newskairali

‘സർക്കാർ ഒപ്പമുണ്ട്’;  പഴയിടത്തിന് പിന്തുണയുമായി മന്ത്രി വി.എൻ വാസവൻ

പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്ക് പിന്തുണയുമായി മന്ത്രി വി.എന്‍ വാസവന്‍. പഴയിടത്തിന്റെ വീട്ടിലെത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. മനുഷ്യ നന്മയും ധാര്‍മികതയും....

താനൊരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രവീണ്‍ റാണ

തൃശ്ശൂര്‍ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പ്രവീണ്‍ റാണയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധനയ്ക്ക്....

‘വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോയത്’; പ്രവീണ്‍ റാണ

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോയതെന്ന് പ്രവീണ്‍ റാണ. നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച്....

ബക്‌സറിലെ കര്‍ഷക അടിച്ചമര്‍ത്തലില്‍ നിതീഷ് സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി

ബക്‌സറിലെ കര്‍ഷകര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവും ഭാരതീയ ജനതാ....

ഇരട്ടയില്‍ ഇരട്ടകളായി ജോജു ജോര്‍ജ്; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം’ഇരട്ട’ റിലീസ് ആകുന്നതിനാണ്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം....

ത്രിപുരയില്‍ മതേതര ജനാധിപത്യ കക്ഷികളെ ഒപ്പം നിര്‍ത്താന്‍ സി.പി.ഐ.എം

വരാനിരിക്കുന്ന ത്രിപുര തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട

അങ്കമാലിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി. മുന്നൂര്‍പ്പിള്ളി സ്വദേശി വടക്കന്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യുവിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.....

ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടെന്ന് പറഞ്ഞ് പണം തട്ടും ;  ഒടുവില്‍ തട്ടിപ്പുവീരന്‍ പിടിയില്‍

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് കഴിഞ്ഞ ദിവസം തൃശൂരും വയനാടും....

കേരളമാണ് തന്‍റെ കര്‍മ്മമണ്ഡലമെന്ന് ശശി തരൂര്‍ എം.പി

കേരളമാണ് തന്റെ കര്‍മ്മ മണ്ഡലമെന്നും ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് മത നേതാക്കള്‍ ക്ഷണിച്ചിട്ടാണെന്നും ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷ....

മലയാള പ്രസാധനരംഗം ഉയര്‍ച്ച കൈവരിച്ചിരിക്കുന്നു: ഡോ.പി കെ രാജശേഖരന്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം എഡിഷനില്‍ വേദിയായ എഴുത്തോലയില്‍ ‘ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം’ എന്ന വിഷയത്തില്‍ മലയാള....

തൃശൂരില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

തൃശൂരില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. 200 കോടിയിലേറെ നിക്ഷേപ തട്ടിപ്പ് നടത്തി ദമ്പതികള്‍. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള....

മയോണൈസ് സ്വാദുള്ള വില്ലന്‍… ഇതിന്റെ ദോഷങ്ങള്‍ അറിയുമോ?

മന്തിക്കും, അല്‍ഫാമിനുമൊക്കെ ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലര്‍ക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280....

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. നാട്ടുകാരനായ സാലു പള്ളിപ്പുറത്തിന്റെ കാലിലാണ് പരുക്കേറ്റത്.....

മുന്‍ ഭാര്യയുടെ പല്ല് അടിച്ച് തെറിപ്പിച്ചു; ഭര്‍ത്താവിന് 50,000 ദിര്‍ഹം പിഴ

മുന്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിന് 50,000 ദിര്‍ഹം പിഴ ശിക്ഷ. അബുദാബി സ്വദേശിക്കാണ് ശിക്ഷ വിധിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ....

തമിഴ്‌നാട്ടില്‍ അജിത്തിന്റെ ‘തുനിവ്’ തരംഗം

പൊങ്കല്‍ ആഘോങ്ങള്‍ക്കിടയില്‍ തമിഴ്‌നാട്ടില്‍ രണ്ട് പ്രധാന തമിഴ് ചിത്രങ്ങള്‍ സ്‌ക്രീന്‍ സ്‌പേസിനായി പരസ്പരം പോരാടുകയാണ്. ദളപതി വിജയ്‌യുടെ കുടുംബചിത്രം വാരിസ്,....

വിമാനത്താവളത്തില്‍ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയില്‍

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. ഇസ്രായേല്‍ വിമാനത്താവളത്തിലാണ് സംഭവം. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേല്‍ പൗരനായ പ്രതിയില്‍....

ഇന്ത്യന്‍ നിര്‍മ്മിത മാരിയോണ്‍ ബയോടെകിന്റെ കഫ് സിറപ്പ് ഉപയോഗിക്കരുതെന്ന് WHO നിര്‍ദ്ദേശം

ഗുണനിലവാരം തെളിയിക്കുന്ന രേഖകള്‍ നല്‍കാത്തതിനെതുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത മാരിയോണ്‍ ബയോടെകിന്റെ കഫ് സിറപ്പ് ഉപയോഗിക്കരുതെന്ന് ണഒഛ നിര്‍ദ്ദേശിച്ചു. കഫ്‌സിറപ്പുകളായ ആംബ്രനോള്‍,....

സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി പരസ്യം; 164 കോടി തിരിച്ചടക്കാന്‍ ആം ആദ്മിക്ക് ദില്ലി സര്‍ക്കാരിന്റെ നോട്ടീസ്

ആം ആദ്മി പാര്‍ട്ടിയോട് 164 കോടി രൂപ തിരിച്ചടക്കാന്‍ ദില്ലി സര്‍ക്കാരിന്റെ നോട്ടീസ്. സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി പരസ്യം പത്രങ്ങളില്‍....

പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചീറ്റിംങ്ങ് ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.....

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചൂലിപ്പാടം കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാടുകയറ്റി. പുലര്‍ച്ചെ 3 മണിക്കാണ് കാട്ടാനക്കൂട്ടം....

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചു. അതേസമയം, ജോഷിമഠിനും കര്‍ണപ്രയാഗിനും....

എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി

എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് കണ്ടെത്തിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ്....

പാര്‍സലുകളില്‍ സമയം രേഖപ്പെടുത്തണം: മന്ത്രി വീണാ ജോര്‍ജ്

പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍....

നാദാപുരത്ത് 12 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയില്‍ പന്ത്രണ്ട് പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

Page 522 of 5899 1 519 520 521 522 523 524 525 5,899