newzkairali – Page 662 – Kairali News | Kairali News Live
newzkairali

newzkairali

പട്ടിണി ചർച്ച ചെയ്യാനില്ലാത്ത നാട്ടിൽ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്ക് കിട്ടുന്ന ക്യാബേജ് തോരന്റെ നിറം ചർച്ച ആവുന്നു; വി എസ് സുനിൽകുമാർ

പട്ടിണി ചർച്ച ചെയ്യാനില്ലാത്ത നാട്ടിൽ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്ക് കിട്ടുന്ന ക്യാബേജ് തോരന്റെ നിറം ചർച്ച ആവുന്നു; വി എസ് സുനിൽകുമാർ

ജനകീയ ഹോട്ടലിലെ ഭക്ഷണ വിഷയത്തിൽ പ്രതികരിച്ച് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. പട്ടിണി ചർച്ച ചെയ്യാനില്ലാത്ത നാട്ടിൽ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്ക്...

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പട്ടികയില്‍; അടുത്തയാഴ്ച പരിഗണിക്കാന്‍ സാധ്യത

ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവം; യു പി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീം കോടതി

ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്‍റെ അന്വേഷണ പുരോഗതി നാളെ അറിയിക്കാൻ യു പി സർക്കാരിന് നിർദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ആരുടെയൊക്കെ...

സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍

പുരാവസ്തു തട്ടിപ്പ്; കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ജാള്യത മറയ്ക്കാന്‍; എ വിജയരാഘവന്‍

മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയത് കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും സിപിഐ എം സംസ്ഥാന...

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു

വന്യജീവി ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി കൈകോർത്ത് ഭരണ-പ്രതിപക്ഷം

വന്യജീവി - മനുഷ്യ സംഘർഷത്തിൽ ഒറ്റക്കെട്ടായി കൈകോർത്ത് ഭരണ- പ്രതിപക്ഷം . വിഷയം ഇരുതല മൂർച്ചയുള്ള വാൾ എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ .ശാശ്വത...

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. സ്കൂൾ...

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം സംസ്ക്കരിച്ചു

അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം ചിറ്റൂർ റോഡിലെ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാരം.ജനപ്രതിനിധികള്‍ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ...

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ആഡംബരക്കപ്പലിലെ ലഹരിവേട്ട; ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്‌ നവാബ്‌ മാലിക്‌

മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിവേട്ടയിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്‌ മന്ത്രി നവാബ്‌ മാലിക്‌. ലഹരിമരുന്ന്‌ പിടികൂടിയെന്നുള്ളത്‌ വിശ്വസനീയമല്ലെന്നും ഷാരൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി. ഓഫീസിലേക്ക്‌ കൊണ്ടുവന്നത്‌ അന്വേഷണ...

വിദ്യാലയങ്ങളിൽ കുട്ടികൾ വിശന്നിരിക്കരുത്; മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം,മന്ത്രി വി ശിവൻകുട്ടി

വിദ്യാലയങ്ങളിൽ കുട്ടികൾ വിശന്നിരിക്കരുത്; മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം,മന്ത്രി വി ശിവൻകുട്ടി

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു....

‘ദില്ലി യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് മാർക്ക് ജിഹാദ്’ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി പ്രൊഫ.രാകേഷ് കുമാർ

‘ദില്ലി യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് മാർക്ക് ജിഹാദ്’ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി പ്രൊഫ.രാകേഷ് കുമാർ

കേരളത്തിൽ നിന്ന് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ദില്ലി സർവകലാശാല പൊഫസർ. കേരളത്തിലെ വിദ്യാർത്ഥിക്ക് ഇം​ഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ...

‘മനോരമയ്ക്ക് കൊടുത്തത് ഞങ്ങൾക്ക് ഉണ്ണാൻവച്ച ചോറ്’; ജനകീയ ഹോട്ടല്‍ ജീവനക്കാരി

‘മനോരമയ്ക്ക് കൊടുത്തത് ഞങ്ങൾക്ക് ഉണ്ണാൻവച്ച ചോറ്’; ജനകീയ ഹോട്ടല്‍ ജീവനക്കാരി

ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. ഏകദേശം രണ്ടു വർഷക്കാലത്തോളമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന് ദിവസം ആയിരത്തോളം ആളുകൾക്കാണ് 20 രൂപ...

സംസ്ഥാന ബിജെപിയിൽ പുനസംഘടന ഉടൻ; കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം

വയനാട് ബിജെപിയില്‍ കൂട്ടരാജി; പുതിയ ജില്ലാ പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപിച്ചാണ് രാജി

വയനാട് ബി ജെ പിയില്‍ പൊട്ടിത്തെറി. മഹിളാമോര്‍ച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു.നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട് തിരിമറിയിയിലും സ്ത്രീകളെ അപമാനിച്ചതിലും ആരോപണം നേരിടുന്നയാളെ ജില്ലാ അധ്യക്ഷനാക്കിയതില്‍...

