newzkairali – Page 638 – Kairali News | Kairali News Live
newzkairali

newzkairali

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം: അടിയന്തര സേവനങ്ങള്‍ക്ക് മാത്രം അനുമതി

കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം. അവശ്യസര്‍വീ സുകള്‍ക്ക് മത്രമാണ് അനുമതി. മെഡിക്കല്‍ സേവനങ്ങള്‍, പാല്‍, പത്രം,...

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

സംസ്ഥാനത്ത് 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്

ബം​ഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവാണ്....

മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം ഭൂചലനം

മഹാരാഷ്​ട്രയിലും മണിപ്പൂരിലും ഭൂചലനം

മഹാരാഷ്​ട്രയിലെ കോലാപൂരിലും മണിപ്പൂരിലെ ഉഖ്രുലിലും ഭൂചലനം അനുഭവപ്പെട്ടു. ഉഖ്രുലില്‍ രാവിലെയുണ്ടായ ഭൂചലനം റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. രാവിലെ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു; മരണം 100 കവിഞ്ഞു

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു. ഏപ്രിൽ മാസത്തിൽ 1500 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 850-ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. അസുഖം ബാധിച്ചു മരിച്ചവരുടെ...

അലോപ്പതിക്കെതിരായ വിഡ്ഢിത്ത പ്രസ്താവന; ബാബ രാംദേവിന് കെണിയായി, ലീഗല്‍ നോട്ടീസ് അയച്ച് ഐ.എം.എ

അലോപ്പതിക്കെതിരായ വിഡ്ഢിത്ത പ്രസ്താവന; ബാബ രാംദേവിന് കെണിയായി, ലീഗല്‍ നോട്ടീസ് അയച്ച് ഐ.എം.എ

ബാബാ രാംദേവിനെതിരെ നിയമനപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിലാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്....

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് 13 ലക്ഷം രൂപ നികുതി കുടിശ്ശിക നോട്ടീസ് അയച്ചാണ് മേയറുടെ രാഷ്ടീയക്കളി....

വരും ദിനങ്ങൾ വി ഡി സതീശനും പ്രതിപക്ഷത്തിനും നിർണായകമാണ്: ജോൺ ബ്രിട്ടാസ് എം പി

വരും ദിനങ്ങൾ വി ഡി സതീശനും പ്രതിപക്ഷത്തിനും നിർണായകമാണ്: ജോൺ ബ്രിട്ടാസ് എം പി

നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് ജോൺ ബ്രിട്ടാസ് എം പി .പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ പുതിയ പ്രതിപക്ഷ നേതാവ് ശ്രമിക്കണം....

കോൺഗ്രസ് ആത്മാവ് നഷ്ടമായ പാർട്ടി, ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ

കോൺഗ്രസ് ആത്മാവ് നഷ്ടമായ പാർട്ടി, ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷിനെ എൻ സി പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ. കോൺഗ്രസ് വിട്ടു വരുന്നവർക്ക് എല്ലാ പരിഗണയും...

മുംബൈ ബാര്‍ജ് അപകടം; 2 മലയാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മുംബൈ ബാര്‍ജ് അപകടം; 2 മലയാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ എന്നിവര്‍ മരിച്ചതായാണ്...

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം ചേരും. പ്രൊഫഷണല്‍...

ഉത്തര്‍പ്രദേശില്‍ 20കാരിയെ പൊലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

ദലിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു; പൊലിസിനെതിരെ പരാതി

ദലിത് യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്. ഈ...

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

ബ്ലാക്ക് ഫംഗസ്; സ്വയം ചികിത്സ അപകടം, രോഗത്തെ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി

ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍...

പെട്രോള്‍ ഡീസല്‍ വില രണ്ട് രൂപ അമ്പത് പൈസ കുറച്ചു; വില നിയന്ത്രണത്തില്‍ ഇടപെടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ...

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം ; നദികളില്‍ ജലനിരപ്പുയര്‍ന്നു

സംസ്ഥാനത്ത് 4 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും...

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി: പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി: പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി. വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. പമ്പാ...

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ്; 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ മേഖലയില്‍ 'യാസ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്​ച നാഗര്‍കോവിലില്‍നിന്നും പുറ​​പ്പെടാന്‍ ഷെഡ്യൂള്‍ ചെയ്​ത 02659 നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍...

“യാസ് ചുഴലിക്കാറ്റ് തീവ്രമാകും”: പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകും

“യാസ് ചുഴലിക്കാറ്റ് തീവ്രമാകും”: പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് റിപ്പോർട്ട്. യാസ് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് സൂചന. തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്നും വടക്കുപടിഞ്ഞാറൻ ദിശയിലൂടെ കടന്നുപോയി അതിതീവ്ര...

