newskairali

ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല:മുഖ്യമന്ത്രി| Pinarayi Vijayan

ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം.....

Constitution Day: ഇന്ന് ഭരണഘടനാ ദിനം; പോരാടാം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍

ഇന്ന് ഭരണഘടനാ ദിനം(Constitution Day). രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടന തന്നെ തകര്‍ക്കപ്പെടുന്ന കാലഘട്ടത്തിലാണ്. 2014ല്‍ ബിജെപി(BJP) അധികാരത്തിലെത്തിയത്....

Thalassery: തലശ്ശേരി ഇരട്ടക്കൊലപാതകം; ഗൂഢാലോചനയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

തലശ്ശേരി ഇരട്ടക്കൊലപാതകത്തിന്(Thalassery murder) പിന്നില്‍ ഗൂഢാലോചനയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. കൊലപാതകത്തിന് കാരണം ലഹരി....

Shashi Tharoor:കയ്യില്‍ കാശുള്ളവര്‍ക്ക് ഫ്‌ളക്‌സ് വയ്ക്കാം;തരൂരിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍

കയ്യില്‍ കാശുള്ളവര്‍ക്കെല്ലാം ഫ്‌ളക്‌സ് വയ്ക്കാമെന്നും അതില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തരൂരിനെ(Shashi Tharoor) വിമര്‍ശിച്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂരിന്....

മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍

ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍. 19 വയസുകാരന്‍ ആരോണ്‍ ആണ് പിടിയിലായത്. കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത്....

ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെ ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ല:ചീഫ് ജസ്റ്റിസ്

തുല്യതയും വൈവിധ്യങ്ങളും ഉറപ്പാക്കണമെങ്കിൽ എതിര്‍ ശബ്ദങ്ങളെ ഉൾക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ....

.

.....

Samastha:സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല;സമസ്തയെ തള്ളി കായികമന്ത്രി V  അബ്ദുറഹിമാന്‍

സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍(V. Abdurahiman). ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ....

തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം;സതീശനായി ഈരാറ്റുപേട്ടയില്‍ ഫല്കസ് ബോര്‍ഡുകള്‍| VD Satheesan

കോട്ടയത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും വി ഡി....

Worldcup:ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി യുഎസ്എ; നെതര്‍ലന്‍ഡ്സിനെ 1-1ല്‍ തളച്ച് ഇക്വഡോര്‍

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യുഎസ്എ. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡിനെ ഇക്വഡോര്‍ തളച്ചു. കെയ്നിന്റേയും സാകയുടേയും ആക്രമണങ്ങള്‍ അതിജീവിച്ചാണ് യുഎസ്എ....

കേന്ദ്രത്തിന്റെ പിടിച്ചുപറി; പ്രളയ അരിക്ക് 205 കോടി രൂപ ഉടന്‍വേണമെന്ന് കേന്ദ്രം

മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍....

കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ

കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ.മറ്റൊരു ടൂറിസ്റ്റ് ബസിൻ്റെ നമ്പറുമായാണ് വാഹനം എത്തിയത്.....

ശശി തരൂരിനെതിരെ കേരളത്തിൽ നിന്നും പരാതി കിട്ടിയിട്ടില്ല ; താരിക്ക് അൻവർ

ശശി തരൂരിനെതിരെ കേരളത്തിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും Aicc ക്കു പരാതി വന്നാൽ പരിശോധിക്കാമെന്നും താരിക്ക് അൻവർ . തരൂർ....

തലശ്ശേരി ഇരട്ടക്കൊല കേസ് ; പ്രതികൾ റിമാന്റിൽ

തലശ്ശേരി ഇരട്ടക്കൊലക്കേസിലെ പ്രതികൾ റിമാന്റിൽ . പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഞ്ചാവ് വിൽപ്പന തടഞ്ഞതിലുള്ള പ്രതികാരമെന്ന് റിമാന്റ് റിപ്പോർട്ട്....

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് മലയാളം മിഷന്

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് മലയാളം മിഷന്. മലയാളം മിഷന്റെ മാതൃഭാഷാ പഠനത്തിനുളള ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ഭൂമിമലയാളം....

ഖത്തറിന് വീണ്ടും നിരാശ

ഖത്തർ സെനഗൽ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. മത്സരത്തില്‍....

കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിൻ്റെ ഭീഷണി കാരണം തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു

2018 ആഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിൻ്റെ ഭീഷണി....

DYFI അന്നും ഇന്നും എന്നും അനീതിക്കെതിരെയുള്ള പോരാട്ടത്തിലാണ് ; മന്ത്രി മുഹമ്മദ് റിയാസ്

DYFI അന്നും ഇന്നും എന്നും അനീതിക്കെതിരെയുള്ള പോരാട്ടത്തിലാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഇതൊരു ആപത്തിന്റെ കാലമാണ് ,....

ടി.എൻ പ്രതാപൻ ഖത്തറിൽ ലോകകപ്പ് മത്സരം കാണാൻ എത്തിയത് രൂപ സാദൃശ്യമുള്ള മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്

ടി.എൻ പ്രതാപൻ ഖത്തറിൽ ലോകകപ്പ് മത്സരം കാണാൻ എത്തിയത് രൂപ സാദൃശ്യമുള്ള മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് .ഹയാ കാർഡായി....

നാടക് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം ;ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന സമ്മേളനം മനുഷ്യാവകാശ....

സിൽവർ ലൈനിനായി വീണ്ടും കേന്ദ്രത്തിനോട് ആവശ്യമുന്നയിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

സിൽവർ ലൈനിനായി വീണ്ടും കേന്ദ്രത്തിനോട് ആവശ്യമുന്നയിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിനു താൽപര്യമുള്ള പദ്ധതി ആണെന്നും ജനങ്ങളുടെ യാത്ര....

Railway; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… അടുത്തതവണ നിങ്ങളും ടിക്കറ്റ് കൗണ്ടറുകളിൽ പറ്റിക്കപ്പെട്ടേക്കാം; വൈറലായി വീഡിയോ

അടുത്ത തവണ നിങ്ങൾ ടിക്കറ്റിംഗ് കൗണ്ടറിൽ ടിക്കെറ്റെടുക്കാൻ പോകുമ്പോൾ സൂക്ഷിക്കുക.നിങ്ങളും കബളിപ്പിക്കപ്പെട്ടേക്കാം… അതെ അതെങ്ങിനെ എന്നല്ലേ…. ഇപ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ....

world cup | ഒടുവിൽ ലക്‌ഷ്യം കണ്ട് ഇറാൻ

 അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍  ലക്ഷ്യം കണ്ടു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ്....

Page 640 of 5899 1 637 638 639 640 641 642 643 5,899