newzkairali – Page 661 – Kairali News | Kairali News Live
newzkairali

newzkairali

വിശക്കുന്നുണ്ടോ? എന്നാൽ എളുപ്പത്തിൽ ഒരു ലെമൺ റൈസ് ഉണ്ടാക്കാം

വിശക്കുന്നുണ്ടോ? എന്നാൽ എളുപ്പത്തിൽ ഒരു ലെമൺ റൈസ് ഉണ്ടാക്കാം

കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മെനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ? ചേരുവകൾ സൺഫ്ളവർ ഓയിൽ- 1 ടേബിൾസ്പൂൺ...

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്

കോഴിക്കോട് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്. കോഴിക്കോട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പയ്യനക്കൽ സ്വദേശി മുഹമ്മദ് ഹർഷാദിനാണ്...

ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാൾ മൃഗീയമായ വഴിത്താരയിലൂടെയാണ്  ഇന്ത്യ ഇപ്പോൾ സഞ്ചരിക്കുന്നത് :ജോൺ ബ്രിട്ടാസ് എം പി

ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മറുപടി

ഉപയോഗിച്ച ഭക്ഷ്യ എണ്ണ ബയോ ഡീസല്‍ ആക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി...

ന്യൂസിലാൻഡ്​ ക്രിക്കറ്റർ ക്രിസ്​ കെയിൻസ് ആശുപത്രിയിൽ; നില ഗുരുതരം

ന്യൂസിലാൻഡ്​ ക്രിക്കറ്റർ ക്രിസ്​ കെയിൻസ് ആശുപത്രിയിൽ; നില ഗുരുതരം

ന്യൂസിലാൻഡ്​ മുൻ ക്രിക്കറ്റ്​ താരം ക്രിസ്​ കെയിൻസ്​ ആസ്​ട്രേലിയയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെന്ന്​ റിപ്പോർട്ട്​. താരത്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ്​ വിവരം. ആസ്​ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വെച്ച്​​...

കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; അവകാശവാദവുമായി ഫൈസര്‍

സംസ്ഥാനത്തിന് 5.11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560,...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ഭക്ഷ്യക്കിറ്റിനെ പരിഹസിച്ചവരോട് സഹതാപം മാത്രം; മുഖ്യമന്ത്രി

ഭക്ഷ്യക്കിറ്റിനെ വിമർശിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും മാന്യരെന്ന് ധരിക്കുന്ന ചിലർ ഇതിനെ പരിഹസിച്ചുവെന്നും അവരോട് സഹതാപം മാത്രമെന്നും മുഖ്യമന്ത്രി....

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

‘മുസ്ലിം മത വിശ്വാസികളെ കൊന്നു തള്ളും’ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ച ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു

കർഷക സമരം നടക്കുന്ന ജന്ദർ മന്തർ സമര വേദിയ്ക്ക് സമീപം വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ച ഹിന്ദുത്വവാദ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവ് അശ്വിനി ഉപദ്യായ്...

‘നവകേരളം-യുവകേരളം’ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംവാദത്തിന് തുടക്കം

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രവൃത്തി ഉടന്‍ ആരംഭിക്കും

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍...

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്; 10,454 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245,...

ശ്രീജേഷിന് സ്വന്തം നാട്ടില്‍ വന്‍ വരവേല്‍പ്പ്

ശ്രീജേഷിന് സ്വന്തം നാട്ടില്‍ വന്‍ വരവേല്‍പ്പ്

ടോക്ക്യോ ഒളിമ്പിക്‌സിലെ വെങ്കല ജേതാവ് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വൈകിട്ട് 5.30ഓടെയാണ് വിമാനത്താവളത്തിലെത്തിയത്. ശ്രീജേഷിനെ സ്വീകരിക്കാന്‍ കായിക മന്ത്രി വി.അബ്ദുറഹ്മാനും കായിക സംഘടനാ നേതാക്കളും...

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് ഭീഷണി ഫോണ്‍ കോള്‍ ചെയ്ത പ്രതി പിടിയില്‍

മുഖ്യമന്ത്രിക്ക് ഭീഷണി ഫോണ്‍ കോള്‍ ചെയ്ത പ്രതി പിടിയില്‍. കോട്ടയം സ്വദേശി ശിവകുമാറിനെയാണ് പോലീസ് പിടികൂടിയത്. ക്ലിഫ് ഹൗസിലെക്കാണ് ഇയാള്‍ ഭീഷണി ഫോണ്‍ വിളിച്ചത്.പോലീസ് മര്‍ദ്ദനങ്ങളില്‍ നടപടിയില്ലെങ്കില്‍...

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: വ്ലോഗർമാരുടെ 17 ആരാധകർ അറസ്റ്റിൽ

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം...

