newskairali

കൊവിഡ്: സംസ്ഥാനത്തെ എല്ലാ ജില്ലകളും ജാഗ്രതയിൽ

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ആഘോഷങ്ങൾക്ക് മാസ്ക് നിർബന്ധം;കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം

രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം. രാജ്യത്ത് മാസ്ക് അടക്ക കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ....

രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തിടുക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍....

കൊളീജിയം വഴിയുള്ള ജഡ്ജ് നിയമന രീതി മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ കൊളീജിയം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. നിലവില്‍ സുപ്രീംകോടതിയുമായുള്ള പ്രശ്‌നം നിലനില്‍ക്കുന്ന....

‘ചാറ്റ് വിത്ത് മിനിസ്റ്റർ’: സംരംഭകർക്ക് നേരിട്ട് സംവദിക്കാൻ അവസരം

വ്യവസായ സംരംഭകർക്ക്‌ അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. “ചാറ്റ് വിത്ത്....

പെണ്ണുകിട്ടാത്തതിന് കാരണം സർക്കാർ; വിവാഹം കഴിക്കാൻ വധുവിനെ സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് സമരം

വിവാഹം കഴിക്കാൻ പെൺകുട്ടികളെ തേടിമഹാരാഷ്ട്രയില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്. ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’എന്ന സംഘടനയാണ് സ്ത്രീ പുരുഷ അനുപാതവുമായി ബന്ധപ്പെട്ട....

ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി റവന്യൂ വകുപ്പിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കും : മന്ത്രി കെ രാജന്‍

ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി വകുപ്പിനെ കൂടുതല്‍  ജനാധിപത്യവല്ക്കരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 2023ൽ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പിലെ....

പാർലമെൻ്റിൽ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും; രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നത് ചർച്ച ചെയ്യാൻ യോഗം

പുതിയ കൊവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പാര്‍ലമെന്റിനുള്ളില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും . കൊവിഡ് രോഗവ്യാപനം....

വിസി നിയമനം: ഗവർണർക്ക് തിരിച്ചടി

കേരള സർവ്വകലാശാല വി സി നിയമനത്തിനായുള്ളസെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ.ജസ്റ്റിസ് ദേവൻ....

ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി; യുവാവ് അറസ്റ്റിൽ

ടെലിവിഷൻ നടി ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നവീൻ ഗിരി എന്നയാളെയാണ് മുംബൈ....

ഷാരൂഖിനെ ജീവനോടെ കത്തിക്കുമെന്ന് യുപിയിലെ സന്യാസി

ഷാരൂഖ് ഖാൻ -ദീപക പദുകോൺ ചിത്രമായ പത്താൻ ചൂണ്ടിക്കാട്ടി ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന ഭീഷണി മുഴക്കി ഉത്തർപ്രദേശിലെ സന്യാസി.....

‘ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കാരണം കണ്ടെത്തുന്നു’; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത്....

ഇഎസ്ഐസി ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്രം തയാറാവണം

ഇഎസ്ഐസി ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് ഡോ. വി ശിവദാസൻ എംപി.രാജ്യ സഭയിൽ ഇ.എസ്.ഐ.സി ആശുപത്രികളുമായി ബന്ധപ്പെട്ട....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിന തടവ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പള്ളിച്ചല്‍....

തലച്ചുമടും ബാഗുകളുമായി ട്രെയിനിനു മുന്നിൽ വയോധികമാർ; രക്ഷപ്പെടുത്തി പൊലീസ്

തലച്ചുമടും ബാഗുകളുമായി റെയിൽവേ ട്രാക്കിൽ കുടുങ്ങിപ്പോയ രണ്ട് വയോധികമാരെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. ഇതിന്റെ സിസിടിവി....

കാസർകോട് കൂട്ട ബലാൽസംഗം: യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്‌റ്റിലായി. കാസർകോടുള്ള ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ....

ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല; എം വി ഗോവിന്ദൻമാസ്റ്റർ

ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ .കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ....

സന്തോഷ് ട്രോഫി: 16 പുതുമുഖങ്ങളുമായി കേരളം

സന്തോഷ് ട്രോഫി  ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയും....

കോവിഡ് കേസുകളിലെ വർദ്ധനവ്; താജ്മഹലിൽ നിയന്ത്രണം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്തെ....

കോവിഡ് വ്യാപനത്തിൽ അനാവശ്യ ഭീതി വേണ്ടാ; ഐ.എം.എ കേരളാ ഘടകം

കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമെന്നതിനാൽ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ....

പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.....

പഠാനിലെ ‘കുമ്മേസേ’യെത്തി; മാസായി ഷാരൂഖ്; ഹോട്ട് ലുക്കിൽ ദീപിക

ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനം ഗാനം പുറത്തിറക്കി മിനിറ്റുകള്‍....

Page 576 of 5899 1 573 574 575 576 577 578 579 5,899