“കൈത്താങ്ങ് ” കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു

“കൈത്താങ്ങ് ” കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു

വടകര മടപ്പള്ളി മണക്കാട് തെരു കേന്ദ്രമായി പ്രവർത്തിക്കുന്ന "കൈത്താങ്ങ് " നന്മക്കൂട്ടം പ്രദേശത്തെ 250 ൽ പരം വീടുകളിലേക്ക് കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം...

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മ‍ഴ; കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ...

വി.ഡി.സതീശൻ മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ: മുഖ്യമന്ത്രി

വി.ഡി.സതീശൻ മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി.സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ച്‌ അഭിപ്രായം എന്ത് എന്ന...

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ലോക്ഡൗൺ

ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 24ന് ​അ​വ​സാ​നി​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്....

റോഡുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുജനങ്ങൾക്ക് റോഡുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള...

18 മുതല്‍ 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ 10 ലക്ഷം കടന്നു

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,47,970 പേർ ആദ്യ ഡോസും 2,60,128...

കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുന്നു

കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുന്നു

ഇന്ന് രാത്രി 10.25നു ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ ജെനി ജെറോം തീരദേശത്തെ തന്റെ ജന്മനാട്ടിലേക്കു നോക്കും. ഇങ്ങുതാഴെ ഒരുഗ്രാമം...

ശ്രേയാ ഘോഷാല്‍ അമ്മയായി: സന്തോഷം പങ്കുവച്ച് ​ഗായിക

ശ്രേയാ ഘോഷാല്‍ അമ്മയായി: സന്തോഷം പങ്കുവച്ച് ​ഗായിക

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന്...

ചിഞ്ചുറാണിക്ക്  മൃഗസംരക്ഷണം ,ക്ഷീരവികസനം

ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാന്‍ അടിയന്തര നടപടി: മന്ത്രി ജെ ചിഞ്ചു റാണി

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3744 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 1955 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8620 സംഭവങ്ങളാണ് സംസ്ഥാനത്ത്...

തെരഞ്ഞെടുപ്പിനെ നേരിടാൻ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്

ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതം : ഭക്ഷ്യധാന്യ കിറ്റ് നൽകും,ശുചീകരണം നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി....

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

തിരുവനന്തപുരത്ത് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,525 പേര്‍ രോഗമുക്തരായി. 20, 695 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ...

വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ; പരാതിയുമായി ബന്ധുക്കള്‍

ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 45,400 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂർ 2404, ആലപ്പുഴ 2178,...

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ്

പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യം

സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക്...

മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും ഞായറാഴ്ച ജില്ലയിൽ പ്രവർത്തിക്കുക. കൊവിഡ് അതിരൂക്ഷ...

ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഇന്ന് നാടിനാകെ അഭിമാനമാവുന്നു

ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഇന്ന് നാടിനാകെ അഭിമാനമാവുന്നു

കൊവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് മുതുതലയിലെ കൊവിഡ് ബ്രി​ഗ്രേഡുകൾ. ഇതിനകം ഇവർ സംസ്ക്കരിച്ചത് നിരവധി മൃതദേഹങ്ങൾ. മുതുതലയിൽ കൊവിഡ് രോഗംമൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്...

ജി ആര്‍ അനിലിന് ഭക്ഷ്യവകുപ്പ്

ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കും: മന്ത്രി ജി.ആർ അനിൽ

ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ചൊവ്വ മുതൽ വെള്ളി വരെ നാല് ദിവസം...

ഓക്സിക്ജൻ വാർ റൂമിലെ  മിഷൻ പോരാളി ഡോ.യു.ആർ രാഹുൽ

ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുൽ

ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുലിന് ബിഗ് സല്യൂട്ട് നൽകി സമൂഹമാധ്യമങ്ങൾ. പ്രാണവായുവിനായുള്ള യുദ്ധമുഖത്താണ് നമ്മുടെ രാജ്യം. രാവും പകലും കണ്ണ് തുറന്നിരിക്കേണ്ട അതീവ...

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പൊലീസ് സംവിധാനം

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോക്ഡൗണിനെ...

ഒരു ലക്ഷം രൂപയുടെ പാൽ മറിച്ചുവിറ്റു; മിൽമയുടെ താൽക്കാലിക ജീവനക്കാരൻ അറസ്‌റ്റില്‍

ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം; നാളെ മുതല്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും

കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന...