ക്രിസ്റ്റ്യാനോയ്ക്ക് ഇതില്‍ പരം അപമാനമുണ്ടോ; സൂപ്പര്‍താരത്തിന്റെ ക്രൂരമായ പരിഹാസം

ലയണല്‍ മെസി ഇനി പിഎസ്ജി താരം

ലയണല്‍ മെസി ഇനി പിഎസ്ജിക്ക് സ്വന്തം. ബാര്‍സിനോല വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായി. ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയുമായി രണ്ട്...

ഫർഹാൻ അക്തറിന്റെ പുതിയ ചിത്രത്തിന് ജീ ലെ സാറാ എന്ന് പേരിട്ടു

ഫർഹാൻ അക്തറിന്റെ പുതിയ ചിത്രത്തിന് ജീ ലെ സാറാ എന്ന് പേരിട്ടു

പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് ജീ ലെ സാറാ എന്ന്...

ഹോക്കി താരം വി ആർ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നൽകും; മന്ത്രി വി ശിവൻകുട്ടി

ഹോക്കി താരം വി ആർ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നൽകും; മന്ത്രി വി ശിവൻകുട്ടി

ഒളിംപിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്ക്യോ ഒളിംപിക്‌സിലെ ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി ആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നൽകുമെന്ന് മന്ത്രി...

വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണമെന്ന്; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണമെന്ന്; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി....

പേരയ്ക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കുക; ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും

പേരയ്ക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കുക; ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും കേരളത്തില്‍ സുലഭമായി കാണുന്നതുമായ ഒരു ഫലമാണ് പേരയ്ക്ക. വിവിധ തരത്തിലുള്ള പേരയ്ക്കകള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. പേരക്കയില്‍ പോഷകങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. ഇതില്‍...

പെഗാസസ്; സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യുറോ

75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ്

സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്...

ജനിച്ചപ്പോൾ ക്വെകിന് ആപ്പിളിന്റെ ഭാരം; 6.3 ഭാരത്തോടെ ആരോഗ്യമുള്ള കുഞ്ഞായി വീട്ടിലേക്ക് മടക്കം

ജനിച്ചപ്പോൾ ക്വെകിന് ആപ്പിളിന്റെ ഭാരം; 6.3 ഭാരത്തോടെ ആരോഗ്യമുള്ള കുഞ്ഞായി വീട്ടിലേക്ക് മടക്കം

കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് സിങ്കപ്പൂരിലെ ദേശീയ സർവകലാശാല ആശുപത്രിയില്‍ ക്വെക് ജനിക്കുമ്പോൾ ഭാരം വെറും 212 ഗ്രാം. അതായത് കേവലമൊരു ആപ്പിളിന്‍റെ ഭാരം. ഈ ഭാരത്തിൽ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല

തീയറ്ററുകള്‍ തുറന്നേ പറ്റൂ; ആവശ്യവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ്

സിനിമ തിയേറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി വിതരണക്കാര്‍. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തിയേറ്ററുകള്‍ വേഗം തുറക്കണം എന്നും അല്ലാത്തപക്ഷം അത്...

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തെരുവ് നായ്ക്കള്‍ക്ക് പൊതുഭക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി

തെരുവില്‍ അലയുന്ന നായ്ക്കള്‍ക്കായി ഭക്ഷണം നല്‍കാന്‍ പൊതുവായ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് കേരള ഹൈക്കോടതി. തിരുവന്തപുരത്ത് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ...

കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്സ്ചെയ്ഞ്ച് കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍ 

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.കേന്ദ്ര അന്വേഷണം ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. സമാന്തര എക്സ്ചേഞ്ചിലെ പ്രതികളുടെ രാജ്യാന്തര ബന്ധം...

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രം; പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ ടി.എം കൃഷ്ണയും ലീന മണിമേഘലയും

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രം; പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ ടി.എം കൃഷ്ണയും ലീന മണിമേഘലയും

തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിനെതിരെ വ്യാപകവിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ജാതീയമാണെന്നാണ്...

കൊവിഡ്‌ ബാധിച്ച്‌ ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ

ആദിവാസി ഗോത്ര സമൂഹങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

ഗോത്ര ജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വനാവകാശ നിയമപ്രകാരം സംസ്ഥാനത്താകെ 26600 പേർക്ക് 35349.29 ഏക്കർ ഭൂമിക്ക് കൈവശാവകാശ...

ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടി: മന്ത്രി ആന്റണി രാജു

‘ഇ ബുള്‍ജെറ്റിന്റേത് ന്യായീകരിക്കാന്‍ പറ്റാത്ത ഓള്‍ട്ടറേഷന്‍സ്; ഗുരുതര നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കാനാവില്ല’: ആന്റണി രാജു

നിയമവിരുദ്ധമായി വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കൈരളി ന്യൂസിനോട് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം...

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: വ്ലോഗർമാരുടെ 17 ആരാധകർ അറസ്റ്റിൽ

ജാമ്യം വേണം: പിഴയൊടുക്കാമെന്ന് കോടതിയില്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവർ ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാവകുപ്പുകൾ...

കാവ്യയുടെ ജീവിതം ഇതുവരെ; ഇനി?

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവൻ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ വിചാരണക്കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്​. കേസിൽ 300-ലധികം സാക്ഷികളിൽ...

ഈശോ സിനിമാ വിവാദം: ആവിഷ്‌‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ഡിവൈഎഫ്‌ഐ

ഈശോ സിനിമാ വിവാദം: ആവിഷ്‌‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ഡിവൈഎഫ്‌ഐ

നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമെന്ന് ഡിവൈഎഫ്‌ഐ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ...

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ക്രിസ്ത്യൻ നാടാർ സംവരണം: സർക്കാർ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു

ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബഞ്ച്...

ചന്ദ്രിക വിവാദം; പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

ചന്ദ്രിക വിവാദം; പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ചന്ദ്രിക ജീവനക്കാർ. ചന്ദ്രികയിലെ ജീവനക്കാർ ശത്രുക്കളാണെന്ന സലാമിൻ്റെ പ്രസ്താവന പ്രതിഷേധാർഹമെന്നും സലാം പരാമർശം തിരുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. അതേസമയം, ആരോപണ...

ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു

ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷികത്തോട്‌ അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രക്ഷോഭ സമരത്തിൽ ആയിരങ്ങൾ അണി നിരന്നു....

തദ്ദേശ തെരഞ്ഞെടുപ്പില്‍ കരണത്തടിയേറ്റവരാണ് പ്രതിപക്ഷത്തിരിക്കുന്നത്; ജനങ്ങളുടെ ഓര്‍മശക്തി ചോദ്യം ചെയ്യരുത്: മുഖ്യമന്ത്രി

വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേശീയ ജലപാതയിലെ പ്രധാന ലിങ്ക് കനാലായ കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   നിയമസഭയിൽ...

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റിൽ

കാസർഗോഡ് ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പൊലീസ് അറസ്റ്റ്...

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

സ്ഥാനാർത്ഥിയായി തീരുമാനിച്ച് 48 മണിക്കൂറിനകം ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണം- സുപ്രീംകോടതി

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിവരങ്ങൾ കൈമാറാനും ഹൈക്കോടതി റജിസ്ട്രാർമാർക്ക് നിർദേശം നൽകി. അതേ സമയം,...

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനിക്ക് പിന്നിൽ

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനിക്ക് പിന്നിൽ

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനി രൂപീകരിക്കാനുള്ള കാരണങ്ങൾക്ക് പിന്നിലെന്ന് ആരോപണം. ചന്ദ്രികയുടെ പേരിൽ പുതിയ കമ്പനിരൂപികരിച്ചത് ഇതിനോടകം വിവാദമാക്കുകയാണ്. ഫിനാൻസ് ഡയറക്ടർ സമീർ ഒന്നാം...

മദ്യത്തിന് വാക്സിൻ

മദ്യത്തിന് വാക്സിൻ

കൊച്ചി: മദ്യം വാങ്ങാൻ വാക്സിൻ എടുക്കണമെന്ന് കോടതി. മദ്യശാലകളിലെത്തുന്നവർക്ക് ആർടിപിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിബന്ധനകൾ കർശനമാക്കിയാൻ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാനാകും....

ഗ്രാമ്പു കഴിച്ചാൽ പലതുണ്ട് കാര്യം

ഗ്രാമ്പു കഴിച്ചാൽ പലതുണ്ട് കാര്യം

ഏറെ ഗുണങ്ങളടങ്ങിയ ഔഷധമെന്ന് നമുക്ക് ഗ്രാമ്പുവിനെ വിശേഷിപ്പിക്കാം. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പുവിൽ...

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

കൊവിഡ് വാക്സിന്‍: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും

വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സിനാണ് താൽക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സിൻ എറണാകുളം...

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും  സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് യാത്രാ യൂ ട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത. യൂ ട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ്...

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

പൊലീസിനെ നാടിനെതിരായ സേനയായി വരുത്തിത്തീര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

പൊലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം കാര്യങ്ങൾ മറച്ച് വയ്ക്കാൻ ശ്രമിക്കുന്നു. ദുരന്തങ്ങളിൽ പൊലീസ് ജനകീയ സേനയായി...

ഡിസിസി ഓഫീസിന് ജപ്തി നോട്ടീസ്

ഡിസിസി പ്രസിഡന്റ്‌ ചർച്ച ഗ്രൂപ്പ്‌ പട്ടികകളിൽ; കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മിക്ക ജില്ലയിലും ഒന്നിലേറെ പേരുകളുമായി ഗ്രൂപ്പുകളുടെ പട്ടിക. കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം. മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി...

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും...

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ

പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​...

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ഏഴ് ജില്ലകളിൽ ഇന്നും നാളെയും...

കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ മരണം. സാഹിത്യ പത്രപ്രവർത്തനത്തിൽ കാൽ നൂറ്റാണ്ടു കാലം...

Page 661 of 753 1 660 661 662 753

Latest Updates

Don't Miss