കൂടുതല്‍ വാക്സിന് ഉടൻ കേരളത്തിൽ എത്തുമെന്ന് കെ കെ ശൈലജ ടീച്ചർ
ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ്...
ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ്...
തമിഴ്നാട്ടിൽ കൊവിഡ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിൽ എട്ടുമാസം...
ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകള്‍ക്ക് വാക്സിന് നല്‍കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി...
കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്.മന്ത്രിസഭയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തണമെന്നും...
തിരുവനന്തപുരം: ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്കി. എന്നാൽ ,1,40,642...
നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് വീട്ടില്‍...
ലഖ്നോ: ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുന നദിയുടെ കരയ്ക്കടിഞ്ഞത് ഡസൻ കണക്കിന് മൃതദേഹങ്ങൾ. കൊവിഡ് സാഹചര്യത്തിൽ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങൾ കരക്കടിഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. തൊട്ടടുത്ത ഗ്രാമവാസികൾ...
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. 13 അംഗ കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി ജെ...
കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം...
യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് ഡോ നവ്ജ്യോത് ദാഹിയ. കൊവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ്...
ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള് ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ...
കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വാക്സിന് നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളില്‍...
ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി കണ്‍സ്യൂമര്‍ഫെഡ്. പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ നല്കിയാല് ഇനിമുതല്‍ എല്ലാം വീട്ടുപടിക്കല്‍ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ്...
ദില്ലി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ചു....
ഓക്സിജൻ ടാങ്കറെത്താൻ വൈകിയതിനെ തുടർന്ന് തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴ് കൊവിഡ് രോഗികൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർക്ക് വഴി തെറ്റിയതിനെ തുടർന്നാണ് ആശുപത്രിയിൽ ഓക്സിജനെത്താൻ...
കരുതല്‍ മനുഷ്യര്‍ക്ക് മാത്രമല്ല ജന്തു ജീവികളും അനുവര്യമാണെന്ന് തെളിയിച്ചിരിക്കയാണ് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം കരിമണ്‍കോട് യൂണിറ്റ് ഡി വൈ എഫ്...
സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയ്ക്ക് കൊവിഡ്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍...
ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ സന്തോഷ് കുമാര്‍ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍...
രാഷ്ട്രീയ സമവാക്യങ്ങള്‍ക്കു പുറത്തുപോയ കോണ്‍ഗ്രസിന്റെ അപചയത്തെ വിമര്‍ശിച്ച് മലയാള മനോരമയുടെ പത്രാധിപക്കുറിപ്പ്. ജനങ്ങളില്‍ നിന്നും ജനഹിതത്തില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ അകന്നു പോയെന്നും അച്ചടക്കബോധമില്ലായ്മ പാര്‍ട്ടിയെ എത്രത്തോളം...
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും ബംഗാളിലെയും കനത്ത പരാജയം ചൂണ്ടിക്കാട്ടി കടുത്ത...
കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകളിൽ വൻവർധന. ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ...
എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്കി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലയ്ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. വില്ലാപാർക്കിൽ നടന്ന...
സംസ്ഥാനത്ത് കൊവിഡ് മാർഗരേഖ പുതുക്കി. സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാർഗരേഖ. കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ...
കൊവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സുപ്രധാന ദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമായ അന്താരാഷ്ട്ര മാതൃദിനം....
മഹാരാഷ്ട്രയിൽ 48,401 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 572 മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. മരണസംഖ്യ 75,849 ആയി ഉയർന്നു. രോഗികളുടെ എണ്ണം...
കൊവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്നത് വലിയ പങ്ക് : ഡോ.പത്മനാഭ ഷേണായ്
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പങ്കുവെച്ച് വിജയ് സാക്കറെ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. കൊവിഡ് സെന്റർ നിർമിക്കാൻ ദില്ലിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ്...
കൊവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ദില്ലി സർക്കാർ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 17 രാവിലെ...
വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിൻറെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും നാളെ മുതൽ...
തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങൾക്കു കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം വാക്സിനേഷൻ...
ബി ജെ പി നേതാവ് എം ടി രമേശിനെ പരിഹസിച്ച് സി.പി.ഐ.എം. നേതാവ് എംവി. ജയരാജൻ. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ...
മാതൃദിനം ഈ കൊവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി എന്ന കലാകാരിയുടെ ക്യാൻവാസിൽ പടർന്ന 'അമ്മയും...
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടന് രാഹുല്‍ വോറ(35) കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ താഹിര്‍പൂരിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. നാടക സംവിധായകന്...
കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബിൽ പൂർണമായി അടയ്ക്കും വരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ....
കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം...
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍ തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ ലേബര്‍ ഓഫിസിന്റെയും...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,632 പേര് രോഗമുക്തരായി. 38, 079 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ...
കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ...
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം...
കോഴിക്കോട്: സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ,...
കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രത നിർദേശം നൽകി. ബംഗ്ലാദേശിലെ...
ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല....
രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ...
അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്കാന് സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന്...
കൊവിഡ് അതിതീവ്രവ്യപനം രൂക്ഷമായതും നിരവധി പേർ മരിച്ചുവീഴുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്സിജൻ ക്ഷാമം, മരുന്നുകളുടെ ക്ഷാമം തുടങ്ങിയവയാണ് പ്രധാന വില്ലൻ. അതിനിടയിലും...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE