newzkairali – Page 740 – Kairali News | Kairali News Live
newzkairali

newzkairali

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിച്ചേക്കാം; എവിടെയെന്നു പറയാനാവില്ല, ആശങ്കയില്‍ ലോകം

ചൈനീസ് റോക്കറ്റ് കടലിൽ പതിക്കുമെന്ന് ചൈന; ദൃശ്യങ്ങൾ ലഭിച്ചു

ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ...

മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍; വടകരയില്‍ കുടുംബത്തിനെതിരെ കേസ്

മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍; വടകരയില്‍ കുടുംബത്തിനെതിരെ കേസ്

അനുവദനീയമായതിലും കൂടുതല്‍ പേരെ വെച്ച് വിവാഹം നടത്തിയതിന് പൊലീസ് നടപടി. വാടക സാധനങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും വീട്ടുകാര്‍ക്കും പാചകക്കാരനും ഉള്‍പ്പെടെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് ആയഞ്ചേരിയിലും...

ഓക്‌സിജന്‍ വിതരണം: നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക

ഓക്‌സിജന്‍ വിതരണം: നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക

കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് നിയന്ത്രണം. ഓക്സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദക്ഷിണ കന്നഡ ജില്ലാ...

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന് ഗുവഹട്ടിയില്‍ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു...

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

കൊവിഡ് നിയന്ത്രണത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാന്‍ വിമുഖത കാണിച്ച സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന്...

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; യു പിയില്‍ 7 പേര്‍ അറസ്റ്റില്‍

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; യു പിയില്‍ 7 പേര്‍ അറസ്റ്റില്‍

കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സല്‍മാന്‍ ഖാന്‍, മുസിര്‍,...

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമായി സീമ ബിസ്ല

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമായി സീമ ബിസ്ല

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ഗുസ്തി താരം സീമ ബിസ്ല. 50 കിലോഗ്രാം വിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന്റെ ഫൈനലിലെത്തിയതോടെയാണ് സീമ യോഗ്യത...

മരണനിരക്ക് കുറയുന്നില്ല ; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

രാജ്യത്ത് 4,01078 പുതിയ കൊവിഡ് കേസുകള്‍, 4187 മരണം

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ മരിച്ചു. ഇതോടെ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔറംഗബാദ് മേയറുടെ ജന്മദിനാഘോഷം; കേസെടുത്ത് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔറംഗബാദ് മേയറുടെ ജന്മദിനാഘോഷം; കേസെടുത്ത് പൊലീസ്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുന്‍ മേയറെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദ് മുന്‍ മേയര്‍ നന്ദകുമാര്‍ ഖോഡലെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം...

അഫ്ഗാനില്‍ സ്‌കൂളിന് സമീപം സ്ഫോടനം; 53 പേര്‍ മരിച്ചു

അഫ്ഗാനില്‍ സ്‌കൂളിന് സമീപം സ്ഫോടനം; 53 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍...

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിച്ചേക്കാം; എവിടെയെന്നു പറയാനാവില്ല, ആശങ്കയില്‍ ലോകം

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിച്ചേക്കാം; എവിടെയെന്നു പറയാനാവില്ല, ആശങ്കയില്‍ ലോകം

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും. യു എസ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എവിടെയാണ് ഇത്...

ലോക്ഡൗണ്‍: പൊലീസിന്റെ കര്‍ശന പരിശോധന, സഹകരിച്ച് ജനം

ലോക്ഡൗണ്‍: പൊലീസിന്റെ കര്‍ശന പരിശോധന, സഹകരിച്ച് ജനം

സമ്പൂര്‍ണ ലോക്ഡൗണിന്റെ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. സംസ്ഥാനത്തെ ലോക്ഡൗണില്‍ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പൊലീസ് പരിശോധന ശക്തമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയ ചിലരെ മുന്നറിയിപ്പ്...

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു.

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു.

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയില്‍ ന്യുമോണിയ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ...

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കവി കെ സച്ചിദാനന്ദന്

ബിജെപിയുടെ തോൽവിയെക്കുറിച്ച് പോസ്റ്റിട്ടതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ബി ജെ പിയുടെ തോൽവിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് പരാതിയുണ്ട്. 24 മണിക്കൂർ...

സംസ്ഥാനത്ത്  കൊവിഡ് 19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന് അധികൃതർ. അല്ലാതെയുള്ള കാളുകൾ യഥാർത്ഥ ആവശ്യത്തിന്...

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും. കേരള പൊലിസിന്റെ...

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്ക് ശേഷം മരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

ഹരിദ്വാര്‍:ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്...

ദില്ലി എയിംസിലെ 35 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിതീകരിച്ചു

എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് പോസിറ്റീവ്

ഡെറാഡൂൺ:വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു.ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ 110 ഡോക്​ടർമാരും, നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായത്​. എയിംസിലെ...

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

ലോക്ഡൗൺ: ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം കെ.എസ്.ഇ.ബി പരിമിതമാക്കി

തിരുവന്തപുരം: മെയ് 16 വരെ സംസ്ഥാനത്തു ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്ഇ.ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായെ പ്രവർത്തിക്കുകയുള്ളൂ. ഇക്കാലയളവിൽ വൈദ്യുതി സംബന്ധമായ പണമിടപാടുകൾ...

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

ഓക്‌സിജന്‍ ലഭ്യത കാര്യക്ഷമമാക്കുവാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ...

ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആകും’ ബിജെപിയെ രൂക്ഷമായി വിമർശിച്ച്  നടൻ സിദ്ധാർത്ഥ്

പ്രതിസന്ധിയിൽ ജനങ്ങളെ കൈവിടാതെ പിണറായി സർക്കാർ, കൈയടിച്ച് നടൻ സിദ്ധാര്‍ഥ്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. ലോക്ഡൗണ്‍ സമയത്ത് ഒരാളുപോലും പട്ടിണികിടക്കേണ്ടി വരില്ലെന്ന ട്വീറ്റാണ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാര്‍ത്ഥ് പങ്കുവെച്ചത്....

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.പെരുനാട് സ്വദേശി അനന്ദു അരുൺ ആണ് ഒഴുക്കിൽ പെട്ടത്. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.ആറ്റിൽ ജലനിരപ്പ്...

പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ; നടപടി മനുഷ്യത്വപരം, രാഷ്ട്രീയമില്ല

കൊവിഡ് പ്രതിരോധം: പഞ്ചായത്തുകളിൽ സന്നദ്ധ സേന രൂപീകരിക്കും

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദേശം നൽകി. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ...

സ്വപ്‌നയുടെ നിയമനം: അറിഞ്ഞത് വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍; ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്: മുഖ്യമന്ത്രി

മാസ്കിനും പൾസ് ഓക്സിമീറ്ററിനും അമിത വില ഈടാക്കിയാൽ കടുത്ത നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ ഷോപ്പുകളോ മറ്റ് കഥകളോ ഇത്തരത്തിൽ അമിതവില...

കൊവിഡ് വാക്സിനേഷന്‍; ഇന്ന് നല്‍കുന്നത് 0.5 എംഎല്‍ കൊവിഷീല്‍ഡ്

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തല സമിതികളെ നിയോഗിച്ചു

വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണമെന്ന് മുഖ്യമന്ത്രി  .സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി ....

ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നത്: മുഖ്യമന്ത്രി

കൊവിഡ്; ഭീതി പരത്തുന്ന സന്ദേശങ്ങളും വ്യാജവാർത്തയും പ്രചരിപ്പിക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പ്പെടുന്നവർ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

തൃശൂര്‍ ജില്ലയിൽ 4230 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (08/05/2021) 4230 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂര്‍...

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍...

ചെറുവത്തൂരിൽ അച്‌ചനും രണ്ട്‌ മക്കളും മരിച്ച നിലയിൽ

ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി. സാദ്‌ന ജെയിന്‍ (58), കമലേഷ് ജെയിന്‍ (38), ദുര്‍ഗേഷ് ജെയിന്‍...

വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്

വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്

വൈലോപ്പിള്ളി സ്മാരക സമിതി മഹാകവിയുടെ ജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന് . പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വൈലോപ്പിള്ളിക്കവിതയിലെ ചരിത്രബോധം...

കൊവിഡ് ബാധിതന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് സ്പർശിച്ചു; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത  21 പേർ മരണത്തിന്​ കീഴടങ്ങി

കൊവിഡ് ബാധിതന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് സ്പർശിച്ചു; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരണത്തിന്​ കീഴടങ്ങി

ജയ്​പുർ: കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്​കരിച്ചതിന്​ പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന്​ കീഴടങ്ങി​. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖീർവ ഗ്രാമത്തിലാണ്​ സംഭവം....

കൊവിഡ്-19: വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡ്

വൈദ്യുതി നിരക്ക് കൂട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം : കെ എസ് ഇ ബി

തിരുവനന്തപുരം: സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ.എസ്.ഇ.ബി. നിരക്ക് കൂടുമെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ നിയമ...

ആംബുലൻസ്​ ചാർജായി 1.20 ലക്ഷം രൂപ ഈടാക്കി, എം.ബി.ബി.എസ്സുകാരനായ ആംബുലൻസ്​ ഓപ്പറേറ്റർ പിടിയിൽ

ആംബുലൻസ്​ ചാർജായി 1.20 ലക്ഷം രൂപ ഈടാക്കി, എം.ബി.ബി.എസ്സുകാരനായ ആംബുലൻസ്​ ഓപ്പറേറ്റർ പിടിയിൽ

ദില്ലിയിൽ കൊവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം രൂപയാണ്​ ചാർജായി ഈടാക്കിയത്​.ഗുരുഗ്രാം സ്വദേശിനിയായ അമൻദീപ്​...

