

ഹ്രസ്വ വീഡിയോയില്‍ നിന്ന് പണം വാരാം…പുതിയ നീക്കവുമായി യുട്യൂബ്

ഡിജിറ്റല്‍ ലോകത്തെ പ്രധാന സാമൂഹ്യമാധ്യമമായ യുട്യൂബിന്റെ ഭാഗമാവാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. യുട്യൂബിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ പ്രൊഫനായി മാറിയിട്ട് ഏറെ....

കുവൈത്തില്‍ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളായ ജോലിക്കാരും പ്രവാസികളുമാണ്. ജോലി ചെയ്യാനായും താമസത്തിനായും എത്തിയവര്‍ നിരവധിയാണ് കുവൈത്തില്‍. അതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി....

ധോണിയിൽ വീണ്ടും PT 7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും PT സെവന്‍ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന....

പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ കൊല്ലുന്നത് ഇന്നും തുടരും

കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ കൊല്ലുന്നത് ഇന്നും തുടരും. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.....

വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യൻ

വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഫൈസലിനെ....

ഡ്യൂട്ടിക്ക് എത്തിയിട്ട് അഞ്ചുവർഷം; ബിഹാറിൽ 64 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

അഞ്ച് വര്‍ഷത്തിലേറെയായി അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന 64 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച ബിഹാര്‍....

സന്നിധാനത്ത് ഇന്ന് മകരവിളക്ക് തെളിയും

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഇന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും....

സുനു ക്രിമിനല്‍ തന്നെ;സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ട ക്രിമിനല്‍ ഉദ്യോസ്ഥനായ പിആര്‍ സുനുവിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും തിരിച്ചടി. പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി....

കോഴിക്കോട്ട് കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍. കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് യോഗങ്ങള്‍. കെ.സുധാകരന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ട്.....

എന്‍ഡിടിവിയില്‍ വീണ്ടും രാജി

അദാനി ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഡിടിവിയില്‍ വീണ്ടും രാജി. എന്‍ഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍....

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.....

പൊലീസിനെതിരെ വീണ്ടും ബോംബേറ്

തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ....

‘ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണം’; ശ്രദ്ധേയമായി ദേശീയ വിദ്യാഭ്യാസനയത്തിലെ ചര്‍ച്ച

ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’....

ക്രിപ്റ്റോ കറൻസി ചൂതാട്ടം;ഇന്ത്യയിൽ നിരോധിക്കണം: റിസർവ്വ് ബാങ്ക് ഗവർണർ

ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറൻസി വ്യാപാരം പൂർണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന്....

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്.ക്രൈം....

അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്

അടിമാലി തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ആന്ധ്ര പ്രദേശ് കാദിരിയിൽ നിന്നും ശബരിമലയിലേക്ക് പോയ....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ‘കേരള പൊലീസ്’ സജ്ജം

ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കേരള പൊലീസ് സജ്ജം. സുരക്ഷയ്ക്കായി 800 പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാണ്. 10 ഡിവൈഎസ്പി,....

ധര്‍മ്മ സന്‍സദ് വിദ്വേഷ പ്രസംഗം: എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി

ദില്ലിയില്‍ നടന്ന ധര്‍മ്മ സന്‍സദ് പരിപാടിയില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ദില്ലി പൊലീസിനോട് സുപ്രീം കോടതി.ഇത്....

Page 516 of 5899 1 513 514 515 516 517 518 519 5,899