newskairali

കർഷകർ രണ്ടാം ഘട്ട സമരത്തിലേക്ക്; പ്രഖ്യാപനം ശനിയാഴ്ച്ചയിലെ യോഗത്തിന് ശേഷം

രണ്ടാം ഘട്ട സമരത്തിലേക്ക് രാജ്യത്തെ കർഷക കർഷകസംഘടനകൾ തയ്യാറെടുക്കുന്നു.ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൽ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം....

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപമാണ് അപകടം. അപടത്തില്‍ ആര്‍ക്കും പരുക്കില്ല. 28 തീര്‍ത്ഥാടകരാണ്....

പാലോടില്‍ പ്രൈവറ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; 2 മരണം

തിരുവനന്തപുരത്ത് പാലോടില്‍ സംസ്ഥാന പാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാലോട് ചല്ലിമുക്ക് സ്വദേശികളായ ഉണ്ണി,....

കാസർകോട് വിശപ്പ് മാറ്റാൻ പണം ചോദിച്ച പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായി

വിശപ്പ് മാറ്റാൻ പണം ചോദിച്ചെത്തിയ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വിദ്യാനഗർ വനിതാ....

ഇന്ത്യ – ചൈന വിഷയം ഇന്നും പാർലമെൻ്റിൽ ഉയർത്താൻ പ്രതിപക്ഷം

ഇന്ത്യ – ചൈന അതിർത്തി വിഷയം പാർലമെന്റിൽ ഇന്നും ഉയർത്താൻ കോൺഗ്രസ്.മനീഷ് തിവാരി എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്....

ബഫര്‍സോണ്‍ വിഷയം;ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍| K Rajan

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഒഴിവാക്കുന്ന....

ട്വിറ്റർ സിഇഒ: വിഡ്ഢിയെ കണ്ടെത്തിയാൽ മാത്രമേ രാജിയുള്ളു എന്ന് മസ്ക്

ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണോ എന്ന ഉപയോക്താക്കളുടെ അഭിപ്രായ സർവ്വേ ഫലം എതിരായതോടെപുതിയ ട്വീറ്റുമായി ഇലോൺ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ....

കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായത് നാട്ടിലെത്താന്‍ മുംബൈ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളിലെ....

ട്വിറ്ററിൻ്റെ തലപ്പത്ത് മലയാളിയും

സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീമിനെ നയിക്കാൻ സിഇഒ ഇലോൺ മസ്ക് നിയമിച്ചിരിക്കുന്നത് ഒരു മലയാളിയെ.കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‍ല....

നവി മുംബൈയില്‍ ലഹരിമരുന്നുമായി 5 മലയാളികള്‍ അറസ്റ്റില്‍

നവി മുംബൈയില്‍ ലഹരിമരുന്നുമായി 5 മലയാളികള്‍ അറസ്റ്റിലായി. നവി മുംബൈയില്‍ വാഷി മാഫ്കോ മാര്‍ക്കറ്റില്‍ വച്ചാണ് 8 ലക്ഷം രൂപ....

താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക്....

വൈദ്യുതി പോസ്റ്റുകളിൽ തൊടരുത്: ഷോക്ക് ട്രീറ്റ്മെൻ്റുമായി കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിലെ എഴുത്തും പരസ്യം പതിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ കെഎസ്ഇബി.പര്യസംപതിക്കരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ് ബോർഡ് തീരുമാനം.ഇത് ലംഘിച്ചാൽ പൊതു മുതല്‍....

എല്ലാവർക്കും അടച്ചുറപ്പുള്ള വീട് സർക്കാർ ലക്ഷ്യം: മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എംബി രാജേഷ് പറഞ്ഞു. കൊല്ലം കോർപറേഷൻ....

ക്രിസ്റ്റ്യാനോ സമ്പൂർണ്ണ പരാജയം, മെസി കപ്പ് അർഹിക്കുന്നുവെന്ന് മുൻ താരം

ഖത്തര്‍ ലോകകപ്പില്‍ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ സമ്പൂർണ്ണ പരാജയമായിരുന്നെന്ന് മുന്‍ ജര്‍മന്‍ താരം ലോതർ മത്തെയോസ്. അഹങ്കാരം അദ്ദേഹത്തിന്റെ....

പാർലമെൻ്റ് ശീതകാല സമ്മേളനം നേരത്തെ അവസാനിപ്പിക്കും

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം നേരത്തെ അവസാനിപ്പിക്കാൻ തീരുമാനം. ഡിസംബർ 29വ​രെ തീരുമാനിച്ചിരുന്ന സ​മ്മേ​ള​നം ഈ മാസം 23ന്​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​ക്സ​ഭ....

സ്കൂൾ കുട്ടികൾ ഇരകളാക്കപ്പെടുന്ന പീഢനങ്ങൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കോടതി

ചെറുപ്പത്തിലേ ലൈം​ഗി​ക പീ​ഢന കേ​സു​ക​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്കൂ​ൾ വിദ്യാർത്ഥികളുടെ ക്ഷേ​മം ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഡൽഹി ഹൈക്കോടതി.ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന....

പെൺകുട്ടികൾക്ക് സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് അഫ്ഗാനിസ്ഥാനിലെ ഉന്നത....

പ്രധാനമന്ത്രിയുടെ സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന് അഭിമാന നേട്ടം

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന് അഭിമാന നേട്ടം.വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള....

ബലൂചിസ്ഥാനിൽ വൻ തീപിടുത്തം

പാകിസ്താൻ അധീനതയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. 25 പേർക്ക്....

‘മില്ലെറ്റ് ഒണ്‍ലി ‘: ഭക്ഷണം പങ്കിട്ട് മോദിയും ഖാർഗെയും

‘മില്ലെറ്റ് ഒണ്‍ലി ‘ഉച്ചവിരുന്നില്‍ ഒന്നിച്ച് ഭക്ഷണം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യും കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ്....

ബഫർ സോൺ: ആശങ്ക പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍‍പ്പിക്കും

ഉപഗ്രഹ സർവേയിലെ പിശകുകൾ പരിഹരിക്കാനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ക്ക് ഇടുക്കിയിൽ തുടക്കമായി. ബഫര്‍സോണ്‍ ഉപഗ്രഹ മാപ്പില്‍ പിശകുകൾ....

Page 580 of 5899 1 577 578 579 580 581 582 583 5,899