newskairali

ഗവര്‍ണര്‍ ഒളിച്ചോടിയോ? സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി കണ്ണൂർ സർവ്വകലാശാല

വിസി പുനഃർനിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ല എന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഉയർന്ന പ്രായപരിധി....

‘കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം’; എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗോവിന്ദൻ മാസ്റ്റർ

എ.കെ.ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....

കോഴിക്കോട് പെണ്‍വാണിഭ സംഘം പിടിയില്‍

കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ നാലംഗ സംഘം പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടുന്ന സംഘമാണ് മെഡിക്കല്‍ കോളേജ്....

രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു

രാജ്യത്ത്കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ജനുവരി 1 മുതല്‍ ചൈനയില്‍ നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്....

തൃശൂരില്‍ ലോറിയിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

കുന്നംകുളത്ത് കാല്‍നടയാത്രികനായ ലോട്ടറി വില്‍പ്പനക്കാരനാണ് ലോറിയിടിച്ച് മരിച്ചത്. കുന്നംകുളം – പട്ടാമ്പി റോഡിലായിരുന്നു അപകടം. ഇയാളുടെ തലയില്‍ കൂടി ലോറി....

ചൈനീസ് വനിതയെത്തിയത് ദലൈലാമയെ അപായപ്പെടുത്താനോ? ദുരൂഹത ഉയരുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട്  അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ....

‘ഉത്സവമായ് അക്ഷരോത്സവമായ്…’; കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം തീം സോങ് പുറത്തിറങ്ങി

കേരള നിയമസഭയുടെ 2023 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ‘ഉത്സവമായ്, അമൃതോത്സവമായ്, അക്ഷരോത്സവമായ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രശസ്ത....

ആകാശത്ത് വന്‍ കയ്യാങ്കളി;വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഇന്ത്യക്കാരായ യാത്രക്കാര്‍  തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്.....

പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി ആരോപണം

കൊച്ചിക്കാരുടെ ന്യൂ ഇയര്‍ വരവേല്‍പ്പിലെ പ്രധാനതാരമായ പപ്പാഞ്ഞിയെ ചൊല്ലി വിവാദം. പുതുവത്സരപുലരിയില്‍ കത്തിക്കാന്‍ തയ്യാറാക്കുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയുണ്ടെന്ന്....

കോൺഗ്രസ് സർക്കാറുകളും തൻ്റെ വളർച്ചക്ക് കാരണമായി; തുടക്കം രാജീവ് ഗാന്ധിയുടെ കാലത്ത്: അദാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് തൻ്റെ ഉയർച്ചക്ക് കാരണമെന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പിൻ്റെ വളർച്ചക്ക് മൂന്ന്....

പഠാനിൽ കത്രികവെച്ച് സെൻസർ ബോർഡ്

പഠാൻ സിനിമയിലെ വിവാദമായ ഗാനം ബേഷരം രംഗിൽ മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ പുതിയ പതിപ്പ്....

ജാതി സംവരണം വേണ്ട എന്നത് എന്‍ എസ് എസ്സിന്റെ മാത്രം അഭിപ്രായം; വി ഡി സതീശന്‍

എന്‍ എസ് എസ്സിന്റെ സംവരണ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ജാതി സംവരണം വേണ്ട എന്നത്....

സുശാന്ത് രജ്പുത്തിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകം; ആശുപത്രി ജീവനക്കാരന്‍

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പുതിയ അവകാശവാദം. സുശാന്ത് മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുകൾ....

അരിയില്‍ ഷുക്കൂര്‍ വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരും, ആരോപണം വാസ്തവവിരുദ്ധമെന്ന് PK കുഞ്ഞാലിക്കുട്ടി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താന്‍ ഇടപെട്ടെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കേസിൽനിന്നും....

മൃദുഹിന്ദുത്വത്തിൽ ആന്റണി പറഞ്ഞത് ശരിയായ രാഷ്ട്രീയം; പിന്തുണച്ച് വി.ഡി സതീശൻ

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ.ആന്റണിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ആന്റണിക്ക് പിന്തുണയുമായി സതീശൻ....

ഭാരത് ജോഡോയിലെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര സേന

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സിആര്‍പിഎഫിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ദില്ലിയില്‍....

‘മൃദുഹിന്ദുത്വം’; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ കെ ആന്റണിയെ തള്ളി ഉണ്ണിത്താന്‍

എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് ഒരു സാമുദായിക....

മൂന്നാറില്‍ വിളയാടി പടയപ്പ

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ റോഡിലിറങ്ങിയ കാട്ടു കൊമ്പന്‍ പടയപ്പ വാഹനങ്ങള്‍ തകര്‍ത്തു. വാഹനങ്ങള്‍ വഴി മുടക്കിയതാണ്....

രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ടുചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഇലക്ട്രോണിക് വോട്ടിംഗ്....

‘സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ’; പിന്തുണയുമായി കെ മുരളീധരന്‍ എം പി

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന....

പൊന്നിയിന്‍ സെല്‍വന്‍-2; ചിത്രം ഏപ്രിലിൽ പ്രേക്ഷകരിലേക്കെത്തും

2022 ല്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്നുകണ്ട തെന്നിന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍....

‘എ.കെ ആന്റണിയുടെ പരാമർശം ചർച്ചയാക്കുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രം’; കെ.മുരളീധരൻ എം.പി

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ. ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. ആന്റണിയുടെ പരാമർശം ചർച്ച ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ....

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി; പരുക്കെന്ന് സംശയം

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി, ജനങ്ങള്‍ ഭീതിയില്‍. വയനാട് വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിലാണ് കടുവയെ അവശനിലയില്‍ കാണപ്പെട്ടത്.....

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീണു;യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരില്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി റെയില്‍വെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി....

Page 558 of 5899 1 555 556 557 558 559 560 561 5,899