newskairali

മനോരമയും ഏഷ്യാനെറ്റും നൽകിയ വാർത്ത വ്യാജം

സിപിഐഎം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു എന്ന രീതിയിൽ മനോരമയും ഏഷ്യാനെറ്റും സംപ്രേക്ഷണം ചെയ്ത....

വായ്പാ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു.ചന്ദ സ്ഥാപന....

പൊടിപടലങ്ങള്‍ മൂടി…അതിജീവിക്കാന്‍ കഴിയാതെ ലാന്‍ഡര്‍ പിന്‍വാങ്ങി

ഞാന്‍ തളരുകയാണ്, ഒരുപക്ഷെ ഇത് ഞാന്‍ അയക്കുന്ന അവസാന ചിത്രമായിരിക്കാം. എന്നോടൊപ്പം ഇത്രകാലവും തുടര്‍ന്നതിന് നന്ദി…… സോളാര്‍ പാനലില്‍ പൊടിപടലങ്ങളടിഞ്ഞ്....

പുന:സംഘടന: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്. പാര്‍ട്ടി പുന:സംഘടനയില്‍ തര്‍ക്കം. അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കളും എംപിമാരും. എഐസിസിക്ക് മുന്നില്‍ പരാതിയുമായി....

കേരളത്തിലെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്ന് മുക്തമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ എല്ലാ പ്രദേശങ്ങളും മയക്കുമരുന്ന് മുക്തമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള യുവത്വത്തിൻ്റെ പ്രസരിപ്പ് ഇല്ലാതാക്കാനാണ് മയക്കുമരുന്ന് മാഫിയയുടെ ശ്രമമെന്നും....

ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ജി. സ്പർജൻ....

നിദയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നാഗ്പൂരിൽ മരണപ്പെട്ട സെെക്കിൾ പോളോ താരം നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും. മൃതദേഹം....

ചാൾസ് ശോഭരാജിനെ നേപ്പാൾ നാടുകടത്തി

പത്തൊമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അന്താരാഷ്ട്ര കുറ്റവാളി ചാൾസ് ശോഭരാജിനെ നേപ്പാളിൽനിന്ന് ഫ്രാൻസിലേക്ക് നാടുകടത്തി.നേപ്പാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ്....

കുര്‍ബാന തര്‍ക്കത്തില്‍ പ്രതിഷേധവുമായി ഇരു വിഭാഗങ്ങളും

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ രണ്ട് രീതിയില്‍ കുര്‍ബാനയര്‍പ്പണം നടന്നതിനുശേഷം പള്ളിയില്‍ ഇരുവിഭാങ്ങളുടെയും പ്രതിഷേധം. അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍....

പാരിസിൽ വെടിവെപ്പ്

സെൻട്രൽ പാരീസിൽ പൊതുജനങ്ങൾക്ക് നേരെ വെടിവെപ്പ്.കുർദിഷ് സാംസ്കാരിക കേന്ദ്രത്തിലും സമീപത്തെ റെസ്റ്റൊറന്‍റിലും സലൂണിലുമാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.62 വയസുകാരനാണ് വെടിവെപ്പ്....

കേരളത്തിൽ ഫുട്ബോൾ സ്കൂൾ തുടങ്ങാൻ അർജൻ്റീന

അര്‍ജന്റീന ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയതിന് പിന്നാലെ അർജൻ്റീനൻ ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് ടീമിന് നൽകിയ പിന്തുണക്ക്....

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. വിദേശത്ത് നിന്നും വരുന്ന 2....

പ്രസവ അവധി അനുവദിക്കും; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം

സര്‍വകലാശാലയില്‍ ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവ അവധി അനുവദിക്കാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.....

കർഷകർ പ്രതിസന്ധിനേരിടുമ്പോഴുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതിനിടെ സ്‌പൈസസ്‌ ബോര്‍ഡ്‌ അംഗത്വം രാജി വെച്ച്‌ പിന്‍മാറിയ ഇടുക്കി എം.പി....

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍.പ്രതിഷേധങ്ങള്‍ ഗൗരവപൂര്‍ണ്ണമായ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍....

വിഴിഞ്ഞത്ത്  മത്സ്യതൊഴിലാളികളോട് വാക്ക് പാലിച്ച് സര്‍ക്കാര്‍

വിഴിഞ്ഞത്ത്  മത്സ്യതൊഴിലാളികളോട് വാക്ക് പാലിച്ച് സര്‍ക്കാര്‍.മുട്ടത്തറയില്‍  400 ഫ്ലാറ്റുകള്‍  നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നടപടി. ഇതിനായി 81 കോടി രൂപ....

പൊലീസിന്റെ വെരിഫിക്കേഷൻ നടപടികളിൽ ആശങ്കയുണ്ടെന്ന് സിദ്ധിഖ് കാപ്പൻ്റെ ഭാര്യ റൈഹാനത്ത്

ഉത്തർപ്രദേശിൽ യുഎപിഎ പ്രകാരം തടവിൽ കഴിയുന്ന സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയ ലഖ്നൗ കോടതി വിധിയിൽ പ്രതികരിച്ച് അദ്ദേഹത്തിൻ്റെ ഭാര്യ....

പെരുമ്പാവൂർ ദീപ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

പെരുമ്പാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. അസം സ്വദേശി ഉമര്‍ അലിയ്ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍....

നിദയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ; അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ നിർദ്ദേശം

പത്തു വയസുകാരിയായ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറിമാർ ഹാജരാകാൻ....

തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃക: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിഐടിയു തെലങ്കാനാ....

സോളാർ പീഢന പരാതിയിൽ കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് സിബിഐ

സോളാർ പീഢന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയുള്ള പരാതി വ്യാജമെന്ന് സിബിഐ. പരാതിക്കാരിയെ കോൺഗ്രസ് നേതാവ് പീഢിപ്പിച്ചതിന്....

സിക്കിം വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികർക്ക് വീരമൃത്യൂ. മരിച്ചവരില്‍ ഒരു മലയാളി സൈനികനും. പാലക്കാട് ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ....

Page 572 of 5899 1 569 570 571 572 573 574 575 5,899