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ്: ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം, വയോധികനില്‍ നിന്നും ​20000 രൂപ തട്ടിയെടുത്തു

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍ നിന്നും 20000 രൂപ തട്ടിയതായി പരാതി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയില്‍ രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയില്‍ ബെഡ്​ തേടിയ...

സംസ്ഥാനത്ത്  കൊവിഡ് 19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

തിരുവനന്തപുരത്ത് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് . ബന്ധപ്പെടേണ്ട നമ്പർ - 7306195684,8075154808 അതേസമയം...

തിരുവനന്തപുരത്ത് അതീവ ജാഗ്രത; അതിര്‍ത്തികള്‍ അടച്ചിടും; പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ലോക്​ഡൗൺ: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാർഗനിർദ്ദേശങ്ങൾ അറിയാം

തിരുവനന്തപുരം: കൊവിഡ്​ വ്യാപനം തടയാൻ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ ലോക്​ഡൗണിൽ യാത്ര നിയന്ത്രണം കർശനമായി തുടരും. അത്യാവശ്യഘട്ടങ്ങളിൽ പൊലീസ്​ നൽകുന്ന പാസ്​ ഉപയോഗിച്ച്​ യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങൾ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ഒരിടത്തും ഭക്ഷണവും, ചികിൽസയും കിട്ടാതെ വരരുത്; ആംബുലന്‍സിന് പകരമുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം-മുഖ്യമന്ത്രി

പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കാവശ്യമായ സഹായം...

മലയാളത്തിന്റെ നന്മ, വേറിട്ട് വീണ്ടും തൃശൂരിന്റെ മനസ്: മാളയിൽ കൊവിഡ് കെയർ സെന്ററായി മുസ്ളീം പള്ളി

മലയാളത്തിന്റെ നന്മ, വേറിട്ട് വീണ്ടും തൃശൂരിന്റെ മനസ്: മാളയിൽ കൊവിഡ് കെയർ സെന്ററായി മുസ്ളീം പള്ളി

മതം സ്നേഹമാണെന്ന് തെളിയിയ്ക്കുകയാണ് തൃശൂരുകാർ. മാളയിൽ റമദാൻ നോമ്പ് കാലത്ത് കൊവിഡ് കെയർ സെൻററാക്കാൻ മുസ്ളീംപള്ളി വിട്ടു നൽകിയാണ് നന്മയുള്ള മലയാളത്തിന്റെ സ്നേഹം. ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ്...

കൊവിഡ്: നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി സാജൻ സൂര്യ

കൊവിഡ്: നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി സാജൻ സൂര്യ

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളത്തിൽ ഇന്ന് മുതൽ ലോക്ക്ഡൗണും പ്രാബല്യത്തിൽ വന്നു. കൊവിഡിനെതിരെ അതീവ ജാ​ഗ്രത വേണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ...

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

“കേരളത്തിൽ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല “; ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആരും പട്ടിണിക്കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ആഹാരം വീട്ടിലെത്തിച്ച് നൽകും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും...

കൊടകര കുഴൽപ്പണ കേസ്; ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി: കാറിലുണ്ടായിരുന്നത് മൂന്നര കോടി

തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നൽകിയ ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജൻ പോലീസിന് മൊഴി നൽകി. അതേ...

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിൽ വകുപ്പ്‌ ഉറപ്പാക്കും. ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ ലേബർ കമീഷണർ ഉദ്യോഗസ്ഥർക്ക്‌...

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം;  സൗജന്യ റേഷന്‍ വിതരണം ഒന്നാം തീയതി മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണമെന്ന് മന്ത്രി തിലോത്തമന്‍

സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പി. തിലോത്തമന്‍

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി പി. തിലോത്തമൻ. കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത്...

സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ലും കൊ​വി​ഡ് വ്യാ​പ​നം

സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ലും കൊ​വി​ഡ് വ്യാ​പ​നം

രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. മൂ​ന്നും ഒമ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

കൊവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. വാർഡ് തല സമിതികൾ ശക്തിപ്പെടുത്തലാകും പ്രധാന...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

ആശങ്ക അകലുന്നില്ല: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന...

റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത് വയൽസ് റെംഡിസിവിർ ആണ് ഇയാൾ ബെംഗളൂരുവിലേക്ക്...

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂമുകള്‍ തുറന്നു. ഓക്സിജന്‍റെ ലഭ്യതയും ഉപയോഗവും നിരീക്ഷിക്കാന്‍ പ്രത്യേക...

Page 740 of 753 1 739 740 741 753

Latest Updates

Don't Miss