കൊടുങ്ങല്ലൂരിൽ കടൽക്ഷോഭം ശക്തം: തീരദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് - ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്നുള്ള തെക്കൻ...

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു

വനം വകുപ്പിനെ കൂടുതൽ ജനകീയമാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്. അതിന്...

ബാബ രാംദേവ് നടത്തിയ തെറ്റായ-അടിസ്ഥാനരഹിത പ്രസ്താവനകൾ: നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എം എ

ബാബ രാംദേവ് നടത്തിയ തെറ്റായ-അടിസ്ഥാനരഹിത പ്രസ്താവനകൾ: നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എം എ

ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രി ഒന്നുകിൽ...

എസ്ബിഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ നേരം ലഭ്യമാകില്ല

എസ്ബിഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ നേരം ലഭ്യമാകില്ല

എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ...

ഡെലിവറി ബോയ്സിന് കൊവിഡ് വാക്സിനേഷൻ നൽകി സ്വിഗിയും സൊമാറ്റോയും

ഡെലിവറി ബോയ്സിന് കൊവിഡ് വാക്സിനേഷൻ നൽകി സ്വിഗിയും സൊമാറ്റോയും

ഡെലിവറി പാർട്ണറുമാർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞെന്ന് സൊമാറ്റോ ഫൗണ്ടർ...

പ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ബ്ലാക്ക് ഫം​ഗസ് തീവ്രമാകും: ഡോ.കവിതാ രവി

പ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ബ്ലാക്ക് ഫം​ഗസ് തീവ്രമാകും: ഡോ.കവിതാ രവി

കൊവിഡ് മഹാമാരിയ്ക്കൊപ്പം ബ്ലാക്ക് ഫം​ഗസും രാജ്യത്ത് ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. എന്താണ് ബ്ലാക്ക് ഫം​ഗസ്.......? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം ഡോക്ടർ കവിതാ രവി ബ്ലാക്ക് ഫംഗസിനെ...

സംസ്ഥാനത്തിന്റെ ആരോഗ്യം ഇനി വീണയുടെ കൈകളിൽ ഭദ്രം

പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങൾ എത്തിച്ച് നടൻ മോഹൻലാൽ; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് പിന്തുണയേകി ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച നടന്‍ മോഹന്‍ലാലിന് നന്ദിയറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ''കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍...

കൊവിഡ് പ്രതിരോധത്തിന് പ്രചോദമായി വീഡിയോ ആല്‍ബം

കൊവിഡ് പ്രതിരോധത്തിന് പ്രചോദമായി വീഡിയോ ആല്‍ബം

കൊവിഡ് പ്രതിസന്ധിയില്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രചോദമായി കവി ഡി യേശുദാസ് എഴുതിയ ഗാനം സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമാകുകയാണ്.ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശമാണ് വീഡിയോ ആല്‍ബം പങ്കുവയ്ക്കുന്നത്. കൊവിഡ്...

മാര്‍ ഇവാനിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജെയിംസ് സ്റ്റുവര്‍ട്ട് അന്തരിച്ചു

മാര്‍ ഇവാനിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജെയിംസ് സ്റ്റുവര്‍ട്ട് അന്തരിച്ചു

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മുൻ ഇംഗ്ലീഷ് വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്ന പ്രൊഫ. ജെയിംസ് സ്റ്റുവർട്ട് അന്തരിച്ചു.86 വയസ്സായിരുന്നു. 1964 മുതല്‍ 1996 വരെ...

ബാർജ് ദുരന്തത്തിൽ 5 മലയാളികൾ അടക്കം മരണം 51; അമർഷത്തോടെ മഹാരാഷ്ട്ര

മുംബൈ ബാർജ് അപകടം; മരിച്ചവരിൽ 8 പേർ മലയാളികൾ, ഇതുവരെ 61 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മുംബൈയിൽ ബാർജ്‌ ദുരന്തത്തിൽ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മലയാളികൾ ഉൾപ്പെടെ 8 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. കാണാതായവർക്ക് വേണ്ടി...

കൊവിഡ്: ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

കൊവിഡ്: ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. 2 മക്കളുണ്ട്. തെലുങ്ക്,...

അറബിക്കടലിലെ ന്യൂനമര്‍ദ്ദം  ;  കൊല്ലം, പത്തനംതിട്ട ജില്ലകളിലും റെഡ് അലേര്‍ട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അതീവ ജാഗ്രതാ നിർദേശം

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം .മെയ് 22 മുതല്‍ മെയ് 26...

Page 638 of 663 1 637 638 639 663

Latest Updates

Don't Miss