newskairali

കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ രണ്ട് പ്രതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടനകേസില്‍ രണ്ട് പ്രതികളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരെയാണ്....

ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്; പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പുസ്തകോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. ആദ്യ ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിനാണ് കണ്ണൂര്‍ വേദിയാകുന്നത്. ലൈബ്രറി....

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികൾ മരിച്ചു

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികൾ മരിച്ചു. മരിയൻ ബയോടെക്ക് എന്ന കമ്പനി നിർമിച്ച കഫ്....

അതിശൈത്യത്തില്‍ വിറച്ച് യുഎസ്;62 മരണം;ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില്‍ ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28....

ജനുവരിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരും; കേന്ദ്രം

ചൈന ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട്....

തെലങ്കാന കര്‍ഷക തൊഴിലാളി യൂണിയന്‍ 3-ാം സംസ്ഥാന സമ്മേളനം;മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെലങ്കാനയില്‍. കര്‍ഷകത്തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളന പൊതുസമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ....

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു

ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരണപ്പെട്ടു. ആന്ധ്ര സ്വദേശി രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക്....

സംസ്ഥാനത്ത് പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് വീണ്ടും പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് . 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. എന്‍.ഐ.എ രണ്ടാം നിര....

പെണ്ണുപൂക്കും വസന്തം, വന്നുചേരുക, വരികളായി നിരകളായി- AIDWA സമ്മേളനത്തിന്റെ തീം സോംങ്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോങ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടി....

ടി.ഡി.പി റാലിയില്‍ തിക്കും തിരക്കും; 7 മരണം

ടി.ഡി.പി നേതാവ് ചന്ദ്രശേഖര്‍ നായിഡുവിന്റെ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. നെല്ലൂര്‍ ജില്ലയിലെ കണ്ടുകുരിലായിരുന്നു സംഭവം. ആയിരക്കണക്കിന്....

രാജേഷിനും കുടുംബത്തിനും ഇനി ഇരുട്ടില്‍ കഴിയേണ്ട; സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വീട്ടില്‍ വൈദ്യുതിയെത്തി

അയല്‍വാസികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാതെ ഇരുട്ടിലായ കുടുംബത്തിന് സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വൈദ്യുതിയെത്തി. അങ്കമാലി....

ഹിന്ദു യുവാക്കള്‍ പുതുവത്സരം ആഘോഷിക്കരുത്: ബിജെപി എംഎല്‍എ

2022 നോട് വിടപറഞ്ഞ് ലോകം പുതുവത്സരാഘോഷത്തിരക്കിലേക്ക് നടന്നടുക്കാന്‍ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യങ്ങളായ ആഘോഷങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. അതിനിടയിലും വിവാദ....

ആംബുലന്‍സ് എത്തിച്ചില്ല, ധാര്‍ഷ്ട്യത്തോടെ പെരുമാറി; സാര്‍ജന്റിനെ സസ്പെന്‍ഡ് ചെയ്തു

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ....

സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് ആര്....

തൃശൂര്‍ അരുണ്‍കുമാര്‍ കൊലപാതകം; ഇരുപത്തിനാല് മണിക്കൂറിനകം പ്രതി പിടിയില്‍

തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അരുണ്‍കുമാറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടയാളുടെ തന്നെ സുഹൃത്തായ ടിനു പീറ്റര്‍ ആണ് സംഭവം....

പുതുവര്‍ഷത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ; 2022ല്‍ ഗൂഗിളില്‍ തിരഞ്ഞ ആയുര്‍വേദ ഔഷധങ്ങള്‍ ഇവ

കൊവിഡ് മഹാമാരിക്ക് ശേഷം ജനങ്ങള്‍ ആശങ്കയോടെ ജീവിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡിന്....

2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 2023 സെപ്തംബറില്‍ മുംബൈയില്‍....

ഇ പി ജയരാജനെതിരായ ആരോപണം പിബി ചര്‍ച്ച ചെയ്തില്ല: സീതാറാം യെച്ചൂരി

ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.....

അമ്മയെ കാണാന്‍ നരേന്ദ്ര മോദി ആശുപത്രിയിലെത്തി

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ഹീരാബെന്നിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അഹമ്മദാബാദിലെ....

ബഫര്‍ സോണ്‍; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി

ബഫര്‍സോണില്‍ ഗ്രൗണ്ട് സര്‍വേക്ക് നിയോഗിക്കപ്പെട്ട തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ....

നരേന്ദ്ര മോദിയെ പരിഹസിച്ച് പോസ്റ്റിട്ട തൃണമൂല്‍ നേതാവിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദിനെതിരെ പൊലീസ് കേസെടുത്തു. മോദിയുടെ വേഷത്തെ കളിയാക്കിയെന്ന് പറഞ്ഞാണ്....

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍; ഉന്നതതല യോഗം വിളിച്ച് അമിത്ഷാ

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ജമ്മുകശ്മീരിന്റെ വികസനം, സുരക്ഷ എന്നിവ....

Page 559 of 5899 1 556 557 558 559 560 561 562 5,899