newskairali

എൽ.ജെ.പി-ലാലേട്ടൻ ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാളറിയാം; സസ്പെൻസ് താങ്ങാനാകാതെ ആരാധകർ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാൾ പുറത്തിറങ്ങും. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റിവ്....

ക്രിസ്മസ് അവധിക്ക് നാടണയാന്‍ കഴിയാതെ ആയിരങ്ങള്‍; റെയില്‍വേ അവഗണനക്കെതിരെ മുംബൈ മലയാളികള്‍

കേരളത്തിലേക്ക് അവധിക്കാല പ്രത്യേക തീവണ്ടികള്‍ റദ്ദാക്കിയതോടെ നാടണയാന്‍ കഴിയാതെ പരാതികളുമായി ആയിരങ്ങളാണ് രംഗത്തെത്തിയത്. വിമാന നിരക്ക് 20000 കടന്നതോടെ അടിയന്തിര....

ലഹരി ഗുരുതരമായ പ്രശ്നം,ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരിക്കടത്തുകാരെ സഹായിക്കുന്നു; അമിത് ഷാ

രാജ്യത്ത് ലഹരി ഉപയോഗം വർധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും വിപണനം തടയാനായി ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര....

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്റെയും....

ആലുവയില്‍ എം.ഡി.എം.എ യുമായി യുവാവ് പൊലീസ് പിടിയില്‍

ആലുവയില്‍ എം.ഡി.എം.എ യുമായി യുവാവ് പൊലീസ് പിടിയില്‍. കീഴ്മാട് സ്വദേശി ടിബിനാണ് എടത്തല പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 15....

രാജ്യത്ത് കൊവിഡ് അവസാനിച്ചിട്ടില്ല, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിലേക്ക് നീങ്ങുകയാണ്. ചൈന, ജപ്പാന്‍, ബ്രസീല്‍, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.....

ന്യൂനപക്ഷ പ്രീ മെട്രിക്ക് സ്കോളർഷിപ്പ് നിർത്തിയതിൽ ന്യായീകരണവുമായി കേന്ദ്രം

ന്യൂനപക്ഷകാര്യ മന്ത്രാലയം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2017 മുൽ 2022 വരെ 2,75,21,889 വിദ്യാർത്ഥികൾക്ക് 6288.85....

“സ്വര്‍ഗ്ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു”; വികാരനിര്‍ഭരമായ നന്ദി പറച്ചിലുമായി മെസ്സി

ഖത്തർ ലോകകപ്പിൽ അര്‍ജന്റീന കിരീടം ചൂടിയതിന് പിന്നാലെ ടീമിനെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസി. ഇൻസ്റ്റാഗ്രാമിൽ കുട്ടിക്കാലം മുതലുള്ള....

ഫാന്റം പൈലിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫാന്റം പൈലി പൊലിസ് പിടിയില്‍.കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ സെന്‍ട്രല്‍ ജയിലിലാക്കി.....

പൂവാറില്‍ KSRTC ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം പൂവാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന്‍ നേതാവ് സുനില്‍കുമാറിനെതിരെയാണ് പരാതി. പെണ്‍കുട്ടികളെ ശല്യം....

‘എനിക്ക് കുറച്ച് പരാതി പറയാനുണ്ട്’; പൊലീസ് സ്റ്റേഷനിലെത്തി അണലി

പാമ്പ് ജനവാസ കേന്ദ്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്. വീട്ടില്‍ വിറകോ, ചെരിപ്പുകളോ മറ്റും എടുക്കുന്നതിന് മുന്‍പ് പാമ്പില്ല എന്ന്....

ദേശീയ താല്പര്യം പരിഗണിച്ച് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണം: കേന്ദ്ര ആരോഗ്യ മന്ത്രി

ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ....

Kairali News Exclusive:ബഫര്‍ സോണ്‍ വിഷയം; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. ജനവാസ മേഖലയില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍....

ബഫർ സോൺ: മുഖ്യമന്ത്രിയുടെ ക്രിയാത്മക ഇടപെടലിൽ സന്തോഷമെന്ന് താമരശ്ശേരി ബിഷപ്പ്

ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ക്രിയാത്മക ഇടപെടൽ സന്തോഷകരമെന്ന് താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ. ഫീൽഡ് സർവ്വേ....

ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു ,ട്രെയിനുകള്‍ വൈകും

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കടുക്കുന്നു. അന്തരീക്ഷ താപനില 5 ഡിഗ്രിയിലെത്തിയേക്കും. ശക്തമായ മൂടല്‍ മഞ്ഞ് വിമാന ട്രെയിന്‍ സര്‍വ്വീസുകളെ....

ഫീൽഡ് സർവ്വേ സർക്കാരിന് നേരത്തേ നടത്താമായിരുന്നു: പ്രതിപക്ഷ നേതാവ്

ഫീൽഡ് സർവ്വേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവ്വേക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്....

നാലാം കൊവിഡ് തരംഗത്തിൻ്റെ ആശങ്ക; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം: കൊടിക്കുന്നിൽ സുരേഷ് എംപി

ചൈനയിൽ വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഒരു നാലാം കൊവിഡ് തരംഗത്തിൻ്റെ ആശങ്ക സൃഷ്ടിക്കുന്നു എന്നും ഇന്ത്യയിൽ കോവിഡ്....

ബഫര്‍സോണിനെതിരെ ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീംകോടതിയിലേക്ക്

ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച....

.

....

മുടികൊഴിച്ചില്‍ തടയാന്‍ മുട്ട ഇങ്ങനെ ഉപയോഗിക്കൂ…

ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുട്ട, മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് തന്നെയാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍....

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തില്‍ പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേലിന് ഗുരുതര പരുക്ക്.....

Page 579 of 5899 1 576 577 578 579 580 581 582 5,899