newskairali

നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു.  നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ....

Kottayam: കമന്റ് അടിച്ചതിന് ചോദ്യം ചെയ്തു; പെണ്‍കുട്ടിക്കു നേരെ ആക്രമണം; പ്രതികളെ അറസ്റ്റു ചെയ്തു

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.....

വിഴിഞ്ഞം സമരം; കെ. ​സു​ധാ​ക​രന്റേത് വ​ർ​ഗീ​യ ജ​ൽ​പ​നം, INL

വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വി​രു​ദ്ധ ശ​ക്തി​ക​ൾ തു​ട​രു​ന്ന ക​ലാ​പ​നീ​ക്ക​ങ്ങ​ളെ വെ​ള്ള​പൂ​ശാ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മായി അ​ങ്ങേ​യ​റ്റ​ത്തെ സം​യ​മ​ന​ത്തോ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.....

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിന്‍....

.

....

Fifa; ഇന്ന് മുതൽ ലോകകപ്പിൽ ഇടിവെട്ട് പോരാട്ടങ്ങൾ

ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിന് ആഫ്രിക്കൻ ചാമ്പ്യന്മാർ ഇറങ്ങും.കരുത്തരായ നെതർലാൻഡ്സിനെ സമനിലയിൽ കുരുകിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വാഡോർ ടീം ഇന്ന് ഇറങ്ങുന്നത്.....

Thrissur: ഗുണ്ടാ ആക്രമണം; അച്ഛനെയും മകനെയും അയല്‍വാസി കുത്തികൊന്നു

ഗുണ്ടാ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ല പ്പെട്ടു. തൃശൂര്‍ ഊരകം സ്വദേശികളായ ജിതിന്‍ ,പിതാവ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.....

Kozhikode: കാട്ടാന ആക്രമണം; ഓട്ടോ തകര്‍ത്തു; ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്ക്

കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമം. പെണ്‍കുട്ടിയെ നിലത്ത് ഇട്ട് ചവിട്ടി. സഹപാഠിയ്ക്ക് ക്രൂര മര്‍ദനം. താഴത്തങ്ങാടി....

Rain: ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ്....

വിഴിഞ്ഞം അക്രമം; ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്പെഷല്‍ ഓഫീസര്‍. അഞ്ച്....

Supreme Court: നയതന്ത്ര സ്വര്‍ണക്കടത്ത്: കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാനാകില്ല

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക്....

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ജില്ലാ കലോത്സവത്തെ തുടര്‍ന്ന് കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ്....

Gujarath: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര....

Governor: സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ്....

World Cup: യുറുഗ്വേയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്; ഡബിളടിച്ച് ബ്രൂണോ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് യുറുഗ്വേയെ പോര്‍ച്ചുഗല്‍....

World Cup: സുല്‍ത്താനില്ലാതെ തകര്‍ത്താടി കാനറിപ്പട; ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് കാനറിപ്പട പ്രീക്വാര്‍ട്ടറില്‍. സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന....

.

....

മതപരിവര്‍ത്തനം മൗലിക അവകാശമല്ല; മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപതിവര്‍ത്തനം ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏതെങ്കിലും മതത്തിലേക്ക് ഒരാളെ മാറ്റുന്നത് മൗലിക അവകാശമായി....

മങ്കിപോക്‌സ് ഇനിമുതൽ എംപോക്‌സ്; പേര് മാറ്റി WHO

ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച മങ്കിപോക്‌സ് രോഗത്തിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്‌സ് ഇനി എംപോക്‌സ് എന്ന്....

വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് അധിക്ഷേപിച്ച് അധ്യാപകന്‍; ഉചിതമായ മറുപടി നല്‍കി വിദ്യാര്‍ത്ഥി

കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദിയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് അധ്യാപകന്‍. ബെംഗളൂരുവിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിക്കെതിരെ വിദ്വേഷ....

ആനാവൂര്‍ നാരായണൻ നായർ വധം; കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

സിപിഐഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ കുറ്റവാളിയായ ആര്‍എസ്എസ് നേതാവിനെ കെഎസ്ആര്‍ടിസി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആര്‍ടിസി....

ശ്രദ്ധാവധം; പ്രതി അഫ്താബുമായെത്തിയ പൊലീസ് വാനിന് നേരെ ആക്രമണം

ദില്ലിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് അമീൻ പൂനെവാലയുമായി പോയ പൊലീസ് വാനിന് നേരെ ആക്രമണം. പോളിഗ്രാഫ്....

Page 633 of 5899 1 630 631 632 633 634 635 636 5,899