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പന്‍ഡോറ വെളിപ്പെടുത്തൽ ; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ കൂടുതൽ ആളുകളുടെ പേരുകൾ പുറത്ത്

പന്‍ഡോറ വെളിപ്പെടുത്തലിൽ കൂടുതൽ പേരുകൾ പുറത്ത്. അഭിഭാഷകൻ ഹരീഷ് സാൽവെയും, ബിആർ ഷെട്ടിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യക്കാരാണ്. അതേസമയം പന്‍ഡോറ പേപ്പർ നടത്തിയ വെളിപ്പെടുത്തലില്‍ ലോകത്തെ...

കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in...

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട്; മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്.കരാറുകാർ എംഎൽഎ മാരുടെ ശുപാർശകളുമായി എത്താൻ...

താമരശ്ശേരിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

താമരശ്ശേരിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം...

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം...

കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു

എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി

എഞ്ചിനീയറിംഗ് - ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി....

സ്കൂൾ തുറക്കാൻ എല്ലാം സജ്ജം; സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്‌, മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കാൻ എല്ലാം സജ്ജം; സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്‌, മന്ത്രി വി ശിവൻകുട്ടി

നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്...

മോന്‍സന്റെ വാഹനങ്ങളൊന്നും നിരത്തിലിറക്കാന്‍ കഴിയാത്തത്; മോന്‍സനെതിരെ ആര്‍ ടി ഒ റിപ്പോര്‍ട്ട്

മോന്‍സന്റെ വാഹനങ്ങളൊന്നും നിരത്തിലിറക്കാന്‍ കഴിയാത്തത്; മോന്‍സനെതിരെ ആര്‍ ടി ഒ റിപ്പോര്‍ട്ട്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വാഹനങ്ങളില്‍ ഏറെയും കാലപ്പഴക്കം ചെന്നതും റോഡില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമെന്ന് അന്വേഷണ സംഘം കണ്ടെത്തി. എല്ലാ വാഹനങ്ങളും കേരളത്തിന് പുറത്ത് രജിസ്റ്റര്‍...

വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; പ്രത്യേക കൗണ്ടറുകൾ

വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; പ്രത്യേക കൗണ്ടറുകൾ

ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം....

രാജ്യത്ത് പച്ചക്കറി വിലയും കുത്തനെ ഉയരുന്നു

രാജ്യത്ത് പച്ചക്കറി വിലയും കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും കുത്തനേ ഉയരുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വിലയും പെട്രോൾ വിലയും 100 കടക്കുമ്പോൾ പച്ചക്കറി വിലയും വർധിക്കുന്നത്...

സ്വന്തം ആളാണെങ്കിലും ഞങ്ങളെ വിമര്‍ശിച്ചാല്‍ ഞങ്ങള് പുറത്താക്കും; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി

സ്വന്തം ആളാണെങ്കിലും ഞങ്ങളെ വിമര്‍ശിച്ചാല്‍ ഞങ്ങള് പുറത്താക്കും; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിആര്‍ ശിവശങ്കരനെ ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി...

‘കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഹോട്ടല്‍ ഊണ്‍ സമ്പ്രദായവും ഭക്ഷ്യക്ഷാമവും ആരും മറക്കണ്ട’; ജനകീയ ഹോട്ടല്‍ നാടിന്റെ വിശപ്പകറ്റുന്നുവെന്ന് ഡോ. മുരളി തുമ്മാരുകുടി

‘കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഹോട്ടല്‍ ഊണ്‍ സമ്പ്രദായവും ഭക്ഷ്യക്ഷാമവും ആരും മറക്കണ്ട’; ജനകീയ ഹോട്ടല്‍ നാടിന്റെ വിശപ്പകറ്റുന്നുവെന്ന് ഡോ. മുരളി തുമ്മാരുകുടി

ജനകീയ ഹോട്ടലിലെ ഊണിന് കറിപോരെന്ന മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടി....

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

കത്തിക്കയറി ഇന്ധനവില; ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും വര്‍ദ്ധിപ്പിച്ചു

ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട്...

തിരുവനന്തപുരത്തിന്‍റെ മേയറാകാന്‍ ബാലസംഘം സംസ്ഥാന പ്രസിഡണ്ട്; ആര്യാ രാജേന്ദ്രന്‍ രാജ്യത്തെ പ്രായം കുറഞ്ഞ കോര്‍പറേഷന്‍ മേയര്‍

വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക് 20 രൂപ പൊതിച്ചോറിന്റെ മഹത്വം അറിയാം; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍...

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണി പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

വാര്‍ത്തറിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ ന്യൂസ് സംഘം എത്തിയത് 3.30ന്, ഊണ് കഴിഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് മതിയെന്ന് പറഞ്ഞു; വിമര്‍ശിച്ച് മന്ത്രി എം.വി ഗോവിന്ദന്‍

വിശപ്പു രഹിത കേരളമെന്ന ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ കൊണ്ടുവന്ന കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന 20 രൂപ ഊണിന് നിലവാരമില്ലെന്ന മനോരമ ന്യൂസിന്റെ വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി...

കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന എന്ന പ്രചരണം തെറ്റ്; എം വി ഗോവിന്ദൻ മാസ്റ്റർ

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്‌ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍. ഇന്നലെ മനോരമ ന്യൂസ്...

കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സേവന നികുതിയായ...

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ്...

എനിക്ക് ഉന്നതരുമായി അടുത്തബന്ധം; മോൻസൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നു; മോൻസനെ നാളെ കോടതിയിൽ ഹാജരാക്കും

ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ നാളെ എറണാകുളം എ സി ജെ എം കോടതിയിൽ ഹാജരാക്കും. പാലാ സ്വദേശി രാജീവ് നൽകിയ ഭൂമി തട്ടിപ്പ്...

ബസ്റ്റോപ്പില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദ : 67-കാരന് മൂന്നുവര്‍ഷം കഠിനതടവ്

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് 30 വര്‍ഷം തടവ്‌

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  കേസിൽ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ശക്തമാക്കും; മന്ത്രി വി.അബ്ദുറഹിമാന്‍

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ശക്തമാക്കും; മന്ത്രി വി.അബ്ദുറഹിമാന്‍

ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കുന്നതിൻറെ ഭാഗമായി താഴേത്തട്ടിൽ വിവിധ പരിശീലന പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമാരുമായി കായിക മന്ത്രി...

കർഷകരെ ആക്രമിക്കുന്ന സർക്കാരിന്‍റെ നടപടി അപകടകരമായ ആശയം; രാഹുൽ ഗാന്ധി ലഖിംപൂരില്‍

ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ നിന്ന്​ വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പം, രാഹുൽ ഗാന്ധി ലഖിംപൂരിലെത്തി. രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി...

എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ – 17ന്​ ​ തന്നെ ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

പ്ലസ് വൺ അലോട്ട്മെന്റ്; ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക...

സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസ്; 3 പേർ പിടിയിൽ

സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസ്; 3 പേർ പിടിയിൽ

കാസർകോട് ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശ്ശൂർ എളംതുരുത്തിയിലെ ബിനോയ്‌ സി...

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

തിരുവനന്തപുരത്ത് 1,703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,508 പേർ രോഗമുക്തരായി. 14.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15,374 പേർ...

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് 

വാക്‌സിനോട് വിമുഖത അരുത്; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോൾ ആരും കൊവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നാം ഡോസ് വാക്‌സിൻ എടുക്കാൻ ഇനി...

ഹരിപ്പാട് വാഹനാപകടം: അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി

കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു

കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു.കുടിയാന്‍മല സ്വദേശി വാഴപ്ലാക്കൽ ബിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബിനീഷിനെയും രണ്ട് കുട്ടികളെയും പരിയാരം മെഡിക്കല്‍...

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം...

ഗതാഗത നിയമലംഘനം: ഇ-ചലാന്‍ വഴി കോഴിക്കോട് സിറ്റി പൊലീസിന് ലഭിച്ചത് 13 ലക്ഷം

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 878 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5779 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 878 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 288 പേരാണ്. 1065 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5779 സംഭവങ്ങളാണ് സംസ്ഥാനത്ത്...

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍

കേരളത്തിൽ 13 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

കണ്ണൂർ ഒഴികെ കേരളത്തിലെ 13 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

കൊടകര കുഴല്‍പ്പണക്കേസ് ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

ബി.ജെ.പി കുഴൽപ്പണക്കേസ് ; 1,40,000 രൂപ കൂടി കണ്ടെത്തി

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ കൂടുതൽ തുക കണ്ടെത്തി. ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ഷിൻ്റോയുടെ പക്കൽ നിന്നാണ് പണം വീണ്ടെടുത്തത്. ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ്...

” തുടര്‍ഭരണം”; പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നിന്നതിന് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം

‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം; പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന...

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവം; ഒരാൾ കൂടി എൻസിബി കസ്റ്റഡിയിൽ

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മയക്കു മരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ...

കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി

കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി

2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി .എന്നാൽ ഏഷ്യൻ ഗെയിംസിന് പ്രാധാന്യം നൽകുവാനാണ് പിന്മാറുന്നതെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വിജയം...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

മിസോറാമില്‍ കൊവിഡ് ടിപിആറിൽ വർധനവ്; വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

മിസോറാമില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ഡോ.വിനീത ഗുപ്തയുടെ നേതൃത്വത്തില്‍‌ നാലംഗ സംഘമാണ് ഐസ്വാളില്‍ എത്തിയത്. മിസോറാമില്‍ ഇന്നലെ മാത്രം 1681 പേര്‍...

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

സഞ്ചാരികൾക്ക്‌ താമസസ്ഥലം അന്വേഷിച്ച്‌ അലയേണ്ടി വരില്ല; കാരവാന്‍ ടൂറിസം നടപടിക്രമങ്ങള്‍ ആരംഭിച്ചു

കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെ‌ടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. പ്രതിസന്ധിയിൽ കരഞ്ഞിരിക്കുക എന്നതല്ല നമ്മുടെ...

Page 662 of 820 1 661 662 663 820

Latest Updates

Don't Miss