newskairali

മോദിയുടെ മുഖഛായ മാറ്റുന്നു; കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇനി പുതിയ മുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം....

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന്....

സുധാകരനും ഇല്ല; യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളായി ബെന്നി ബെഹന്നാനും മുരളീധരനും മാത്രം

യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ....

മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്; ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ല

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത മനുഷ്യരുണ്ടാകില്ല. ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ എത്ര കഷ്ടപ്പെട്ടും എന്ത് വിലകൊടുത്തും യാഥാര്‍ത്ഥ്യമാക്കും. എന്നാല്‍ ചിലര്‍ വെറുതെയിങ്ങനെ സ്വപ്നങ്ങള്‍....

.

....

.

....

മോക്ക് ഡ്രില്ലിനിടയിലെ അപകട മരണം: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവല്ല വെന്നിക്കുളത്ത് പടുതോടിന് സമീപം മോക്ക് ഡ്രില്ലിനിടയില്‍ മുങ്ങി മരിച്ച ബിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.....

.

....

പെലെയുടെ വിയോഗം ലോകത്തിന് തീരാനഷ്ടം: മുഖ്യമന്ത്രി

പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളാണ് പെലെ.....

.

....

‘തത്ത’ എന്ന വാക്ക് തെറ്റിച്ചു; അഞ്ചുവയസുകാരിയുടെ കയ്യൊടിച്ച് ട്യൂഷന്‍ ടീച്ചര്‍

പഠിക്കാത്തതിന് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലുന്നത് പൊതുവായി നമ്മള്‍ കാണുന്ന ഒരു കാഴ്ചയാണ്. അടി പേടിച്ച് കുട്ടികള്‍ സ്‌കൂളുകളിലും ട്യൂഷന്‍ ക്ലാസുകളിലും....

കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഗുരുതര പരുക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. ഗുരുതരമായി പരുക്കേറ്റ താരം അപകടനില തരണം ചെയ്തു.....

പ്രതിഷേധിച്ച് ചെന്നിത്തല; പൊട്ടിത്തെറികൾക്കിടയിൽ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. യുഡിഎഫില്‍ മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ഭിന്നത തുടരുന്നതിനിടയില്‍ ചേരുന്ന യോഗത്തില്‍....

.

....

തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി....

വിട വാങ്ങിയത് ലോകകപ്പിന്റെയും രാജാവ്

അന്തരിച്ച ഇതിഹാസ താരം പെലെ ലോകകപ്പുകളുടെ രാജാവ് കൂടിയായിരുന്നു. ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരുപിടി റെക്കോര്‍ഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍....

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടും

റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ്....

ഇതിഹാസത്തിന്റെ സ്മരണയില്‍ മെസിയും നെയ്മറും

പെലെയെ അനുസ്മരിച്ച് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയും ബ്രസീല്‍ നായകന്‍ നെയ്മറും. ‘സമാധാനത്തില്‍ വിശ്രമിക്കൂ പെലെ..’ എന്നാണ് ലയണല്‍ മെസി....

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി....

.

.....

നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു.അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ബംഗാളിലെ പരിപാടികൾ റദ്ദാക്കി....

.

....

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.  82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം.....

നിസ്കരിക്കാൻ സൗകര്യം ഒരുക്കിയത് മറക്കരുത്;ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമർശനവുമായി ശ്രീധരൻപിള്ള

ആർഎസ്എസ് ആസ്ഥാനത്ത് ചർച്ചക്ക് വന്നത് മറക്കരുതെന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷവിമർശനവുമായി ശ്രീധരൻപിള്ള.നിസ്കരിക്കാൻ സമയമായപ്പോൾ സൗകര്യം ഒരുക്കിത്തന്നത് ഓർക്കണമെന്നും ഗോവ ഗവർണർ....

Page 556 of 5899 1 553 554 555 556 557 558 559 5,899