newskairali

അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാർലമെന്റിന്റെ ഇരു സഭകളുo അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന അതിർത്തി സംഘർഷ വിഷയമുയർത്തി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇരു സഭയിലും....

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന്....

വൈദ്യുതി ഭേദഗതി ബില്‍; സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത്  CPIM MPമാര്‍

വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത് സിപിഐഎം എംപിമാര്‍. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൂടി വരുന്ന....

വൈദ്യുതി ഭേദഗതി ബിൽ; സംസ്ഥാനങ്ങളെ കണക്കിലെടുക്കണമെന്ന് എളമരം കരീം എംപി

വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർത് സിപിഐഎം എംപിമാർ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടി വരുന്ന....

ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വര്‍ഷമായി നേപ്പാൾ ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം....

തിരുവനന്തപുരം നഗരസഭയിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിലെ അക്രമ സമരങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ ഫിലിം....

യുദ്ധവിമാന പൈലറ്റാകാൻ ‘സാനിയ മിർസ’

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകാനൊരുങ്ങി ഉത്തർപ്രദേശ് മിർസപുർ സ്വദേശിനി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ....

നിദാ ഫാത്തിമയുടെ മരണം; കേന്ദ്ര അന്വേഷണം വേണം:എ എം ആരിഫ് MP

നാഗ്പൂരില്‍ വെച്ച് മരണപ്പെട്ട കേരളത്തില്‍ നിന്നുള്ള ദേശീയ സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന്....

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം; രാജ്യത്ത് അതീവ ജാഗ്രത നിർദേശം

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത നിർദേശം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആരോഗ്യ....

തൃശൂർ ചൊക്കനയിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു; കുട്ടിയാനക്ക്കാവലൊരുക്കി ആനക്കൂട്ടം

വെള്ളിക്കുളങ്ങര ചൊക്കന വനാതിര്‍ത്തിയോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ചൊക്കന മൂക്കണാംകുന്നില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള റബര്‍....

ലോറിയിടിച്ച് അപകടം;വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂരില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് ദേശീയപാതയലാണ് അപകടം നടന്നത്. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.....

യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനൊരുങ്ങി റഷ്യ

യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ പറഞ്ഞു. ഞങ്ങൾ അതിനായി പരിശ്രമം തുടരുകയാണെന്നും.....

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കം; രാജ്യത്തിന്റെ ഭാഷാ വൈവിധ്യം ഇല്ലാതാക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് MP

കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രത്തിന്റെ ഈ നീക്കം....

ബഫർ സോൺ; ഫീൽഡ് സർവ്വേയ്ക്ക് സംസ്ഥാനത്ത് തുടക്കം

ബഫർ സോൺ ഉപഗ്രഹ സർവേയിലെ പിശകുകൾ പരിഹരിക്കുന്നതിനുള്ള ഫീൽഡ് തല സർവേയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഇടുക്കി, കുമളി പഞ്ചായത്തിലെ പെരിയാർ....

മകളെ പീഡിപ്പിക്കാൻ ശ്രമം; കടയ്ക്ക് തീയിട്ട് പിതാവ്

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെയാണ് കടയുടമ....

നിദാ ഫാത്തിമയുടെ മരണം; കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകും,മന്ത്രി വി അബ്ദുറഹ്മാൻ

നാഗ്പൂരിൽ നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനിരുന്ന കേരള ടീം അംഗം നിദാ ഫാത്തിമയുടെ....

മാമ്പഴം-മാതളനാരങ്ങ സ്മൂത്തി; ഹെൽത്തിയാണ്, ടേസ്റ്റിയുമാണ്

മാമ്പഴവും മാതളനാരങ്ങയും കൊണ്ട് ആരോ​ഗ്യകരമായ ഒരടിപൊളി സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്നുനോക്കാം. ആവശ്യമായ ചേരുവകൾ മാമ്പഴം 2 എണ്ണം മാതളം....

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ്; നിദയുടെ കോച്ച് ജിതിന്‍

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് നാഗ്പൂരില്‍ മരണപ്പെട്ട ദേശീയ സൈക്കിള്‍ പോളോ താരം നിദയുടെ കോച്ച് ജിതിന്‍.....

നിദ ഫാത്തിമയുടെ മരണം; പാർലമെന്റിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി എ.എം ആരിഫ് എംപി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമ മരിച്ച സംഭവം പാർലമെന്റിൽ....

നിദ ഫാത്തിമയുടെ മരണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍. ഉത്തരവുമായി എത്തിയിട്ടും താമസ,....

കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

വിദേശ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി....

കേന്ദ്രം ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്; വി.ശിവദാസൻ എംപി

ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വി.ശിവദാസൻ എംപി. ഇലക്ട്രിസിറ്റിക്ക് സബ്സിഡി കൊടുക്കേണ്ട എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ധാരണയെന്നും ഇതിനെതിരെ ഇടതുപക്ഷ....

ഗ്യാസ് മൂലം വയർ വീർത്തിരിക്കുന്നുവോ? പരിഹാരമുണ്ട്

ഇഷ്ടമുള്ള ഭക്ഷണം ആവോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ അമിതമായി കഴിക്കുന്നത് പലരേയും പിന്നീട് വയര്‍ പ്രശ്നത്തിലേക്കാറുമുണ്ട്. ദഹനക്കുറവ്, ഗ്യാസ്....

Page 574 of 5899 1 571 572 573 574 575 576 577 5,899